Chapter Title : ?Game of Demons 6 [Demon king]
മുതൽ ak47,m416 പോലുള്ള ഹൈ റേഞ്ച് ഗണ്ണുകൾ ആണ് അവരുടെ കയ്യിൽ....
ഇതൊന്നും ജോണിന്റെയും അലിയുടെയും മുഖത്ത് ചെറു കണികയുടെ പേടിപോലും സൃഷ്ടിച്ചില്ല...
വർമ്മ : സൂസൻ..... give me the box......
അയാൾ അവിടെ നിന്ന ഒരു സുന്ദരിയായ സ്‌ത്രീയെ നോക്കി പറഞ്ഞു... അനുസരണയോടെ അവൾ ഉള്ളിലേക്ക് പോയി ഒരു ബോസ്‌മായി തിരിച്ചു വന്നു
എന്നിട്ട് തന്റെ മുന്നിലുള്ള ടേബിളിൽ മുകളിൽ വച്ച് അത് തുറന്നു... അതിനുള്ളിൽ ഒരു സ്വർണത്തിന്റെ vector stock ഗണ്ണും ഒരു ഫുൾ ലോഡ് മാഗും ഉണ്ടായിരുന്നു...
ആനന്ദ് വർമ്മ അത് കയ്യിൽ എടുത്ത് gunൽ മാഗ് ഇട്ട് ലോഡ് ചെയ്തു...
ശേഷം അലിയുടെ നേർക്ക് gun ചൂണ്ടി പിടിച്ചു...
അയാളുടെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു..
വർമ്മ : എന്റെ കോട്ടയിൽ വന്ന് എന്നെ വെല്ലുവിളിക്കുമ്പോൾ നീ ഓർത്തില്ല മരണത്തെയാണ് നീയൊക്കെ വെല്ലുവിളിച്ചത് എന്ന്.... ഇവിടെ വന്ന് നിനക്കൊന്നും എന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല..... അപ്പൊ.... ഇനി സംസാരം ഇല്ല.... good bay..... നാളെ ഡൽഹിയുടെ കാറ്റിന് നിന്റെയൊക്കെ ചോരയുടെ മണം ആയിരിക്കും...
.
.
.
.
And The game is over.......
തുടരും…..
Demon king…
DK?
💬 Comments
View all comments