ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]
📝 Ongoing
👁 89568 views ❤ 270 likes 💬 39 comments
ഗൗരവക്കാരി 2 | Gauravakkari Part 2
Author : Rajavinte Makan | Previous Part
കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്യ്ത എല്ലാവർക്കും ആദ്യമേ നന്ദി രേഖപെടുത്തുന്നു.പലരും കമന്റ്‌ലുടെ പറഞ്ഞ രണ്ടു പ്രധാന പ്രശ്നങ്ങൾ ആണ് അക്ഷരതെറ്റും, പേജ്ന്റെ എണ്ണം കുട്ടാനും ഇത് രണ്ടും എന്റെ കഴിവിന്റെ പരമാവധി ശ്രെമിക്കുന്നതായിരിക്കും പോരായ്മകൾ കമന്റ്‌ലുടെ പറയാൻ മറക്കരുത്.പിന്നെ ഒരു പ്രധാനപെട്ട കാര്യം ഇ കഥയിൽ കൂടുതലും പ്രണയം ആയ്യിരിക്കും കമ്പി മാത്രം ഉദ്ദേശിച്ചു വരുന്നവർ ഇത് വായിക്കാതെ ഇരിക്കുന്നതാ നല്ലത് ? അപ്പൊ നമുക്ക് തുടങ്ങിയല്ലോഎന്തോ അവൾ പോയപ്പോൾ മനസ്സിൽ ഒരു വിഷമം പോലെ. ഞാൻ നേരെ ക്ലാസിൽ എത്തി അപ്പോഴേത്തേക്കും ക്ലാസ് തുടങ്ങിഇരിന്നു. നിഷ മിസ് ആയിരുന്നു
"മെയ് ഐ കമിങ് മിസ്?
യെസ് കമിങ് "
നിഷ മിസ് ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല ഭാഗ്യം എന്ന് പറഞ്ഞു ക്ലാസ്സിൽ കയറിയപ്പോൾ ദാ ഇരുന്നു ചിരിക്കണ് എന്റെ ചങ്ക് തെണ്ടി ഒരു ആക്കിയ ചിരി
ന്ത് മൈ** ഇബടെ ഞാൻ തുണി ഇല്ലാത്ത ഇരിക്കണ?
വിശാഖ് :ഒന്നുമില്ലേ നീ അവിടെ ന്ത് ഷോയടാ കാണിച്ചേ
അജയ് :ന്ത് ഷോ ഞാൻ അവൻ പറഞ്ഞ കാര്യം മനസിൽ ആയങ്കിലും ഞാൻ പൊട്ടൻ കളി തുടർന്നു.
വിശാഖ്: ടാ മൈരേ നീ ആരു തെലുങ്ക് പടത്തിൽ വരുന്ന നടൻ രം ചരണോ? അല്ല. ന്താ മോനെ കളി
അജയ്:ന്ത് കളി
വിശാഖ് :ടാ മോനെ അവിടെ എന്തൊക്കെ ആയിരുന്നു ഷോ വില്ലനെ പിടിച്ചു തള്ളുന്ന നായകൻ നായിക കൈയിൽ പിടിച്ചു കൊണ്ട് പോകുന്നു
💬 Comments
View all comments