Chapter Title : ?Game of Demons 9 [Demon king] [Climax]
where is john.........
ശിവ: തെരിയലെ ഭായ്.... സിസ്റ്റം ഓഫ് ആച്ച്....
അലി: call him right now........
ശിവ ഫോൺ എടുത്ത് ജോണിനെ വിളിച്ചു....
ആ ഫോൺ ഓണായിരുന്നു.....
കാൾ പോകാൻ തുടങ്ങി....
അൽപ്പ സമയം കഴിഞ്ഞപ്പോൾ ഫോൺ അറ്റൻഡ് ചെയ്‌തു....
'"" ഹാലോ....... '""
ശിവ: ഹാലോ ജോണ് സർ....... നാൻ ശിവ പേസറേൻ..... നിങ്ങേ എങ്കെ ഇരുക്കിങ്കേ......
'""" ഹ ഹ ഹ ഹ ഹ ഹ ഹ .................... '""
ആ ഫോണിൽനിന്നും ഒരു ഉയർന്ന അട്ടഹാസം കേട്ടു...
ശിവ: ഹാലോ......സർ........ ഹാലോ......
അവൻ പിന്നെയും ഹാലോ ഹാലോ എന്ന് ചോദിച്ചുകൊണ്ടിരുന്നു....
അലി: നീ എന്താ ഈ കാണിക്കുന്നേ..... ഇങ് താ...
അലി ശിവയുടെ കയ്യിൽനിന്നും ദേഷ്യത്തോടെ ഫോൺ പിടിച്ചുവാങ്ങി...
അലി: ഹാലോ........ ഹാലോ......ജോണ്...... where are you....
'"'' ഹ ....ഹ....ഹ.....ഹ....ഹ...'""
അതിൽനിന്നും വീണ്ടും അട്ടഹാസം ഉയർന്നു....
അലി: who the fuck is this.......
https://youtu.be/e8KNlew5L7c
'"" കണ്ണാ മൂച്ചി റേ റേ...... കണ്ട് പുടി യാര്............ ''""'
അലി: ഡാ...... ദൂരെ നിന്ന് കളിക്കാതെ എന്റെ അടുത്തേക്ക് വാടാ.....
അടുത്ത നിമിഷം അയാളുടെ ചെവിയുടെ അടുത്ത് കാറ്റ് വീശുന്ന പോലെ തോന്നി.....
അയാൾ വേഗം തിരിഞ്ഞു നോക്കി....
ആരുമില്ല....
അലി: എവടെ ആണെടാ നീ.........
അയാൾ വീണ്ടും അലറി....
'" താഴേക്ക് നോക്ക്...... '""'
അത്രയും പറഞ്ഞ് ആ ഫോണ് കട്ടായി......
അലി ഫോണിന്റെ ഫ്ലാഷ് താഴോട്ട് തിരിച്ചു.....
അയാൾ ഒരു ഞെട്ടലോടെ പിന്നോട്ട് പോയി.....
തന്റെ
💬 Comments
View all comments