Chapter Title : ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ]
ബെൽ അടിച്ചു ഒരു 10 മിനിറ്റ് വരെ സന്ധ്യ മിസ്സിനെ ചുറ്റി നടന്ന ശേഷം ആണ് ക്ലാസ്സിൽ പോയത്.
അവർ Attendance എടുക്കുക, ക്ലാസ്സിൽ കേറാത്ത പിള്ളേരോട് ദേഷ്യപ്പെടുക തുടങ്ങി ടീച്ചേഴ്സിന്റെ പതിവ് സ്വഭാവ ഗുണങ്ങൾ കാണിക്കാത്തത് കൊണ്ട് പിള്ളേർ പൊതുവെ എന്നോടൽപ്പം സോഫ്റ്റ് ആണ്
ഞാനും...??
ആൻഡ്രൂ മാർവെലിന്റെ 'റ്റു ഹിസ് കോയ് മിസ്ട്രസ്' എന്ന പോഎം ആണ് എടുത്തുകൊണ്ടിരിക്കുന്നത്. ലൗ, ലസ്റ്റ്, എല്ലാം വിശദമായി പറയാൻ ഇതല്ലാതെ വേറെ എന്ത് അവസരം. കാമുകിയെ കാതരമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന കാമുകന്റെ രംഗം അതി ഗംഭീരമായി തന്നെ അവതരിപ്പിച്ചു. നോട്ട്സ് പോയ്ന്റ്സ് ഒക്കെ കൊടുത്ത ശേഷം ഇന്റെറാക്ഷൻ സെക്ഷനിലേക്ക് കടന്നപ്പോഴാണ് പിള്ളേരുടെ തൊലിഞ്ഞ ചോദ്യങ്ങൾ
"സാറിനു ലസ്റ്റ് ആണോ ലൗ ആണോ സാധാരണയായി ഓപ്പോസിറ്റ് സെക്സിനോട് തോന്നാറുള്ളത്"
ആതിരയുടെ ചോദ്യം
"സാറെ, ഞങ്ങൾ ഒക്കെ 22 വയസ്സ് പിന്നിട്ടവരാണ്, അത്യാവശ്യം വേണേൽ ഒരാളെ മോഹിപ്പിക്കാൻ ഉള്ളതൊക്കെ ഞങ്ങൾക്കുണ്ട്, സാറിനു ഞങ്ങളോട് ലസ്റ്റ് തോന്നിയിട്ടുണ്ടോ" - ഗായത്രി
💬 Comments
View all comments