0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
അവനുനേരെ ഓടി... അയാൾ അടുത്തെത്തുന്നതിന്റെ ഒരു നിമിഷം മുമ്പ് ജമ്പ് ചെയ്ത് ആർണാള്ഡിന്റെ തലക്ക് മുകളിലൂടെ ചാടി ആൻഡ്രൂസിന്റെ നേരെ വേഗത്തിൽ ഓടി മുട്ടുകാൽ കൊണ്ട് അവന്റെ മുഖത്തടിച്ചു... ചുണ്ടും പല്ലും പൊട്ടി ആൻഡ്രൂസിന്റെ വായിൽ നിന്നും രക്തം വന്നു. അർണോൾഡ് വീണ്ടും ദേഷ്യത്തോടെ ജോണിനെ നോക്കി... ആ മുഖത്തു ഒരു ഭ്രാന്തന്റെ ചിരിയായിരുന്നു. താനല്ല... തന്റെ സഹോദരനെ ആണവൻ ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി. ജോണ് : hey...... look... The blood of your brother... ഹ ഹ ഹ ഹ........ അവൻ പിന്നെയും തന്നെ നോക്കി പരിഹസിച്ചുകൊണ്ട് ചിരിച്ചു.ജോണ് ആൻഡ്രൂസിന്റെ മുഖത്തിലൂടെ ഒഴുകുന്ന ചോര വിരൽകൊണ്ട് എടുത്ത് നാവിൽ വച്ചു... ജോണ് : hmm......... This bitch is so tasty...... I like it.... Arnold : why gone be escape to my hand.... hit me bitch......... അർണോൾഡ് ജോണിനെ നോക്കി അലറി... അവനെ പ്രകോപിപ്പിക്കയാണ് അവന്റെ ലക്ഷ്യം... ജോണ്: no..No..No..No... You're my second hunting dish..... First he..... And next you......... ഹ ഹ ഹ ഹ .............. അവൻ വീണ്ടും പ്രാന്തമായി ചിരിച്ചു. അർണോൾഡ് : first I close your chapter ..... Motherfuching bitch...........
അവൻ വീണ്ടും ജോണിന് നേരെ ഓടി . അർണോൾഡ് ചാടി അവനെ ടോർണാഡോ കിക്ക്‌ ചെയ്യാൻ നോക്കി. എന്നാൽ അതിൽ നിന്നും അവൻ നിഷ്പ്രയാസം ഒഴിഞ്ഞുമാറി... പക്ഷെ രക്ഷപ്പെടാൻ അവനു പറ്റിയില്ല.

💬 Comments

View all comments