0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.4K
അഹങ്കാരവും ധൈര്യവും ചോർന്നു പോയി... ആ കണ്ണുകളിൽ ഭയം ഉടലെടുത്തു... ഇത്രയും ഭീകരനായ ഒരുവൻ തന്നെ ഭോഹിച്ചാൽ പിന്നെ അവൾ ബാക്കിയുണ്ടാവില്ല എന്നവൾ മനസ്സിലാക്കി... പേടിയോടെ അവൾ അലിയുടെ പിന്നിലേക്ക് നിന്നു. ആനന്ദ് വർമ്മ : നിന്നെയൊക്കെ കൊല്ലുന്നതിന് മുമ്പ് ഇവനെക്കൊണ്ട്‌ അവളെ കടഞ്ഞെടുക്കുന്നത് കാണിച്ചുതരാം... അത് കണ്ടിട്ട് മേളിൽ പോയാൽ മതി... അലി: ഇവളെ നീ തൊടില്ല..... വർമ്മ : ഹ ഹ ഹ ഹ ഹ....... നമുക്ക് കാണാം.... ഡാനി.... take him.... and fuck him.... അയാൾ ക്രൂരമായ ചിരിയോടെ അവർക്ക് നേരെ കൈചൂണ്ടി പറഞ്ഞു.അത് കേൾക്കേണ്ട താമസം ഡാനി എന്ന ഭീരൻ അവർക്ക് നേരെ നടന്നു വന്നു. അവനിൽ നിന്നും തന്നെ രക്ഷിക്കാനുള്ള ശക്തി അവളുടെ പുറകിൽ നിൽക്കുന്ന താൻ ശത്രുവായി കാണുന്ന ജോണിനെ കഴിയൂ എന്നവൾ മനസ്സിലാക്കി... മരണത്തിനു മുന്നിൽ പ്രതികരം വെറും ദുർചിന്ത മാത്രമാണെന്ന് അവൾ മനസ്സിലാക്കി... അവസാനം ആ മർഗംതന്നെ അവൾ തിരഞ്ഞെടുത്തു. പ്രിയങ്ക മടിച്ചാണെങ്കിൽ പുറകിലേക്ക് തിരിഞ്ഞ് ജോണിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.പക്ഷെ അവൻ അവളെ ഒരുപാട് തളർത്തി... ആ ഭീകരൻ തന്നെ ഭോഗിച്ചു കൊല്ലുന്നത് കണ്ണുനിറയെ കാണാൻ കാത്തിരിക്കുന്ന ഒരാളെ പോലെയാണ് നിർത്തം.
കയ്യൊക്കെ കെട്ടി നിറഞ്ഞ പുഞ്ചിരിയുമായി... ആ ആശ്രയവും നഷ്ടമായി എന്നവൾ മനസിലാക്കി. അപ്പോഴേക്കും അവൻ അവൽക്കരികിലേക്ക് എത്തിയിരുന്നു. ആ ഭീകരനായ രാക്ഷസൻ അവളെ നോക്കി കറുപ്പും മഞ്ഞയും ഇടച്ചേർന്ന വൃത്തികെട്ട പല്ലുകളാൽ ചിരിച്ചു. ആ പല്ലുകൾ തന്റെ ദേഹത്തു സ്പർശിക്കുന്നത് ഓർത്ത് അവൾക്കോക്കനം വന്നു. ഇതിന്റെ ഇടയിൽ ഒരു ഇടനിലക്കാരനെ

💬 Comments

View all comments