← Back to ?Game of Demons 7 [Demon king]

Comments

?Game of Demons 7 [Demon king] · approved reader discussion

സംഗീത് • 15-10-2020 22:58

ഹായ് ഡി കെ

//അഞ്ചു: അപ്പൊ ഏട്ടന് എന്നെക്കാൾ വലുതാണോ ആതി….// ഈ ഡയലോഗ് എഴുതണമെങ്കിൽ താങ്കൾ തീർച്ചയായും കല്യാണം കഴിച്ച ആളായിരിക്കണം.

അഞ്ചുവിന്റെ അടികിട്ടി കരയുന്ന ആദിയെ രാധമ്മ തന്റെ മാറോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന സംഭാഷണങ്ങൾ ഒക്കെ കരളലിയിപ്പിക്കുന്നതായിരുന്നു.

Oh my God. .... എന്ത് അനായാസം ആയിട്ടാണ് ഹേ മനുഷ്യാ നിങ്ങൾ വായനക്കാരുടെ soft sentiment ഉകളെ വാക്കുകൾ കൊണ്ട് തൊട്ടുണർത്തുന്നതും, തൊട്ടുണർത്തിയ എടുത്ത വികാരങ്ങളെ കയ്യിൽ ഇട്ട് അതിവിദഗ്ധമായി  അമ്മാനമാടുന്നതും. ഇപ്പറഞ്ഞത് ഇത് അഞ്ചുവും ആദിയും മനുവും എല്ലാം  വീണ്ടുമൊന്നിക്കുന്ന രംഗത്തെ ഉദ്ദേശിച്ചാണ് കേട്ടോ.

//ആതി: കോഴിക്കറി കഴിച്ചിട്ട് എത്രയായി… എപ്പോഴാ ചേച്ചി ഉണ്ടാക്കി തരാ….

മനു: കോഴി നിന്റെ മറ്റവൻ….//???

സ്നേഹപൂർവ്വം
സംഗീത്

demon king • 20-10-2020 20:16

ബ്രോ...

സത്യം പറഞ്ഞാൽ നിനക്ക് വിശ്വാസം വരുമോ എന്നറിയില്ല...

ഞാൻ കല്യാണം കഴിച്ചിട്ടില്ല...

എനിക്ക്2 മാസം മുന്നേ 18 ആയിട്ടെ ഉള്ളു...

സത്യം ആണ് ട്ടൊ...

എന്നെ ട്രോളരുത്

Darkwizard • 27-09-2020 08:34

Bro next part enna

Demon king • 27-09-2020 13:52

Today 4.00pm

Demon king • 26-09-2020 19:19

Tnx ?❤️

Pream na • 26-09-2020 14:29

Polichu nice ????

Demon king • 26-09-2020 19:19

Tnx?❤️

Kamukan • 26-09-2020 14:28

Ennu varumo

Demon king • 26-09-2020 19:18

അറിയില്ല ബ്രോ

Kamuki? • 25-09-2020 19:03

Etta njan edukku annu ishq vayiche ethu kazhinjiu athinte nxt part eduamoo

Demon king • 25-09-2020 21:27

?

Demon king • 25-09-2020 21:28

Ath flop aayathukond angane vachirikkuvaaa... Samayam Poole.idaam...

Kamukan • 25-09-2020 18:58

Nale anno nxt part

Demon king • 25-09-2020 21:29

Ariyilla bro.... Ayachittund

Rahul PV ? • 25-09-2020 16:20

അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ചേട്ടാ

Demon king • 26-09-2020 06:49

ഉണ്ടാകും ചേട്ടാ....

Demon king • 26-09-2020 06:50

ഉണ്ടാകും ചേട്ടാ....?

❖DK⓰࿐ • 24-09-2020 15:56

Ishooo ninte story vanno l......kure vayikkan unde.....kurachu busy aaa athukondu onnum vayikkan time kittanilla......ennayalum njan vachi comment idam ???

Demon king • 24-09-2020 21:45

Ok daa mutheee

Kamukan • 24-09-2020 09:22

Nxt part ennu varum

Demon king • 24-09-2020 11:39

Udan varum ....
Oru 3 days koodi

Musickiller • 23-09-2020 17:02

Next part enthayii broo

demon king • 24-09-2020 07:19

8000 complete...

But eniyum und....

Musickiller • 24-09-2020 10:13

OK broo
Take your time

Demon king • 24-09-2020 11:38

Ok bro... Vaykiyathinte vishamam njan pagil therthoolam

Krish krish • 23-09-2020 12:49

Ella partum koode randu divasam kondu vayichu theerthu.super..????

Demon king • 23-09-2020 16:38

Tnx bro

Ammu • 21-09-2020 01:26

ഈ പാർട്ടിൽ ന്നേ കാരയിച്ചല്ലോ…

മനു അഞ്ചു ആതി ഇഷ്ട്ടം….

Demon king • 21-09-2020 15:03

ഹ ഹ ഹ .... അടുത്ത പാർട്ടിൽ ചിരിപ്പിക്കാം മോളുസേ...

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 21-09-2020 01:24

ആഹാ.... പുതിയ പെണ്ണൊക്കെ വരുന്നുണ്ടല്ലോ.... കഥ എങ്ങോട്ടാണി പോണേ.... എന്നാലും ആരായിരിക്കും അവൾ....

കട്ട വെയ്റ്റിംഗ് ആണ് മുത്തേ...

Ammu • 21-09-2020 01:25

ഈ പാർട്ടിൽ ന്നേ കാരയിച്ചല്ലോ...

മനു അഞ്ചു ആതി ഇഷ്ട്ടം....

Demon king • 21-09-2020 15:04

പുതിയ ഇറക്കുമത്തിയ....

Manu • 20-09-2020 21:02

????.Ini ethra part undakum bro ?

Demon king • 21-09-2020 01:03

നോക്കണം...

മുത്തുട്ടി.... • 20-09-2020 20:40

??????????????????

I AM WAITING

Knight rider • 20-09-2020 17:56

ഈ പാർട്ടോടെ കഥ ക്ലൈമാക്സിൽ എത്തി എന്ന് മനസ്സിലായി. എന്തായാലും വരും പാർട്ടിൽ ഒരു നല്ലൊരു ഫൈറ്റ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. അതിൽ ആരോക്കെ പടം ആകും എന്തോ, ആ പെൺകുട്ടി ആരാണെന്ന് അറിയാൻ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Demon king • 20-09-2020 20:13

Sariyaanu .... Climax ethaarayi

Berlin? • 20-09-2020 17:19

Macha ee partum polichu❤️?
Anjuvum aathiyum manuvum ammayumokke ee partil valare nannayirinnu?
Sherikkm adhokke oru family film kanunnu feel?❤️❤️
Pnne johnum alibhayiyum?
Avrm vere lvl villianmar
White devil enn vilipperulla bhai vicharichadhinekkal kure uyarathil aanallo
Nxt partin kathirikkunnu?
Snehathoode..........❤️

Demon king • 20-09-2020 17:46

Ok Berlin bro... Okke oru flooyil poovaaa .... Vaikathe climax undavum ttooo

Dreamcatcher • 20-09-2020 16:21

Hats of brooo??????????

Demon king • 20-09-2020 17:44

????? tnx mutheey

Dreamcatcher • 21-09-2020 14:27

Ith njn anna paranjana short film l othungillallo mwone????????

Demon king • 21-09-2020 22:02

????

കാമുകൻ • 20-09-2020 11:38

Nice
Kadhakk  nalla flow
Enghane angh potte
Page orupad und pakshe content theere illa (kuttam paranjadhalla, ente abiprayaman)

Enthayalum katta waiting for next part❣️❣️??

സസ്നേഹം കാമുകൻ

Demon king • 20-09-2020 13:56

Namukk adutha partil ready aakkaam

വേട്ടക്കാരൻ • 20-09-2020 11:37

ബ്രോ സൂപ്പർ,കണ്ണടച്ചുതുറക്കുബോഴേക്കും പേജ് തീർന്നുപോയി.അത്രക്കും ലയിച്ചിരുന്നു പോയി.സൂപ്പർ

Demon king • 20-09-2020 13:56

?

Akhi • 20-09-2020 11:26

White devil vs real devil
മൊത്തത്തിൽ ഒരു കലിപ്പ് മോഡ് ആണല്ലോ

ഈ പാർട്ടും കലക്കി ബ്രോ ❤️❤️❤️❤️❤️

ഒരു രാവണൻ ഉണ്ടെങ്കിൽ ??
മറുഭാഗത്ത് ഒരു രാമനും കാണും ????

രാമനും,രാവണനും ഇതിനു മുൻപ് മുട്ടി നോക്കിട്ടുണ്ടോ ???
ബ്രോ അത് സസ്പെൻസ് ആക്കി നിർത്തിരിക്കുകയല്ലേ ,??

Nxt പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️

Al the bst dk❤️❤️❤️

-akhi

Demon king • 20-09-2020 13:57

Ramanum ravananum thammilulla yudham udan undaavum

Demon king • 20-09-2020 10:19

Soon....⭐

?? • 20-09-2020 10:16

Poli ayittu undu

Kamukan • 20-09-2020 10:16

Bro mass nxt part vegam tharan nokkanne??❤❤❤

Demon king • 20-09-2020 10:20

?ok

Kamuki? • 20-09-2020 10:15

Etta nice ethu poli aduthe part ennu varum

Demon king • 20-09-2020 10:19

????

Monkey • 20-09-2020 10:13

Superb nxt part ennu

Demon king • 20-09-2020 10:19

Soon⭐....

Ha • 20-09-2020 10:13

Adipoli onnum parayan illa

Demon king • 20-09-2020 10:18

Tnx....

Holy • 20-09-2020 10:12

Mass da

Demon king • 20-09-2020 10:18

Ok daa

Pream na • 20-09-2020 10:12

Suspense oh man

Demon king • 20-09-2020 10:18

?

♨♨ അർജുനൻ പിള്ള ♨♨ • 20-09-2020 09:21

????????

Demon king • 20-09-2020 10:17

?

sidh • 20-09-2020 07:34

ഫുൾ ഡെവിൾ മയം
waiting അടുത്ത പാർട്ട്

Demon king • 20-09-2020 08:15

Perilum undallo .... Appo kadhayilum vendee

Taniya • 20-09-2020 02:08

Enda ponnu John baii endu prenayam ado thante....????...
Enakkagalum pinakkagalum ellam super manu pavam orupadu ottappettu jeevichathalle....

Demon king • 20-09-2020 08:14

?

Taniya • 20-09-2020 02:08

Enda ponnu John baii endu prenayam ado thante....????

Demon king • 20-09-2020 08:14

?

Dragons ? • 20-09-2020 01:50

വൗ ഇത് ഓരോരോ പാർട്ടും വരുമ്പോളും ഈ

കഥയുടെ highlight കൂടി വരുകയാണല്ലോ

നിങ്ങൾ ഒരു സംഭവം തന്നെയാന്നുട്ടോ

എന്തായാലും  waiting 4 the nxt part

Demon king • 20-09-2020 08:13

Ellam set aakam.... Eni climax adukkaraayil...

Wwe, ufc , action movies okkeyonnu kandu vakkanam.... Chara para fight aanu varaan pokunnath....

അഭി (Abhi) • 20-09-2020 00:54

Super bro ????❤️❤️❤️❤️
???????????
???????????

Demon king • 20-09-2020 08:11

Tnx bro

Aaaaaavoooo • 20-09-2020 00:37

Muuthey adipoli ❤️. King lier touch istayi

Demon king • 20-09-2020 08:11

Erikkatte....

Haridas • 20-09-2020 00:10

Dear Brother, ഈ ഭാഗവും അടിപൊളി. വേണ്ടപ്പെട്ടവർ നഷ്ടപെട്ടാലുള്ള വേദന മാളുവിന്റെ പേര് പറഞ്ഞപ്പോൾ മനസ്സിലായി. രക്തബന്ധം മറ്റെല്ലാത്തിനേലും വലുത് തന്നെ അഞ്ചുവിന്റെയും ആതിയുടെയും സ്നേഹം സൂപ്പർ. അലിഭായിയെയും ജോണിനെയും രാഹുലും മനുവും നേരിടുന്നത് എപ്പോഴാണ്. രൂപയുടെ കൂടെ വന്നതാരാ. കാത്തിരിക്കുന്നു
Regards.

Demon king • 20-09-2020 08:11

Rahul alla bro rajeev.... Nammude aliyanu epravasaym oru fight seen njan manassil kandittund

Haridas • 20-09-2020 08:37

Yes രാജീവ്‌, തെറ്റിപ്പോയി, സോറിട്ടോ

Demon king • 20-09-2020 10:17

????? രാഹുൽ നമ്മുടെ അഞ്ജുവിനെ പീഡിപ്പിക്കാൻ നോക്കിയവനാ....

Player • 20-09-2020 00:07

ഫുൾ ഡെവിൾ മയം ????????

ഡെവിൾ? vs ഡെവിൾ? ????
രണ്ട് ടീമും കട്ടക്ക് കട്ടാ ??????????

Demon king • 20-09-2020 08:10

The fight of demons will be soon...

ഖൽബിന്റെ പോരാളി ? • 20-09-2020 00:02

കൊള്ളാം നന്നായിട്ടുണ്ട് ♥️

ചേച്ചി യുടെ കാര്യം പറയുന്നത് ഈ എല്ലാം നല്ല ഫീൽ ഉണ്ടായിരുന്നു...

ആരാ പുതിയ ഇറക്കുമതി... ☺

എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️??

Demon king • 20-09-2020 08:09

Athoru vattoliyaanu ..... Rajeev aliyante adutha pani.....

Ramettan • 19-09-2020 23:43

Super, അടിപൊളി,,,,,,, ????????

Demon king • 20-09-2020 08:08

Tnx ramettaa

Rahul23 • 19-09-2020 23:26

"ഒരു കാലത്ത് നമുക്ക് ഏറ്റവും സന്ദോഷം തന്ന നിമിഷങ്ങളെ ഓർത്തായിരിക്കും, നമ്മൾ ഇന്ന് കൂടുതൽ സങ്കടപ്പെടുക."

Exactly, ഗുഡ് മെമ്മോറിയസ് ഹാർട് അസ് മോർ താൻ സഡ് ഓർ ബാഡ് മെമ്മോറിയസ്, അതു നമുക്ക് അനുഭവിച്ച കഴിഞ്ഞാലേ മനസിലാകുവോള്ളൂ, അനുഭവം ഉള്ളത് കൊണ്ട് ആണ് എനിക്ക് ആ ലൈൻസ് ഹൈലൈറ് ചെയ്യേണ്ടി വന്നേ ?

എന്നത്തേയും പോലെ വളരെ മനോഹരമായ ഭാഗം ആയിരുന്നു ഇതും, ഒരുപാട് എൻജോയ് ചെയ്ത് തന്നെ വായിച്ചു, മാളു ചേച്ചിയെ പറ്റി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞ ഒഴുകി, വാക്കുകൾ ഇല്ല ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു ❤️?

വേറെ എന്താ പറയുക, ഒന്നും ഇല്ല, കീപ് ഇറ്റ് അപ്പ്‌.

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Demon king • 20-09-2020 08:07

Tnx rahul bro.... Ningal karanjunnu kelkkumbol vallatha sandhosham.... Eniyum karayikkaam

Rahul23 • 20-09-2020 13:04

ഇജ്ജാതി സൈക്കോ ?

Demon king • 21-09-2020 02:36

?

Musickiller • 19-09-2020 22:55

Super muthe...
Poliii
Adutha partine waiting

Demon king • 20-09-2020 08:06

Ok daa mutheee.... Vegam tharaa

?? • 19-09-2020 22:47

??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Demon king • 20-09-2020 08:05

?

രാജാവിന്റെ മകൻ • 19-09-2020 22:34

First comment cheyyan vanna njn ? sheyy moodu poyi?

Demon king • 19-09-2020 22:47

?????

അബ്ദു • 19-09-2020 22:18

ശെടാ... ഇത് ചതി ആണ്.. സത്യം പറ കഴിഞ്ഞ പാർട്ടിൽ ഒരു സസ്പെൻസ് ഇട്ട് നിർത്താൻ പറ്റാഞ്ഞത്‌ കൊണ്ട് അല്ലെ ഈ ഒരു പാർട് പെട്ടന്ന് എഴുതി ഇട്ടത്... ഇനി അഞ്ചുന്റെ കുശുമ്പു കുറച്ചു കാണേണ്ടി വരുമല്ലോ..  waiting

Demon king • 19-09-2020 22:48

Angane chodhichaal..... Chelappo aayirikkum...

Pinne eni varan pokunna part kurachu valiyathaanu ...

Maybe oru 60-70 pagolam varum.... Appo eth evidam kond nirthendi vannu

Pachalam basi • 19-09-2020 22:56

Kolaam bro nanayitunde apaara feel appo next part enna

Demon king • 20-09-2020 08:05

Ariyilla... Vegam kazhiyum ennu pradhekshikkam... Valla thirakkil pettal chilappo vazhukaan chance und... Namukk set aakkam...

ലൗ ലാൻഡ് • 19-09-2020 21:57

????

Demon king • 19-09-2020 22:50

❤️❤️?????

Rahul PV ? • 19-09-2020 21:36

❤️❤️❤️

Demon king • 19-09-2020 22:50

❤️❤️❤️❤️❤️

dragons? • 19-09-2020 21:29

വായിച്ചിട്ട് പറയാംട്ടോ

Demon king • 19-09-2020 22:13

Ok....