0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.6K

വീടിന്റെയും എന്റെ വീടിന്റെയും നടുക്കുള്ള വേലിയിൽ കെട്ടിയിരുന്ന അവനെ ഞാൻ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു….. അവനോട് പറയാനുള്ളത് ഒരിക്കലും ഒരു നന്ദിയിൽ ഒതുക്കാൻ സാധിക്കില്ല

""ഇതൊക്കെയെന്ത്….. ദിവസോം ഒരാളെയെങ്കിലും രക്ഷിച്ചില്ലേൽ എനിക്ക് ഉറക്കം വരില്ല"" എന്നൊരു ഭാവമായിരുന്ന അവന്റെ മുഖത്ത്….. എല്ലാം കഴിഞ്ഞ് ഇനി നമ്മൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും എന്ന ഉറപ്പ് കൊടുത്തിട്ടാണ് ഞാൻ അവനെ വിട്ട് വന്നത്…..

നല്ല ക്ഷീണമുണ്ടായിരുന്നു, ഒപ്പം തല അനക്കാതെ കിടക്കണം എന്ന കൃഷ്ണമാമയുടെ ഉപദേശം കൂടി കിട്ടിയത് കൊണ്ട് പോയി കിടന്ന് നല്ല പോലെ ഉറങ്ങി…. രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വന്ന് വിളിച്ചപ്പോൾ പോലും എഴുന്നേറ്റില്ല…. കുറെ കഴിഞ്ഞ് കട്ടിലിൽ ഒരു അനക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാനാ ഗാഢനിദ്രയിൽ നിന്നും ഉണർന്നത്, നോക്കുമ്പോൾ കട്ടിലിൽ എനിക്കരികിൽ ഏട്ടത്തി കണ്ണും തുറന്ന് അട്ടത്ത് നോക്കി കിടക്കുന്നു….

ആ അവസ്ഥയിൽ എവിടെനിന്നോ കിട്ടിയ ഒരു ധൈര്യത്തിന്റെ പുറത്ത് തുറന്നു പറഞ്ഞെങ്കിലും ഇപ്പോ ഏട്ടത്തിയെ അഭിമുഖീകരിക്കാൻ ഒരു ചെറിയ ചമ്മല്ലോ മടിയോ ഒക്കെ പോലെ….. പക്ഷെ ആ കുഴിയിൽ വെച്ച് നടന്നതൊക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയപ്പോൾ വീണ്ടും അല്പം ധൈര്യം ലഭിച്ചു…..

ഞാൻ മെല്ലെ ആ സ്ഥിരം വേഷമായ മുണ്ടിനും ബ്ലൗസിനും ഇടയ്ക്ക് നഗ്നമായ ഇടുപ്പിലേക്ക് വലതുകൈ എടുത്ത് വെച്ചു…… അതുവരെ അട്ടത്ത് നോക്കി കിടന്ന ഏട്ടത്തി ഒരു നിമിഷം മുഖം ചെരിച്ച് എന്നെയൊന്ന് നോക്കിയ ശേഷം എന്റെ കൈ പിടിച്ച് മാറ്റിയിട്ട് എനിക്ക് പുറം തിരിഞ്ഞ് കിടന്നു….

ഞാൻ ഏട്ടത്തിയോട് ചേർന്ന് കിടന്നു…. അരയിലൂടെ കൈ ചുറ്റി അവരെ ഞാൻ

💬 Comments

View all comments