0%

Chapter Title : ഗന്ധർവശാപം [Sudhivathmikam]

Author : kkstories Read All Parts 1.5K

ഒരു പൂജ ഉണ്ട്...ഇന്ന് തന്നെ പോണം..അപ്പൊ ഇതിവിടെ കൊടുത്താൽ മതി എന്നും...എന്താ ചെയ്യണ്ടേ എന്നും അടിയിൽ എഴുതിയിട്ട് ഉണ്ട് എന്നും പറഞ്ഞു"

സുചിത്ര അത് വാങ്ങി...വായിച്ചു...അടിയിൽ നിർദ്ദേശങ്ങൾ എഴുതിയിട്ടുണ്ട്..

"ചേച്ചി ഞാൻ പോകട്ടെ എന്നാ...എന്തെങ്കിലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി.."

മനസിൽ പേടി ഉള്ളത് കൊണ്ട് സുധീഷിന് അധിക നേരം അവിടെ നിൽക്കാൻ ആയില്ല..അവൻ അവളോട് യാത്രയും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നടന്നു...

പടിപ്പുരയും കടന്ന് സൈക്കിള് എടുത്ത് കുട്ടാപ്പിയെയും മുന്നേ വച്ച് വീട്ടിലേക്ക് വിട്ടു..

ഈ സമയം സുചിത്ര അവളുടെ മുറിയിൽ ഇരുന്ന് ലിസ്റ്റ് എടുത്ത് വായിച്ചു..

എന്നാലും തിരുമേനി പറഞ്ഞത് ഇവിടത്തെ വീട്ടുകാരല്ലാതെ വേറെ ഒരാളും അറിയരുത് എന്നാണല്ലോ...സുധീഷിന് അറിയാമോ...അവൾ ഒന്നാലോചിച്ചു..

ആ പേപ്പർ എടുത്ത് ബെഡിലേക്ക് ഇരുന്ന് വായിച്ചു..

"പൂജക്ക് ആവശ്യം ആയ സാധനങ്ങൾ മേലെ എഴുതിയിട്ടുണ്ട്.അതെല്ലാം വാങ്ങിച്ച് വക്കുക..

എനിക്ക് അത്യാവശ്യമായി ഒരു പൂജ ഉള്ളതിനാൽ വരാൻ സാധിക്കില്ല..എന്നാലും പൂജ മുടക്കാൻ പാടില്ല..അത് പ്രശ്നം കൂട്ടുകയെ ഉള്ളൂ.

അത് കൊണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് പുറം ഭാഗത്ത് എഴുതിയിട്ടുണ്ട്.."

സുചിത്ര പേപ്പർ തിരിച്ച് വായിക്കാൻ തുടങ്ങി...

"രാത്രി സമയം 8 മണിക്ക് കുളക്കടവിലേക്ക് തനിച്ച് പോകുക..

കുളപ്പടവിൽ വിളക്ക് വടക്കോട്ട് തിരി തെളിയിച്ച് വച്ച്..വാഴയിലയിൽ ലിസ്റ്റിൽ പറഞ്ഞതെല്ലാം വക്കുക.

ശേഷം കസവ് സാരി ഉടുത്ത് കുളത്തിലേക്കിറങ്ങി 3 തവണ മുങ്ങി നിവർന്ന് ഈറനോടെ കേറി വന്ന് പടിയിൽ ഇരിക്കുക..കറുത്ത തുണി എടുത്ത് കണ്ണുകൾ നന്നായി കെട്ടുക..

ശ്രദ്ധിക്കുക... പൂജ തുടങ്ങി കഴിഞ്ഞാൽ ഒരു കാരണവശാലും കണ്ണിലെ കേട്ട്

💬 Comments

View all comments