0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
hey..... Nice try dude......But you don't know how to kill enimy that possishan ..... I will teach you... അതും പറഞ്ഞ് അവന്റെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് ആൻഡ്രൂസിന്റെ തൊണ്ടയുടെ ഇരുവശത്തായി പിടിച്ചു. എന്നിട്ട് ശക്തിയിൽ അമർത്തി തിരിച്ചു... പിന്നെ കണ്ടത് അവന്റെ പിടച്ചിൽ ആണ്.... ശബ്ദം പുറത്ത് കേൾക്കാൻ പറ്റാത്ത രീതിയിലുള്ള പിടച്ചിൽ. വായിൽ നിന്നും ചോര വേഗത്തിൽ പുറത്തേക്ക് ചാടാൻ തുടങ്ങി. ജോണ് അവന്റെ മുടിയിൽനിന്നും പിടിവിട്ടതും ആൻഡ്രൂസ് നിലത്ത് കിടന്ന്4 പിടച്ചിൽ പിടച് നിശ്ചലമായി... അന്തരീക്ഷവും കാണികളും ഭീകരതയിൽ മുങ്ങി.തന്റെ സഹോദരൻ അനക്കമില്ലാതെ കിടക്കുന്നത് നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുവാനെ അർണോൾഡിന് സാധിച്ചുള്ളൂ... ജോണ് : look dude..... So simple...... You're brother is over....... ഹ ഹ ഹ ഹ .......... അവൻ നിസ്സാരമായി പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
'""'' ആ............... i kill you........I kill you basted............. '"" അർണോൾഡ് ഒരു ഭ്രാന്തനെ പോലെ അലറികൊണ്ട് ജോണിന്റെ അടുത്തേക്ക് ഓടി... അവൻ അടുത്തെത്തുന്നതിനു മുമ്പേ ജോണ് ഒഴിഞ്ഞുമാറി ആർണാൾഡിന്റെ പിന്നിലൂടെ പിടിത്തമിട്ട് സുപ്ലേക്സ് ചെയ്തു. അവൻ പുറകിലേക്ക് മലന്നടിച്ചു വീണു. വേദന എടുത്തെങ്കിലും അർണോൾഡ് വേഗത്തിൽ ചാടി എഴുന്നേറ്റു... എന്നാൽ ആ സമയം തന്നെ ജോണ് ചാടി ആർനിൽഡിന്റെ ചെവിക്ക് താഴെ താടിയുടെ ഭാഗത്ത് സൂപ്പർമാൻ പിഞ്ച് ചെയ്തു. അർണാൾഡിന്റെ കണ്ണുകളിൽ ഇരുട്ട് കയറി...തല കറങ്ങുവാൻ തുടങ്ങി.കാഴ്‍ചകൾ എല്ലാം മങ്ങൽ ആയിരുന്നു. സ്വബോധത്തിലേക്ക് വരുവാൻ തല കുടഞ്ഞു നോക്കി..

💬 Comments

View all comments