← Back to ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ]

Comments

ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ] · approved reader discussion

സണ്ണി സ്റ്റീഫൻ • 19-05-2020 16:52

വിമർശനങ്ങൾ അംഗീകരിക്കുന്നു.
ആദ്യ ഭാഗം പൂർണ്ണമാക്കാൻ കഴിഞ്ഞില്ല അത് മെയിൽ ചെയ്തതിന്റെ കുഴപ്പമാണ്.
പിന്നെ കമ്പിയില്ലാത്ത പ്രശ്നം, സ്വാഭാവികമായ നടന്ന സംഭവങ്ങൾ, അനുഭവങ്ങൾ ചേർത്താണ് എഴുതുന്നത്. പൂർണ്ണമായും കഥയല്ല. പൊലിപ്പിച്ചു കമ്പി എഴുതാൻ എനിക്ക് ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല.
എന്നാലും പരമാവധി ശ്രമിക്കാം.
ആദ്യ ഭാഗത്തെ മെയിലിൽ ഉൾപ്പെടാത്ത ഭാഗങ്ങൾ രണ്ടാം ഭാഗമായി അയച്ചിട്ടുണ്ട്.

സണ്ണി സ്റ്റീഫൻ

Sahooo • 16-05-2020 13:52

Sahoo..... Ezhuthum vaakkukalum vaayanasugam tharunnava.... Pakshe eee verum 3 page athondoke enthaavana sahoo.... Onnooollelum thudakkamalle appo kurachukooode ezhuthiyechum publishnu koduthaaa poraayooo..... Vaaayichidatholam kidu aayirunnu... Minimum 25 pagemaayi nxt paart Varum ennu viswasikkunnu...

ലൂസിഫർ • 15-05-2020 23:50

ഇതൊരുമാതിരി മലയാളമനോരമ ആഴ്ചപ്പതിപ്പ് വല്ലോം അന്നോ..... ഇടുന്നുണ്ടങ്കിൽ കഥ മുഴുവനായിട്ടു ഇടുക... ആരായാലും.... നിങ്ങൾ എഴുതുന്നതുപോലെ സമയം എടുത്താണ് ഇത് വായിക്കുന്നതും ഇൻഡ്രോ കിട്ടിയിട്ട് വലിയ കാര്യം ഒന്നും ഇല്ല. കമ്പിയും ഇല്ല ഒരു കോപ്പും ഇല്ല സൈറ്റിന്റെ പേര് കമ്പിസ്റ്റോറിസും. എന്തരോ എന്തോ??????? എന്നിട്ട് ലൈകില്ല കമന്റില്ല എന്നുപറഞ്ഞിട്ടു കരഞ്ഞിട്ടോ കാര്യമില്ല.

Saran • 15-05-2020 22:01

Inippam eggana powlikkuvallai?

പൊന്നു.? • 15-05-2020 12:20

തുടക്കം കൊള്ളാം....... പക്ഷേ പേജ് കുറവാണ് പ്രസനം.

Haridas • 15-05-2020 12:16

Dear Dr, കൊള്ളാലോ, വളരെ നന്നായിട്ടുണ്ട്. Waiting for next part.
Regards.

HabeebAchu • 15-05-2020 11:57

Adipwoli enn paranchaal adipwoli, Kalakki, Thudarkadha undaavum enn pratheekshikkunnu,,,

പൊന്നു • 15-05-2020 11:46

ഒരു തുടർക്കഥ ആക്കാൻ പറ്റിയ പ്രമേയം ഇടക്ക് നിർത്തരുത് അതുപോലെ 3 പേജ് അത് വളരെ കുറഞ്ഞു പോയി