← Back to ?Game Of Demons [Life of pain 2]

Comments

?Game Of Demons [Life of pain 2] · approved reader discussion

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 28-08-2020 06:51

Bro story submit cheytho?

Demon king • 28-08-2020 06:52

Vaykitt idum

മാർക്കോപോളോ • 28-08-2020 00:54

കൊള്ളാം ബ്രോ നല്ല രീതിയിൽ പോകുന്നുണ്ട് പിന്നെ മറ്റെ കഥ പാർട്ടി പേരുകൾ മാറ്റി എഴുതിക്കുടെ നല്ല തീം ആയിരുന്നു

Demon king • 28-08-2020 06:50

Nokkaam bro

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 27-08-2020 19:32

എന്റെ യേട്ടാ തീ ???????അടിപൊളി
ഒരുപാട് ഇഷ്ട്ടപെട്ടു. First പാർട്ടിനേകളും മികച്ചത് ആകട്ടെ തരാൻ കുറെ ഉമ്മകൾ മാത്രം ???????????????

Demon king • 27-08-2020 21:30

Ummakal okke kittytotoo....??

അപ്പൂട്ടൻ • 27-08-2020 14:13

ഇത് ഫസ്റ്റ് പാട്ടിനെകാളും കലക്കും അല്ലോ

. വളരെ ഇഷ്ടപ്പെട്ടു

Demon king • 27-08-2020 15:26

Lots more to come?

Knight rider • 27-08-2020 13:16

ഒരു പുതിയ കഥയാണെന്ന് വിചാരിച്ചത്, പക്ഷേ life of pain 2 ആണെന്ന് ആറിഞ്ഞതിൽ സന്തോഷം.  കഥ നല്ല രസം ഉണ്ട്. Katta waiting for the next part

Demon king • 27-08-2020 14:11

Will be soon

തൃശ്ശൂർക്കാരൻ? • 27-08-2020 08:09

കാത്തിരിക്കുന്നു ❤️❤️❤️❤️❤️

Demon king • 27-08-2020 09:41

❤️

?? • 26-08-2020 20:58

???? ???? എന്നാണ് ???

????????????? • 26-08-2020 20:52

Next part എന്നാണ് Bro

Demon king • 27-08-2020 05:53

നാളെ കഴിയും എന്ന് പ്രധീക്ഷിക്കുന്നു

Ny • 26-08-2020 20:06

പൊളിച്ചു മുത്തേ.superb.സർവം ഇല്ലുമിനാണ്ടി മയം. വില്ലന്മാരൊക്കെ വന്ന സ്ഥിതിക്ക് ഇനിയിപ്പോ പൊളിക്കും.life of pain ആദ്യം ഭാഗത്തോട് നീതി പുലർത്തിയിട്ടുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Demon king • 26-08-2020 20:31

?️?️?️?️?️?️?️?️

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 26-08-2020 17:56

ഹായ് demon ബ്രോ... life of pain എന്ന ആദ്യ ഭാഗം ഞാൻ കഴിഞ്ഞ ആഴ്ചയാണ് വായിച്ചു തീർന്നത്... അതിൽ എനിക്ക് കമെന്റ് ഒന്നും ഇടാൻ സാധിച്ചിരുന്നില്ല...

പിന്നെ അഭിപ്രായങ്ങളിൽ നിങ്ങൾ ലൈഫ്റ് ഓഫ് pain രണ്ടാം ഭാഗം ഇറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ വളരെയേറെ സന്ദോഷമായി...

പിന്നെ വരും ദിവസകളിൽ ഇതിന്റെ ടീസർ ഒക്കെ കണ്ടിരുന്നു.

അതിൽ അഞ്ജുവിന്റെ വയറിൽ കത്തികൊണ്ട് കുത്തി എന്ന് എഴുതിയത് കണ്ടപ്പോൾ ഞാൻ ആകെ പിടിച്ചിരുന്നു.

ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്...

കുറച്ചു ഭാഗമേ ഉള്ളു എങ്കിലും ഒട്ടും മോശം അല്ലാത്ത റൊമാൻസ് ഒക്കെ കണ്ടു. പിന്നെ ഈ കഥ മുമ്പത്തെ പോലെ ലൗ കാറ്റഗറിയിൽ ഇടാതെ ആക്ഷൻ കാറ്റഗറിയിൽ ഇടുന്നത് കാണുമ്പോൾ i think this chapter is mass revenging episode..

കൂടാതെ കഴിഞ്ഞ ചാപ്റ്ററിൽ ആതിയെ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു...
കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവൾ ഉള്ളപ്പോൾ ഓരോ സീനും ഒരു പോസിറ്റീവ് എനർജി ആണ്...

ഈ പാർട്ടിലും കുറച്ചേ കണ്ടള്ളു... എന്നാലും വരും പാർട്ടുകളിൽ ആതി സ്കോർ.ചെയ്യും എന്നുതന്നെ ആണ് എന്റെ വിശ്വാസം...

എതിർപക്ഷം സ്‌ട്രോങ് ആണെന്ന് തോന്നുന്നു...

And I like johns attitude...

വേറെ ഒന്നും ഇപ്പൊ പറയാൻ ഇല്ല... എല്ലാവരും പറയും പോലെ ആർക്കും ഒന്നും വരുതല്ലേ.... എല്ലാവരും അതിലെ ഓരോ ചാരക്ടർസിനെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്...

അടുത്ത പാർട് വേഗം പ്രധീക്ഷിക്കുന്നു...
കൂടാതെ ഇതുവരെ കമെന്റ് ഒന്നും ഇടാത്തതിന്‌ സോറി യും പറയുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️

Demon king • 27-08-2020 05:52

വളരെ നന്ദി ഉണ്ണിടെ ഏട്ടാ.... അടുത്ത പാർട് വേഗം തരാം

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 27-08-2020 15:27

Athinaanu wait cheyyunnath?

Ammu • 26-08-2020 17:55

Welcome back sk chetta????

Demon king • 26-08-2020 19:46

Thanks dee ammusee

Ammu • 27-08-2020 15:27

❤️❤️❤️❤️

Love land • 26-08-2020 17:31

?????

Demon king • 26-08-2020 17:32

❤️

Malakhaye Premicha Jinn❤ • 26-08-2020 15:56

Alla nda anta udhesam..
Poli. 2 perum thammil link aavatte. Ennitt parayaam..

With Love❤❤

Demon king • 26-08-2020 17:32

?

Berlin • 26-08-2020 13:10

Mwuthe poli❤️?
Pnne avn swapnam kanda pole anjuvin ini onnm varuthalle iniyum oru dhurithm avlk thangan aayi enn varilla paavam alle
Enemies iniyum vannukondirikkayanallo
waiting for nxt part macha?
Snehathoode....❤️

Demon king • 26-08-2020 13:54

Bro aa swapnam oru pakshe avalude avastha neeril kandathinte dhukhamo allengil aapozhathe shockoo aavaam...

Allengil varaan erikkunna abhathinte soojanayaakaam....

Athum allengil verum oru swapnam aavam...

Onnum angott thelichu parayunnilla....

Oru pakshe ethil yethum aavaam

Joker • 26-08-2020 10:24

Anjali oru thavana duritham anubavichatha
Iniyum angane enthenkilum oru prasnam undakunnathu valare mosham ane
Adyathe swapnathil ullapole okke athra theevramaya peedanangal anubavikan mathram enthu thetta cheythathe
Ellarum parayum thettu cheythavarkka shiksha kittu enne
Ennitte narakathil ullathinekal theevramaya peedanagalum sangarshangalum anubavicha palarum marikunne athum oru thettum cheyyathe
Ennalo e thettokke cheythavanmare oru kuzhapavum illande nadakukayum cheyyum

Waiting for next part
Climax shubham ayirikanam pls
Anjalikko mattullavarko onnum pattalle
Abyarthanayane
Appo sulan

Demon king • 26-08-2020 10:41

നന്ദി ബ്രോ

Kamukan • 26-08-2020 07:28

Poli

Demon king • 26-08-2020 17:33

Tnku

Aaaaaavoooo • 26-08-2020 01:22

Pwoli mutheyy ?

Demon king • 26-08-2020 07:04

Tnx mutheey

Dragons ? • 26-08-2020 01:02

വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം

അപ്പൊ ഇനി തുടങ്ങുകയല്ലേ

പൊളിച്ചടുക്ക് ഹ ഹ

Waiting for the nxt part

?????❤️❤️❤️❤️❤️?????

???????????????

Demon king • 26-08-2020 07:04

ഒറ്റ പാർട്ട് ആക്കി ഇടാന്ന വിജരിച്ചേ....

പിന്നെ ഇങ്ങനെ കുറച്ച് കുറച്ച് ഇട്ട് ശല്യപെടുത്താം എന്ന് കരുതി?

അഭി (Abhi) • 26-08-2020 00:43

Super bro ?????❤️❤️❤️
Second part പൊളിച്ചു മുത്തെ ❤️
പെട്ടെന്ന് തന്നെ അടുത്ത ഭാഗം
വേണം waiting കട്ട Waiting ❤️❤️
????????????

Demon king • 26-08-2020 07:00

കഴിയാറായി

രാജാവിന്റെ മകൻ • 26-08-2020 00:01

ഇ പാർട്ട്‌ പൊളിച്ചു. ♥️പക്ഷേ മനു സ്വപ്നം കണ്ട പോലെ അഞ്ചു  ഒന്നും വരില്ല എന്നു പ്രതീക്ഷിക്കുന്നു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ബ്രോ ???♥️

Demon king • 26-08-2020 06:59

ഈ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞതാണ് ബ്രോ...?

രാജാവിന്റെ മകൻ • 26-08-2020 12:39

Enna otta step ayyi ittydea pahyaa, ???

Demon king • 26-08-2020 13:55

??

Sreenandha • 25-08-2020 23:44

?????

Demon king • 26-08-2020 17:34

?

❖DK⓰࿐ • 25-08-2020 23:20

Demon King powliii....... Enemy team strong aanallo ...... waiting for the devil hunting.....and I like jhon

Dk❣️

Demon king • 26-08-2020 06:59

അവന് നല്ലൊരു പാസ്റ്റ് ഉണ്ട്. വഴിയേ മനസ്സിലാവും

Justin rocks? • 25-08-2020 22:52

കലക്കി

Demon king • 26-08-2020 17:34

Thanks bhai

ഇജു_ജാസ് ☯️ • 25-08-2020 22:30

വീണ്ടും  ഒരു തുടക്കം...?

Demon king • 26-08-2020 07:01

The beginning is the end. The end is a beginning... എന്നാണല്ലോ...

രാവണാസുരൻ • 25-08-2020 22:29

?

കാലൻ • 25-08-2020 22:29

❣️

Demon king • 26-08-2020 17:35

❤️

Rahul PV ? • 25-08-2020 22:26

❤️❤️❤️

Demon king • 26-08-2020 17:34

?