Chapter Title : ?Game of Demons 8 [Demon king]
ആ ചവാൻ പോകുന്നവന്മാരെയും ഒന്ന് കൺകുളിർക്കേ കണ്ടോട്ടെ.....
അലി ഫോൺ എടുത്ത് ഫോട്ടോ ജോണിന് കാണിച്ചുകൊടുത്തു. അവനൽപ്പ നേരം അതിലേക്ക് തന്നെ നോക്കി നിന്നു.
അലി : ആ ഒന്നാമത് നിൽക്കുന്നവനാ നമ്മൾ തേടുന്നവൻ..... രാജീവ്....
ജോണ് ആ ഫോൺ അമീർ ഭായുടെ കൂട്ടാളി ആയിരുന്ന രാജുവിന് കൊടുത്തു.
അവൻ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു.
രാജു ; ഭായ്... ഇത്.....
അലി : എന്തു പറ്റി.....
രാജു : ഭായ് ആള് മാറിപ്പോയി.... ഒന്നാമൻ അല്ല... രണ്ടാമൻ.... അവനാണ് അന്ന്....
അലി ഭായ് ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അയാൾ ആ ഫോൺ വാങ്ങി ആ ഫോട്ടോ ഒന്നുകൂടെ നോക്കി.
അലി : ഇതല്ലേ.... ഇവനല്ലേ രാഹുലിനെ തല്ലിയത്....
രാജു; അതെനിക്ക് അറിയില്ല ഭായ്.... പക്ഷെ റോണിയെ കിടപ്പിലാക്കിയത് ഇവൻ ആണ്....
അലി ഒന്നും മനസ്സിലാവതെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു...
അലി : എല്ലാരും വാ.....
അയാൾ എല്ലാവരെയും വിളിച്ച് വീണ്ടുമാ മുറിയിലേക്ക് പോയി. അയാൾ നടന്ന് പ്രിയയുടെ അടുത്തേക്ക് പോയി.
അലി ; ഇ.. ഇതരാണ്.....
അയാൾ മനുവിന്റെ ചിത്രത്തിന് നേരെ കൈചൂണ്ടി ചോതിച്ചു.
പ്രിയ : ഇത് മനുവാണ്....
അലി : മനുവോ.... ഇവനല്ലേ രാഹുലിനെ അന്ന് തല്ലിയത്....
പ്രിയ ; അയ്യോ ഇയാൾ ആരെയും തല്ലില്ലാ.... എന്ത് കേട്ടാലും മിണ്ടാതെ നിൽക്കും....
ജോണ് : മിണ്ടാതെ നിൽക്കുമെന്നോ....
ജോണ് മനാസിലാവാത്ത പോലെ ചോതിച്ചു.
പ്രിയ ; അതേ.... ഇവനരേയും ഒന്നും ചെയ്യില്ല... രാഹുലിന്റെ കൈയിൽനിന്ന് തന്നെ എത്രയോ അടിവാങ്ങിയിരിക്കുന്നു ഇവൻ...
അലി രാജുവിനെ ഒന്നുകൂടെ നോക്കി.
അലി : തനിക്ക് ഉറപ്പാണോ... അതിവൻ തന്നെയാണോ....
രാജു : അതേ ഭായ്.... ആ മുഖം ഞാൻ ഒരിക്കലും മറക്കില്ല....
അലി : ഇവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ താൻ പറഞ്ഞവനും ഇയാളും തമ്മിൽ യാതൊരു ബന്ധവും ഇല്ല...
രാജു : അതെനിക്ക് അറിയില്ല ഭായ്.... പക്ഷെ അതിവൻ തന്നെയാണ്....
വീണ്ടും അയാൾ കണ്ഫ്യൂക്ഷൻ ആയപോലെ ആലോജിച്ചുകൊണ്ടിരുന്നു..
അലി : ജോണ്....നിനക്കെന്തു തോനുന്നു...
ജോണ്
💬 Comments
View all comments