ഗൗരവക്കാരി [രാജാവിന്റെ മകൻ ]
📝 Ongoing
👁 120279 views ❤ 212 likes 💬 45 comments
ഗൗരവക്കാരി
Gauravakkari | Author : Rajavinte Makan
ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം ഞാൻ ആദ്യമായി എഴുതുന്നു കഥയാണ് എന്തായാലും തെറ്റുകൾ കാണുമെന്നു അറിയാം ദയവായി തെറ്റുകളും മറ്റും കമന്റ്‌ലുടെ പറയണമെന്ന് അപേക്ഷിക്കുന്നു. ഇ കഥ എന്റെ ജിവിതവുമായി സാമ്യം ഉള്ള കഥ ആണ്. ഇവിടിത്തെ വൻ പുലികൾ ആയ മാസ്റ്റർ, അതുലൻ ആരോ, സ്മിത, തുടങ്ങിയാ കിടിലങ്ങൾ അയ്യോ പ്രധാനപെട്ട ഒരാളെ മറന്നു മാലാഖയുടേ കാമുകൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചു തുടങ്ങ്ണെന്ന്
ഡാ നിനക്ക് ഇന്ന് കോളേജിൽ പോകണ്ടേ ഒരു ആഴ്ച ആയ്യി തുറന്നിട്ട്. പോകാൻ വല്ല ഉദ്ദേശം ഉണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ അമ്മ ദോശ ഇളക്കിയ ചട്ടുകം വച്ചു കൊണ്ട അത് പറഞ്ഞത് കേട്ട് ആണ് ഞാൻ എണീറ്റത്.
എന്ന കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ ഞാൻ അജയ് ഒരു തിരുവന്തപുരത്ത്‌കാരൻ . എനിക്ക് 21 വയസ്സ് ആയി പിന്ന ഞാൻ വലിയ ദുൽഖർനെ പോലെ സുന്ദരൻ എന്നും ടോവിനോ പോലെ ബോഡി എന്നു പറഞ്ഞു തള്ളാനു എന്ന് ഞാനില്ല ? പിന്ന അതിവിശ്യം വെളുത്ത നിറവും പിന്നാ അച്ഛന്റെ പാരമ്പര്യം കൊണ്ട് താടിയും പിന്നെ ചെറിയ രീതിയിൽ ഗാനലാപനം പിന്നാ ഒരു തേപ്പു കിട്ടിയ തുടർന്ന് ജിമ്മിൽ പോയി അതിവശ്യം ബോഡി ഓക്കേ സേറ്റാക്കി വച്ചേക്കുന്ന ഒരു പാവം പയ്യൻ പിന്നാ വിഷമം വരുപോളും സന്തോഷം വരുമ്പോൾ രണ്ട് എണം അടിക്കയും അടിച്ച ഒരു സിഗരറ്റ് കുട വലിക്കും പിന്നെ നേരം കിട്ടുമ്പോൾ ഒരു കൂൾ ഉം പിന്ന മഴ
സമയത്തു നല്ല കമ്പികഥയും വായിക്കുന്ന ഒരു പാവം പയ്യൻ
💬 Comments
View all comments