← Back to ഗൗരീനാദം 8 [അണലി]

Comments

ഗൗരീനാദം 8 [അണലി] · approved reader discussion

Knight rider • 29-09-2020 19:25

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

അണലി • 29-09-2020 21:43

കുട്ടേട്ടൻ ചതിച്ചതാ

Alvin • 29-09-2020 18:56

Enthayi bro?

അണലി • 29-09-2020 19:43

ഇന്നലെ രാവിലെ സബ്‌മിറ്റ് ചെയ്തതാ ബ്രോ

Black angle • 21-02-2022 04:26

ബ്രോ അടുത്ത പാർട്ട്‌ എവിടെ?

Omana • 21-03-2025 06:11

Baakki ille

Berlin? • 28-09-2020 15:13

As usual ee partum valare nannayind?
Gouri ippozhum avne kathirikkunnundavo
Waiting for nxt part?
Snehathoode.......❤️

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 28-09-2020 14:33

ഗൗരി ആ വീട്ടിലുണ്ട്. ഒരു ഭ്രാന്തിയായി...

രാവണൻ • 28-09-2020 13:51

ഇതും പൊളിച്ചു പിന്നെ റുബന് കല്യാണം കഴിച്ചത് നല്ല കാര്യം. പിന്നെ ഗൗരി കാത്തിരിക്കണം എന്ന് പറയാൻ പാടില്ല അവളും ഫ്ബിയിൽ ഇവരുടെ marage kandukannum. So ഒരു നല്ല കഥ ഇനി പ്രതീക്ഷിക്കാം. പിന്നെ പേജ് കൂട്ടിയിലേകിലും gap ഇല്ലാതെ പാർട്ട് ഇട്ടാൽ മതി

രാവണാസുരൻ • 28-09-2020 12:47

റൂബന്റെ marriage ഒരു എടുത്തുചാട്ടം ആയിപോയോ എന്നൊരു doubt
But jess അവൾക്ക് അവന്റെ depression മാറ്റാൻ പറ്റിയല്ലോ so വലിയ കുഴപ്പമില്ല
Lyf അല്ലേ നമ്മൾ പ്രതീക്ഷിക്കുന്നത് അല്ലാലോ നമ്മളെ കാത്തിരിക്കുന്നത്

ഗൗരി കാത്തിരിക്കുകയാകും എന്നാണ് എന്റെ വിശ്വാസം
നോക്കാം....
Nxt part submit ചെയ്തല്ലോ  നാളെ വരുമായിരിക്കും അല്ലേ

അണലി • 28-09-2020 13:34

സബ്‌മിറ്റ് ചെയ്തു, വരുവാരിക്കും...

അണലി • 28-09-2020 10:38

സബ്‌മിറ്റ് ചെയ്തു

Alvin • 28-09-2020 12:54

Time vellom paranjo bro.

ഖുറേഷി അബ്രഹാം • 28-09-2020 09:32

റൂബൻ ചെയ്തത് തന്നെയാണ് ശെരി ഗൗരിക്ക് വേണ്ടി അവൻ കുറെ കഷ്ട്ടപെട്ടങ്കിലും വിളിച്ചപ്പോൾ അവൾ വേണ്ടാന്ന് പറഞ്ഞത് അല്ലെ. അവൾ വേണ്ടന്ന് പറഞ്ഞ സ്ഥിതിക്ക് ഗൗരിയെ ഒഴിവാക്കിയത് തന്നെയാണ് ശെരി. ജെസ്സിക്ക അവന്റെ ജീവിതത്തിൽ പല മാറ്റങ്ങളും പിന്നീട് കൊണ്ട് വന്നു ഇപ്പോൾ അവൾ അവന്റെ ഭാര്യയായി ജീവിക്കുന്നു കൂടെ അവൻ ഇപ്പോൾ ഗൗരിയേക്കാളും പ്രാധാന്യം ജെസികയ്ക് കൊടുക്കുന്നു.
ജെറിയുടെയും ജനയുടെയും കഥ എങ്ങനെ ആകുമെന്ന് അടുത്ത ഭാഗം അറിയാം.ഗൗരിക്കും എന്താണ് സംഭവിച്ചെതെന് അടുത്ത ഭാഗത്തറിയാമെന്ന കരുതുന്നു.

ഖുറേഷി അബ്രഹാം

അണലി • 28-09-2020 10:28

അറിയാം, അടുത്ത part

അണലി • 28-09-2020 10:29

അറിയാം, അടുത്ത partഅടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

JERRY • 28-09-2020 09:31

Jenayum jeriyum oude

അണലി • 28-09-2020 09:36

ഇല്ലാ അടുത്ത പാർട്ട്‌ ഗൗരിയുടെ ഡയറി ആണ്, നെക്സ്റ്റ് പാർട്ട്‌ ഈസ്‌ ക്ലൈമാക്സ്‌

വിരഹ കാമുകൻ??? • 28-09-2020 09:15

ഗൗരി ഇപ്പോഴും അവനെ കാത്തിരിക്കുന്നുവോ???

അണലി • 28-09-2020 10:38

കണ്ടറിയാം..

Sarath • 28-09-2020 09:13

Gouri kke kutti aayindakum lle ruben nte

Sarath • 28-09-2020 09:12

Bro 9th part um itto

Triteya • 28-09-2020 09:06

Gouriye konno dushtaaa

ലൗ ലാൻഡ് • 28-09-2020 08:54

സൂപ്പർ പേജ് കുട്ട്‌ക

Ny • 28-09-2020 08:30

അപ്പൊ ചെക്കന് ഭാര്യേം പിള്ളേരുമായി. ഗൗരിയുടെ കാര്യം എന്തായി എന്തോ...

Haridas • 28-09-2020 08:09

Dear Brother, കഥ ഒരു സസ്പെൻസ് ആണല്ലോ. റൂബനും ഭാര്യയും മോനും വന്നു. അപ്പച്ചനും കുറച്ചു മാറ്റം വന്നിട്ടുണ്ട്. പക്ഷെ ഗൗരിയുടെ വിവരം അറിയാൻ കാത്തിരിക്കുന്നു.
Regards.

അണലി • 28-09-2020 08:47

അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

_sidh • 28-09-2020 07:49

അവൻ പെണ്ണ് കെട്ടി അപ്പൊ ഗൗരിയൊ....?

അണലി • 28-09-2020 08:47

നോക്കാം

adhi • 28-09-2020 07:44

Gouri avane kettiya mathiyayirunu???

അണലി • 28-09-2020 08:44

ജീവിതം നമ്മൾ ഒന്നും കരുതുന്ന പോലെ അല്ലല്ലോ

Mr. Nobody • 28-09-2020 07:22

ഇനി എന്താകുമോ എന്തോ ???

അണലി • 28-09-2020 08:44

അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു

Aneejo • 20-01-2021 17:07

എന്നിട്ട് ഇതുവരെ വന്നില്ലല്ലോ ബ്രോ കുട്ടേട്ടനോട് ചോദിക്കരുതോ അത് ഇടാൻ