← Back to ഗന്ധകി [സാത്താൻ]

Comments

ഗന്ധകി [സാത്താൻ] · approved reader discussion

Akh • 04-08-2018 08:22

തുടക്കം  നന്നായിട്ടുണ്ട് ... ഒരു  വിത്യസ്ത  ഉണ്ട് ... ??

Vicky • 26-07-2018 08:52

Chachi enthane paranjate enne paranjite nirtayirunu adutha bhagam katta waiting

asuran • 26-07-2018 02:52

തുടക്കം കൊള്ളാം. ഒരു അടിപൊളി ഫാന്റസി ലവ് സ്റ്റോറി ആകട്ടെ.

അഞ്ജാതവേലായുധൻ • 25-07-2018 20:14

പൊളിച്ചു സാത്താനെ.അടിപൊളി കഥ.ബ്രോയുടെ എഴുത്ത് നന്നായിട്ടുണ്ട്.ഇടക്ക് വെച്ച് നിർത്തി പോവരുത്.

പൊന്നു.? • 25-07-2018 13:55

തുടക്കം കൊള്ളാം.... അടുത്ത ഭാഗം പെട്ടന്ന് വരട്ടെ....

????

Jariya • 25-07-2018 10:29

Good start and intro. Waiting for next part.

Vijayakumar • 25-07-2018 07:13

Thudakkam adipoli ..nalla theme
Adipoli abatharanam ..keep it up and continue saathan

shen • 25-07-2018 01:22

nice theme .. continue bro

Arun r • 25-07-2018 00:51

Superb...

ഫഹദ് സലാം • 24-07-2018 23:29

നന്നായിട്ടുണ്ട് ബ്രോ...ഉഷാർ ആയിട്ടുണ്ട്....അടുത്ത ഭാഗം ഉണ്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

രേഖ • 24-07-2018 23:17

തുടക്കം മനോഹരം...

Sunny chechi • 24-07-2018 22:53

ഗന്ധിക ആളുടെ പേരാണോ....ഗന്ധo അതാണോ...എന്തായാലും തുടക്കം കിടു

ആമി • 24-07-2018 22:21

അവതരണവും പറയുന്ന രീതിയും ഇഷ്ടപ്പെട്ടു...

പക്ഷെ ഇവിടെ ഞാൻ മുൻപ് വായിച്ച റിങ് ഓഫ് ദി ലോർഡ് ആയിട്ട് നല്ല സാമ്യം പുലർത്തുന്നുണ്ടോ ആദ്യ ഭാഗം എന്ന് തോന്നിപ്പോയി...

ചിലപ്പോ എന്റെ തോന്നലാകാം... ഇതിവിടെ പറഞ്ഞത് തെറ്റായി പോയോ എന്ന് അറിയില്ല നമ്മൾ വായിക്കുമ്പോ അഭിപ്രായം പറയാം എന്നാണ് വിശ്വാസം.

താങ്കളുടെ രചന അതിൽ നിന്നും വളരെ വ്യത്യസ്തം തന്നെ ആണ്. താങ്കൾ ആ കഥ ശ്രദ്ധധിച്ചിട്ടില്ലെങ്കിൽ ഒന്ന് ശ്രദ്ധധിക്കുമല്ലോ...

കാരണം ഒരേ റൂട്ടിലുള്ള സഞ്ചാരം കഥയുടെ വായനക്ക് ദോഷം ചെയ്താലോ എന്ന് ഞാൻ ഭയക്കുന്നു.

കാരണം നിങ്ങളെ പോലെ ഞാനും പുതുതായി എഴുതി തുടങ്ങിയ വ്യക്തി ആണ്.

ഈ അഭിപ്രായം താങ്കൾക്ക് എന്നോട് വെറുപ്പോ നീരസമോ ഉണ്ടാക്കുന്ന തരത്തിൽ ആയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക...

സസ്നേഹം ആമി.

പാപ്പൻ • 24-07-2018 22:12

കലക്കി സാത്താനെ..... തുടരുക