0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.8K

:അത് ആഗ്രഹമല്ലല്ലോ... ശരി... ഇനി വല്ല ആഗ്രഹവും തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട....

പ്രിയങ്ക : ഹമ്മ്....

അലി : ഇനി വേറൊരു കാര്യം കൂടി അറിയാനുണ്ട്.....

പ്രിയങ്ക : എന്താ ഭായ്....

അലി ; അതിന്റെയുത്തരം തന്റെ കയ്യിലല്ല.... ജോണിന്റെ കയ്യിലാ...

ആ പേര് കേട്ടതും പ്രിയങ്കയുടെ മനസ്സിൽ പ്രതികരത്തിന്റെയും പകയുടെയും തീച്ചൂള കത്തി.

പ്രിയങ്ക ;അയാളിൽ നിന്ന് എന്തറിയാൻ.....

അവൾ ദേഷ്യത്തോടെ ചോതിച്ചു.

അലി : നമ്മൾ കൊല്ലാൻ പോകുന്നവരും അവനുമായുള്ള ബന്ധം...

പ്രിയങ്ക ; ബന്ധമോ....

അലി ; അതേ.... അവനെ കാണാൻ തുടങ്ങിയിട്ട് വർഷം കുറെയായി... പക്ഷെ ഇതുവരെ അവനിൽ കാണാത്ത പെരുമാറ്റമാണ് ഇന്ന് ഞാൻ കണ്ടത്....

പ്രിയങ്ക : എന്ത്...

അലി : അറിയില്ല... ആ ഫോട്ടോ കണ്ടതും അവനാകെ മാറി....എന്തോ ഒരുതരം പേടിയും പകയും ഉള്ളപോലെ....

പ്രിയങ്ക : അയാളെപ്പോഴും അങ്ങനെയല്ലേ...

അലി : അല്ല.... ഏത് സീരിയസ് കാര്യവും വെറും നിസ്സാരമായാണ് അവൻ ചെയ്യാറ്.... പക്ഷെ ഇന്ന്...

പ്രിയങ്ക : ഇതിലെന്താ ഇത്ര ആലോചിക്കാൻ ഉള്ളത്...

അലി : ഉണ്ട്.... അവൻ അവസാനം.ആവശ്യപ്പെട്ട കാര്യം.

പ്രിയങ്ക : എന്ത്...

അലി : ആ പെണ്ണുങ്ങളെ അവന് വേണമെന്ന്.... കൊല്ലാനല്ല ആസ്വദിക്കാൻ...

പ്രിയങ്ക :അതിലെന്താ ഇത്ര ആശ്ചര്യപ്പെടാൻ....

അലി : ഉണ്ട് പ്രിയങ്ക.... ഇത്രേം കാലം അവന് പെണ്ണെന്നാൽ നരകിപ്പിച്ചു കൊല്ലുവാനുള്ള വെറും വസ്തു മാത്രമാണ്...

പ്രിയങ്ക : ആയാൾ ഗേ ആണോ....

അലി ഹ ഹ ഹ .... അവനെ ആദ്യം പരിചയപ്പെട്ട നാൾമുതൽ എനിക്കുമാ സംശയം

💬 Comments

View all comments