Chapter Title : ?Game of Demons 9 [Demon king] [Climax]
അച്ഛാ....."'
എന്ന രണ്ട് വിളികൾ....
എന്റെ മക്കൾ.....
ആദിയും മാളുവും.....
ആദിക്ക് ശേഷം എനിക്കൊരു കുഞ്ഞുകൂടെ ഉണ്ടായി... പെണ്കുഞ്ഞായിരുന്നു.... അവൾക്ക് ഞാൻ മാളുന്ന് പേരിട്ടു....
എന്റെ ജീവിതത്തിലൂടെ കടന്ന് പോയ രണ്ട് പ്രധാന വ്യക്തികളുടെ ഓർമ്മക്കായി അവരേ ഞാൻ അങ്ങനെ വിളിച്ചു.....
അവരെ സ്നേഹിച്ചതിൻെറ ഇരട്ടി സ്നേഹം ഞാൻ അവർക്ക് വാരി കോരി കൊടുക്കുന്നുണ്ട്....
ആദിക്കിപ്പൊൾ 8 വയസ്സും മാളുവിനിപ്പൊ 5 വയസുമായി....
ഞാൻ രണ്ടുപേരെയും എടുത്ത് അകത്തേക്ക് നടന്നു.
" മാമാ.... എന്നെയും എടുക്ക്....."'"
ഒരു കുഞ്ഞുവിളികൂടെ ഞാനെവടെ കേട്ടു....
അർച്ചന...... ഞങളുടെ അച്ചു മോൾ... രാജീവിന്റെ ഒരേ ഒരു കാന്താരി പെണ്ണ്. ...
"'' മാമന്റെ കുട്ടി ഇവിടെ വാടാ ചക്കരെ...."'"
അവളെ എടുത്ത് ഞാൻ കൊഞ്ചിച്ചു.
"'" അളിയാ... ഞാൻ ഒരു നാലെണ്ണം കൂടി നോക്കുന്നുണ്ട്...... നീ തങ്ങുമോ ഡാ...."'"
രാജീവിന്റെ കൗണ്ടർ അവിടെ എത്തി.
രൂപ: ദേ... മനുഷ്യ...... എന്തൊക്കെയാ ഈ പറയണത്.....
മനു: നീ എത്ര വേണമെങ്കിലും ഇറക്ക്..... ഇതൊക്കെ ഇൗ മനുവിന് എന്ത്.
രാജീവ്: ആഗ്രഹമില്ലാഞ്ഞിട്ടല്ല അളിയാ.... ലോക്കാണ്.....
രൂപ രാജീവിന്റെ കാലിൽ ഒരു തോഴി വച്ച് കൊടുത്തു.
രാജീവ്: ആ...........
മനു: എന്താ ഡാ.....
രാജീവ്: ഒന്നും ഇല്ലട......
ഒരു യക്ഷിയുടെ ചെരിപ്പ് കാലിൽ കൊണ്ടതാ....
"'" ഇതിന്റെ ചോര ഒന്ന് കുടിച്ച് തീർത്തോടെ ചേച്ചി."'"
അതാ വരുന്നു എന്റെ കാന്താരി പെങ്ങൾ ആതി.....
ഇപ്പൊ കക്ഷി 8 മാസം പ്രഗ്നെന്റ് ആണ്.....
7 ആം മാസം അവളിവിടെ വന്ന് നിന്നു.....
അളിയൻ സന്തോഷ് ഇന്ന് രാത്രി
💬 Comments
View all comments