Chapter Title : ഗൗരീനാദം 6 [അണലി]
ഞാൻ വിൻഡോയിൽ കൂടി ഒഴുകി നടക്കുന്ന മഞ്ഞിനേയും, നീർ ഉറവകളെയും എല്ലാം നോക്കി.. ഇവ എല്ലാം ഇത്ര പ്രണയാർത്രം ആരുന്നോ, ഇത്രയും നാൾ ഒരിക്കലും ഞാൻ ഇത് ശ്രതിച്ചിട്ടില്ല..
ഞങ്ങൾ രാത്രിയോടെ കോഴിക്കോട് എത്തി.. 2 റൂം ബുക്ക് ചെയ്തു.
ഒന്നിൽ ജനയും, ഗൗരിയും, മറ്റത്തിൽ ഞാൻ.
ഹോട്ടൽ റൂമിന്റെ ബാൽക്കണി പോയി ഒരു സിഗരറ്റ് കറ്റിച്ചു ഊതി വിട്ടപ്പോൾ ഒരു മനസുഖം..
തിരിച്ചു റൂമിൽ വന്നു കട്ടിലിൽ മലന്നു...
റൂമിന്റെ ഡോർ നോക്ക് ചെയുന്ന ശബ്ദം കേട്ട് ഞാൻ കതകു തുറന്നു..
ഗൗരി, അവൾ ഒരു വെള്ള ബനിയനും, ചുമന്ന ട്രാക്ക് പാന്റും ആണ് ധരിച്ചിരിക്കുന്നത്, തലയിൽ മുടി ഉണങ്ങാൻ ഒരു ചുമന്ന ടർക്കി കെട്ടിയിരിക്കുന്നു.. ഞാൻ അവളെ വാരി എടുത്ത് കട്ടിലിൽ ഇട്ടു.. ഡോർ ലോക്ക് ചെയ്തു അവളുടെ മുകളിലേക്കു ഞാനും ചാടി വീണു..
'എന്തൊരു സിഗരറ്റ് നാറ്റം, വലി ആയിരുന്നു ല്ലെ ' അവൾ കുറുകി..
ഞാൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു..
'ജെന കണ്ടില്ലേ നീ വരുന്നേ ' ഞാൻ മുഖം ഉയർത്തി ചോദിച്ചു..
'ജെന കുളിക്കാൻ കേറി 'അവൾ പറഞ്ഞു..
അവളുടെ കണ്ണുകൾ എൻറെ കണ്ണിൽ കോർത്തു, അല്പം നാണവും പ്രെണയവും കലർന്ന നോട്ടം.. ആരാണ് പറഞ്ഞെ ഒരിക്കൽ മാത്രമേ പ്രണയം തോന്നുക ഉള്ളൂ എന്ന്, ഇവളുടെ ഓരോ നോട്ടത്തിലും, വാക്കിലും ശ്വാസത്തിലും പോലും ഞാൻ വീണ്ടും വീണ്ടും പ്രെണയത്തിൽ വീഴുന്നു..
ഞാൻ അവളുടെ ചുണ്ടുകളിൽ മെല്ലെ എൻറെ നാക്കു ഉറച്ചു, അവളും നാക്കു മെല്ലെ വെളിയിലേക്ക് നീട്ടിയപ്പോൾ ഞങ്ങളുടെ
💬 Comments
View all comments