0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 12.8K

ആനേനെ പണ്ണാൻ പോയിട്ടാണല്ലോ കുഴീല് വീണേ…….ഒന്ന് പോയെടാ""""
വായീ തോന്നിയത് പറഞ്ഞുകൊണ്ട് ഞാൻ അവനെ നോക്കിയപ്പോ ഒരുമാതിരി സഹതാപവും പുച്ഛവും കലർന്ന രീതിയിൽ അവനെന്നെ നോക്കുന്നുണ്ടായിരുന്നു…

""""ഈശ്വരാ…..ഇങ്ങനൊരു മണ്ടൻ……. എടാ നീയും ഗൗരിയേച്ചിയും കുറേ ദിവസം കഴിഞ്ഞ് കണ്ടേന്റെ ആവേശത്തില് പുറത്ത് പോയി പൂശാൻ നോക്കിയപ്പോ കുഴീലേക്ക് വീണുപോയതാന്നാ നാട്ടിലൊക്കെ സംസാരം"""""

""""എന്റെ പൊന്നേ….. നിനക്ക് എവിടുന്നാടാ ഇതിന് മാത്രം കഥകള് കിട്ടണേ…….. വേറാരും ഈ കഥകളൊന്നും കേക്കണില്ലല്ലോ…….. സത്യം പറയടാ നാറി, നീതന്നല്ലേ ഈ കഥകളൊക്കെ അടിച്ചിറക്കണേ""""
ആ കഥ കേട്ടപ്പോ തോന്നിയ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു….

"""ആഡാ….. രാവിലെ പണികയ്ഞ്ഞ് എത്തിയപ്പോ വിവരം അറിഞ്ഞ് വിശ്രമിക്കാൻ പോലും നിക്കാണ്ടെ ഓടി വന്ന എനിക്ക് ഇത് തന്നെ കേക്കണം……. കണ്ടില്ലേ വാവേ നിന്റെ ചെറിയച്ഛന്റെ സ്വഭാവം…""""
ആദ്യം എന്നോടും പിന്നീട് അവന്റെ കയ്യിൽ എല്ലാം വീക്ഷിച്ച് കിടക്കുന്ന കുഞ്ഞനോടുമായി അവൻ വിഷമം നടിച്ചുകൊണ്ട് പറഞ്ഞു…..

""""അത്ശരി…..അപ്പോ വിവരറിഞ്ഞ് നേരെ ഓടി വന്ന നീയെങ്ങനെ നാട്ടാര് പറയണതൊക്കെ കേട്ട്???""""

""""അത് ഞാൻ വരണ വഴിക്ക് നമ്മടെ പിള്ളേച്ഛന്റെ മുന്നീപ്പോയി പെട്ടായിരുന്നു, അപ്പോ അങ്ങേര് പറഞ്ഞതാ……. രണ്ടൂടെ നിയന്ത്രണം വിട്ട് പൂശിട്ട് കുഴീല് വീണതാന്ന്……. കുഴീന്ന് പുറത്തെടുക്കുമ്പോ പെണ്ണിന്റെ ബ്ലൗസിന്റെ കുടുക്ക് മുഴുവൻ ഇട്ടില്ലായിരുന്നൂന്ന്…..""""

"""""ചെറ്റ……"""""
അത്രയും കേട്ടപ്പോ ഞാൻ പോലും അറിയാതെ എന്റെ ഉള്ളീന്ന് വന്ന വാക്ക്….

""""എന്തേലും ഒരു തുമ്പ് കിട്ടിയാ പിന്നെ അത് വലുതാകിപറയാൻ അയാളെ കഴിഞ്ഞേ ഈ നാട്ടീ വേറെ ആളുള്ളൂ……."""""

""""ആന്ന്……. എന്നാലും ആ സമയത്തും കിളവന്റെ കണ്ണങ്ങോട്ടാണല്ലോ പോയെ…..

💬 Comments

View all comments