0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.8K

ഇട്ടുകൊണ്ടാണ് ഇരുത്തം.

പ്രിയങ്ക ചെറിയ നാണം കലർന്ന ചിരിയുമായി അലിയുടെ പക്കലേക്ക് പോയി.വേഗം ഊരിക്കടന്ന അടിവസ്ത്രമെല്ലാം പെറുക്കിയിട്ടു....

അലി : പ്രിയങ്ക......

പ്രിയങ്ക: പറയു ഭായ്.....

അലി : അവിടെ എന്റെ സിഗററ്റുണ്ട്.....

അയാൾ ആ ടേബിളിലേക്ക് കൊണ്ടികൊണ്ടു പറഞ്ഞു.

അവൾ ആ പാക്കറ്റ് എടുത്ത് അതിൽനിന്നും ഒരു സിഗരറ്റ് പുറത്തേക്കെടുത്തു.അതിനുശേഷം വായിൽ വച്ച് കത്തിച്ച് അലിയുടെ പക്കലേക്ക് നടന്നു.

രണ്ടുവട്ടം പുകയെടുത്ത ശേഷം അതയാളുടെ വായിൽത്തന്നെ വച്ചു.

പ്രിയങ്ക ബെഡിൽ കയറി അയാളുടെ നെഞ്ചിൽ ചാരി കിടന്നു.

അലി : പ്രിയങ്ക.....

പ്രിയങ്ക : ഹമ്മ്....

അലി ; എങ്ങാനുണ്ടായിരുന്നു.....

പ്രിയങ്ക : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ...

അലി : ഹമ്മ്.....

പ്രിയങ്ക: ഞാൻ ചതില്ലെന്നേയുള്ളൂ......

അലി: ഹ ഹ ഹ ഹ .......

അവൾ കള്ള പരിഭവം കാണിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു...

പ്രിയങ്ക: ഭായ്....

അലി : ഹമ്മ്......

പ്രിയങ്ക ; ഭാവിയിൽ ഞാൻ ഭായ്ക്കൊരു ബാധ്യത ആവുമോ....

അലി : അതെന്താ താൻ അങ്ങനെ പറഞ്ഞത്.....

പ്രിയങ്ക : അല്ല.... എന്റെ ശരീരം കൊറേപേർ ഉപയോഗിച്ചിട്ടുണ്ട്...

അലി : അതിന്.... എന്റെയും ഉപയോഗിച്ചിട്ടുണ്ട്....

പ്രിയങ്ക ; എന്നാലും....

അലി : ഒരെന്നാലും ഇല്ല.... തന്നെ ഇനിയും കൊറേപേർ ഉപയോഗിക്കട്ടെ....

അയാളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അവൾ അലിയുടെ മുഖത്തേക്ക് നോക്കി.

പ്രിയങ്ക : ഭായ്..... ഭായ് എന്താ ഉദ്ദേശിക്കുന്നത്....

അലി : ഹ ഹ ഹ .... എടൊ ഞാൻ തന്നെ പ്രേമിക്കുന്നുവെന്ന്‌ വച്ച് ഒരിക്കലും തന്നേ തൊടുവെന്ന് പ്രതിജ്ഞ എടുക്കില്ല...

പ്രിയങ്ക : അപ്പൊ

💬 Comments

View all comments