Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
ദേവി ക്ഷേത്രംവുമെല്ലാം മറികടന്ന് ഞങ്ങൾ യാത്ര തുടർന്നു...
"""പിന്നെ…...ഡാ…...കാശി……. വേറൊരു കാര്യണ്ട്….."""
സുധി എന്തോ പറയണോ വേണ്ടേ എന്ന് ഉറപ്പില്ലാണ്ട് പറയാൻ തുടങ്ങി…
""""മ്മ്…….പറ…."""
"""അതില്ലെടാ…… ഞാൻ…… ഇന്നലെ നമ്മടെ പ്രഭാകരേട്ടന്റെ ചായക്കടേല് പോയപ്പോ അവിടെന്ന് പറയണേ കേട്ടതാ………."""
"""ഹാ…… നീ കാര്യം പറയെടാ…."""
അവൻ തപ്പി തടഞ്ഞ് കളിക്കുന്നത് കണ്ട് ഞാൻ ക്ഷമ നശിച്ച് ഇടയ്ക്ക് കയറി….
""""അത് പിന്നെ……. ഡാ ശിവേട്ടനെ രാത്രി സ്ഥിരായിട്ട് ആ അരവിന്ദന്റെ വീട്ടിന്റെ ഭാഗത്ത് കാണാറുണ്ടെന്ന് ഒരു അടക്കം പറച്ചിലുണ്ട്"""
"""എന്താ??"""
"""ഡാ…..അത്…. ആ….. അരവിന്ദന്റെ ഭാര്യ സുലോചനയുമായിട്ട് ശിവേട്ടന് എടപ്പാടുണ്ടെന്നാ പറഞ്ഞ് കേക്കണെ"""
"""പോടാ….. ശിവേട്ടനോ……. ഏയ്….. അങ്ങേര് ഏട്ടത്തിയെ തന്നെ മര്യാതയ്ക്ക് നോക്കണ കണ്ടിട്ടില്ല…… പിന്നല്ലെ"""
"""ശര്യാ……. അങ്ങേര് നോക്കാത്ത കൊണ്ടാണല്ലോ ഗൗരിയേച്ചി ഇപ്പോ വയറും വീർപ്പിച്ച് നടക്കണേ…."""
എന്നും പറഞ്ഞ് എന്തോ വല്യ തമാശ പറഞ്ഞത് പോലെ സുധി ഒറ്റയ്ക്ക് ചിരിച്ചു….. ഞാൻ നടത്തം നിർത്തി ആ കുണ്ണയെ അരിശത്തോടെ നോക്കി
""""വിടെടാ……ഞാനൊരു തമാശ പറഞ്ഞയല്ലേ…….
നമ്മടെ നാട്ടാരല്ലേ…. ഇതും ഇതിനപ്പുറോ പറയും"""
അവനെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു….
യാത്ര തുടർന്നു…..
ഒടുക്കം മീനാക്ഷിപ്പുരം താണ്ടി ശ്രീകൃഷ്ണപുരത്തുള്ള ഏട്ടത്തിയുടെ വീട്ടിന് മുന്നിൽ എത്തുമ്പോഴേക്കും ഞങ്ങൾ രണ്ടും തളർന്നിരുന്നു…….
പക്ഷെ ഏട്ടത്തിയോട് സ്വസ്ഥമായിട്ട് എല്ലാം തുറന്നുപറയാൻ പോയ എനിക്ക് വീട്ടിന്റെ മുറ്റത്തേക്ക് കയറിയപ്പോ തന്നെ വന്ന സമയം ശരിയായില്ലെന്ന കാര്യം ബോധ്യമായി….
ഓലകൊണ്ട് മേഞ്ഞ അവരുടെ കൊച്ചു വീട്ടില് മൊത്തം ആളായിരുന്നു, അത് കണ്ടപ്പോ തന്നെ സംഭരിച്ച് വെച്ച ധൈര്യമെല്ലാം വിയർപ്പിന്റെ കൂടെ ഒലിച്ചിറങ്ങി പോയി….
💬 Comments
View all comments