Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
കുറച്ചു പണി ചെയ്തുതീർക്കാൻ ഉണ്ടാർന്നു അതാ "
"മോന് വേഗം ഇങ്ങോട്ട് വന്നോ അതാ നിനക്ക് നല്ലത് അല്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടോ. നാളെ വരാം എന്ന് വാക്കുപറഞ്ഞതാ"
"ശെരി അമ്മ ഞാൻ ഇപ്പോ തന്നെ ഇറങ്ങാം കുറച്ചു ലേറ്റ് ആയാലും ഇന്ന് തന്നെ ഇതും "
"ശെരിടാ ഞാൻ വെക്കുവാ..."
"മ്മ്മ് "
ഫോൺ കട്ട് ചെയ്തു ടേബിളിൽ തന്നെ വെച്ചു. എഴുന്നേക്കാനായി നോക്കിയെങ്കിലും പറ്റുന്നില്ല. എന്റെ ദേഹത്തോട് ഒട്ടികിടപ്പാണ് ആ നഗ്ന ശരീരം.
"മാഡം..... മാഡം...... നാൻസി മാഡം..... എഴുന്നേൽക്കു........."
എന്റെ നെഞ്ചിൽ മുഖം ഉരച്ചുകൊണ്ടും മെല്ലെ നാൻസി മാഡം തലയുയർത്തി എന്നെ നോക്കി.
"എന്താ നന്ദാ..... എന്തിനാ എണീപ്പിച്ചേ...."
"മാഡം അമ്മ വിളിച്ചാർന്നു ഇപ്പോ വേഗം വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു "
"ഇത്ര അർജന്റ് ആയി ചെല്ലാൻ മാത്രം എന്താ നാളെ പോയാൽ പോരെ..."
"ഏയ്യ് അതുപറ്റില്ല ഇന്നുതന്നെ പോണം നാളെ വേറൊരുപരിപാടി ഉണ്ട് അതിനാ പോകുന്നെ "
"അതെന്താ ഞാൻ അറിയാത്ത ഒരു പരിപാടികൾ നിനക്ക് "
അതും പറഞ്ഞു നെഞ്ചിൽ മാഡത്തിന്റെ ചുണ്ടുകൾ കൊണ്ട് ഉമ്മവെക്കുവാൻ ആരംഭിച്ചു. എന്നെ കൂടുതൽ ബലത്തിൽ കെട്ടിപിടിച്ചു. മാഡത്തിന്റെ മുലകൾ എന്നിലേക്കമർന്നു. ഞാൻ എന്റെ കൈകളാൽ മാഡത്തിന്റെ മൂർദ്ധാവിൽ തഴുകുന്നു.
"മാഡം എന്നോട് നാളെ ഒരു പെണ്ണുകാണലിനു പോകാൻ പറഞ്ഞാ അമ്മ വിളിച്ചേ "
"അപ്പൊ നീ കെട്ടാൻ പോകുവാണോ???"
മാഡം ഞെട്ടലോടെ തന്റെ നഗ്നത മറക്കാതെ തന്നെ ചാടി എഴുനേറ്റു എന്നെ അതിശയത്തോടെ നോക്കി .രണ്ടു മുലകളും കുലുങ്ങിയാടി.
"ആ തീരുമാനിച്ചിട്ടില്ല
💬 Comments
View all comments