0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 930

ദീർഘ ശ്വാസത്തോടെ അവർ ചുണ്ടുകൾ വിടുവിച്ചു.ഇരുവരും വല്ലാതെ കിതക്കുന്നുണ്ട്.

അലി : i love u പ്രിയങ്ക......

ആ മുഖത്ത് പിന്നെയും സന്തോഷം നിറഞ്ഞു. അവൾ വീണ്ടും അയാളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു. എന്നാൽ അലി അത് തന്റെ വിരലുകൾ കൊണ്ട് തടുത്തു.

അലി ; പ്രിയങ്ക....... am serious...

പറഞ്ഞതിന്റെ ഉദ്ദേശഖവും അർത്ഥവും എന്തെന്നറിയാതെ പ്രിയങ്ക അയാളെ തന്നെ നോക്കി.

അലി: am serious priyanka..... i love you.......

അയാളുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി.

പ്രിയങ്ക : ഭായ്........

അലി : സത്യമായും....... എനിക്കും ഇഷ്ട്ടമാണ്.....

അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു . അവൾക്ക് സന്തോഷം കടിച്ചമർത്തുവാൻ കഴിഞ്ഞില്ല അയാളുടെ കവിളിലും ചുണ്ടിലും ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി. ആ ചുംബനങ്ങൾക്ക് അവളുടെ കണ്ണുനീരിന്റെ രുജിയുണ്ടായിരുന്നു.

അലി: പ്രിയങ്കക്കറിയോ ഞാനെന്താ ആരെയും വിവാഹം കഴിക്കാത്തതെന്ന്.... താനുൾപ്പടെ കൊറേ സ്ത്രീകൾ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്.... പക്ഷെ അവരെല്ലാം എന്റെ പണവും പവറും കണ്ടാണ് എന്നെ സ്നേഹിച്ചത്.... പക്ഷെ താൻ....

അയാളുടെ വാക്കുകൾ കേൾക്കുവാനായി അവൾ കാതോർത്തു.

അലി : എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരുടെ കൂടെ ഒരു ദിവസം കിടക്ക പങ്കെട്ട് ഞാനവരെ കൊല്ലുമായിരുന്നു.... താൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും തന്റെ മരണം ഞാൻ മനസ്സിൽ കുറിച്ചതാണ്....

ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്...

അലി : പക്ഷെ.... എന്റെ ചിന്താഗതിതന്നെ താൻ മാറ്റിക്കളഞ്ഞല്ലോ.... ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കാൻ പോവുകയാ....

പ്രിയങ്ക ; ഭായ്.....

അലി : അതേ..... i love you.... ഇനി എന്റൊപ്പം താനും ഉണ്ടാവും..... എന്നും.....

വീണ്ടും ആ ചുണ്ടുകൾ ഭ്രാന്തമായ സംഗമത്തിലേക്ക് ഇഴചേർന്നു. അലി അവളെ ആ ബെഡിലേക്ക് തള്ളിയിട്ടു. അയാളുടെ വരവിനായി തന്റെ ശരീരം കാത്തിരുന്നു.

അലി അവിടുള്ള ടേബിളിൽ തന്റെ ഫോണും വാച്ചും old model റിവോൾവറും എടുത്തുവച്ചു.

തന്റെ ഷർട്ട് ഊരിക്കളഞ്ഞുകൊണ്ട് അലി അവളുടെ ദേഹത്തേക്ക് വീണു.

ആ ശരീരത്തിൽ വിയർപ്പിന്റെ ചെറു കളികകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാൾ അവളുടെ കഴുത്തിനെ ചുംബനത്താൽ മൂടി.

ഒരു സ്ത്രീയെ

💬 Comments

View all comments