Chapter Title : ഗൗരീനാദം 9 [അണലി]
കണ്ടു. ഏട്ടൻ തിരിച്ചു വീട്ടിൽ ചെന്നില്ല, എവിടെ പോയെന്നു ആർക്കും അറിയില്ല... ദൈവിയെ എന്റെ ഏട്ടന് ഒന്നും വരുത്തല്ലേ.. നീ അത് എങ്കിലും എനിക്ക് വേണ്ടി ചെയ്യണം '.
അച്ഛൻ കരഞ്ഞെന്നോ? നിനക്ക് എന്നെ ഇഷ്ടം ആരുന്നു എന്ക്കിൽ എന്റെ ഗൗരി പിന്നെ എന്തിന് എന്നോട് ഇത് ചെയ്തു...
6 ഡിസംബർ 2017
'ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി, സിയാസ് ചേട്ടൻ ആണ് വന്ന് ഹോസ്പിറ്റിലിൽ കൊണ്ടു പോയത്. അവിടെ ഉള്ളവർക്ക് എല്ലാം എന്നെ പരിചിതം ആണ് ഇപ്പോൾ, അവരുടെ ദയനിയ നോട്ടം എനിക്ക് സഹിക്കാൻ പറ്റുന്നില്ല ... എന്റെ ദുഃഖം എല്ലാം മാറ്റുന്ന ഒരു സന്തോഷ വാർത്ത അവർ ഇന്ന് എന്നോട് പറഞ്ഞു... എന്റെ ഏട്ടന് വേണ്ടി നൽക്കാൻ ഒരു സമ്മാനം എന്റെ ഉള്ളിൽ വളരുന്നു എന്ന്..'
എന്റെ കൈകൾ വിറക്കാൻ തുടങ്ങി... ഡയറിയുടെ അടുത്ത പേജ് ഞാൻ ഒരായിരം പ്രാർത്ഥനയോടെ ആണ് തുറന്നത്..
17 ഡിസംബർ 2017
'ഇന്നലെ എന്റെ ആദ്യത്തെ ചീമോ തെറാപ്പിയുടെ ദിവസം ആരുന്നു... എല്ലാരും നിർബന്ധിച്ചെന്ക്കിലും ഞാൻ സമ്മതിച്ചില്ല, എന്റെ ഉള്ളിൽ വളരുന്ന ഏട്ടന്റെ അംശം ജീവിക്കണം, ഞാൻ ഇല്ലാതെ ആയാലും ആ കുഞ്ഞു എന്റെ ഏട്ടന് നൽകാൻ ദേവി നൽകിയ വരദാനം ആണ് '
പേജ് കണ്ണുനീർ വീണ് നേർതിരിക്കുന്നു, എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്നു പോയി.. എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീർ ഒലിക്കുന്നു...
24 ഡിസംബർ 2017
'ഇന്ന് രാത്രി ഉണ്ണി ഈശോ പിറന്ന ദിവസം ആണ്. കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ
💬 Comments
View all comments