0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4906

പറഞ്ഞത് വിഷമം ആയോ?"

"അതൊന്നും അല്ല "

"ഏട്ടാ ഏട്ടനെ ഏട്ടന്ന് തന്നെ വിളിച്ചാൽ മതിയോ??

"എന്തുവേണേലും വിളിച്ചോ ഏട്ടന്നോ നന്ദാ എന്നോ എനിക്ക് പ്രശ്നം ഒന്നും ഇല്ല "

"നന്ദുന്ന് വിളിച്ചാൽ മതിയോ??"

"മ്മ് മതി..... അല്ല തന്നെ ഞാനോ "

"എല്ലാരും എന്നെ പ്രിയന്നാ വിളിക്കാറ് വീട്ടിൽ പിന്നേ ഏട്ടന് ഇഷ്ടം ഉള്ളത് വിളിച്ചോ "

"ഞാൻ ഗൗരിന്നു വിളിച്ചാൽ മതിയോ അല്ലെങ്കിൽ പിന്നേ പ്രിയ എന്ന് വിളിച്ചാൽ എന്റെ അനിയത്തികുട്ടി ഓടി വരും "

"മ്മ് എങ്കിൽ അത് മതി നന്ദു "

"ഒക്കെ ഗൗരി ഗുഡ്‌നൈറ്റ് "

" ഗുഡ്‌നൈറ്റ് "
___________________________________________
കഥ ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യുക അതേപോലെ തുടരണമോ അതോ വേണ്ടയോ എന്നും പറയുക.......

💬 Comments

View all comments