← Back to ഗൗരീനാദം 2 [അണലി]

Comments

ഗൗരീനാദം 2 [അണലി] · approved reader discussion

പൊന്നു.? • 18-02-2022 16:06

Kollaam..... Nannayitund.

????

Knight rider • 18-09-2020 08:09

ബ്രോ ഇന്നാണ് ഈ കഥ ശ്രദ്ധിക്കുന്നത്, കഥ നന്നായി പോകുന്നുണ്ട്. പിന്നെ ബ്രോ കുറ്റം പറയുന്നതല്ല എനിക്ക് അണ്ണൻ തമ്പിയുടെയും നാട്ടുരാജാവിൻ്റെയും ചില സാമ്യതകൾ കഥയിൽ നിന്നും തോന്നിയിട്ടുണ്ട്.

അണലി • 18-09-2020 08:52

ബ്രോ പറഞ്ഞപ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചത്, നമ്മുക്ക് ശരിയാക്കാം...

Knight rider • 18-09-2020 17:09

എന്തായാലും പൊളിയാണ്

അണലി • 18-09-2020 18:10

ഒരുപാടു നന്ദി ബ്രോ..

തുമ്പി ? • 17-09-2020 18:02

Villain alu kollatto chumma scire cheyyunnund. Pinne payyan seenilla thantha anu visheyam angerude peru kekumbol enik kuriene ormaveruva Ayyappanum koshiyilem ahh enthayalum thakarkku❤

അണലി • 17-09-2020 19:12

വരുന്ന പാർട്സും വായിച്ചു അഭിപ്രായം പറയണം കേട്ടോ...  അടുത്ത പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്.

sidh • 17-09-2020 12:44

വില്ലൻ പണിയാവോ അവറച്ചാ?

❤❤❤❤

അണലി • 17-09-2020 15:31

ആകും

Berlin • 17-09-2020 09:22

Mwuthe ee partum nannayind❤️?
Angne nayikayude peru avan arinjalle avrde pranayathin vendi kathirikkunnu?
Villan mass aanallo?
Waiting for nxt part?
Snehathoode........ ❤️

അണലി • 17-09-2020 09:29

അഭിപ്രായം പറഞ്ഞതിന് നന്ദി...  മുന്നോട്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു...

Sangeeth • 17-09-2020 06:49

നല്ല തഴക്കവും ഇരുത്തവും വന്ന എഴുത്ത്. കഥ തന്തുവും, നായകന്റെയും പ്രതിനായകന്റെയും കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുള്ള കഥപറച്ചിൽ എല്ലാം Class ആയിട്ടുണ്ട് bro. പക്ഷേ Aston Martin... കഥയുടെ ഒഴുക്കിൽ ഒരു ചെറിയ കല്ല് പോലെ തോന്നി. എന്നിരുന്നാലും നല്ല flow and പാകത്തിന് ഉള്ള speed ഉം കഥയ്ക്കുണ്ടായീരുന്നിനാൽ കുലുക്കവൊന്നും അറിയാതെയുള്ള വായനാനുഭൂതിയായിരുന്നു. Waiting for next part.

അണലി • 17-09-2020 08:26

വളരെ അധികം നന്ദി സുഹൃത്തേ.....

Rahul23 • 16-09-2020 23:37

അപ്പൊ സീൻ ഇച്ചിരി ഡാർക്ക്‌ ആണല്ലേ.

വില്ലന്റെ വ്യൂവിൽ നിന്നും വായിക്കുന്നത് എനിക്ക് ഇച്ചിരി അങ്കലാപ്പ് ഉള്ള കാര്യമാ, കാരണം ടെൻഷൻ കൂടും, എങ്കിലും നോക്കാം ?

അണലി • 16-09-2020 23:48

താങ്ക്യു ബ്രോ...  വരുന്ന പാർട്ടുകൾക്കും സപ്പോർട്ട് വേണം..

Triteya • 16-09-2020 22:44

Mwone villain vere level.....
Pwolichu....?
Kadhayil penn kuttikalde maranam vnda. cheating & reveng mathi....
Athu aarodum aavam...?

അണലി • 16-09-2020 23:47

???

ലൗ ലാൻഡ് • 16-09-2020 22:07

???

അണലി • 16-09-2020 22:14

??

Sharath Pattambi • 16-09-2020 20:54

♥️

അണലി • 16-09-2020 21:33

??

മാത്തുക്കുട്ടീ • 16-09-2020 23:06

കഥ ഒരു ചെറിയ മൂഡ് ആയി തുടങ്ങി

കാത്തിരിക്കുന്നു

❤️❤️❤️❤️?

അണലി • 16-09-2020 23:49

അടുത്ത പാർട്ട്‌ ഉടനെ തന്നെ അപ്‌ലോഡ് ചെയ്യും, അല്പം പേജ് കൂട്ടാൻ നോക്കാം.