Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
പോട്ടെ…..അമ്മ അടുക്കളേല് ഒറ്റയ്ക്യാ"""""""
എന്നും പറഞ്ഞ് ഏട്ടത്തി മുറീന്ന് പോവാൻ തുനിഞ്ഞതും ഞാൻ കൈക്ക് പിടിച്ച് തടഞ്ഞു…
"""""പോണ്ട…""""""
ഞാനാ കണ്ണിലേക്ക് തന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
"""""എന്തേ??"""""
ഏട്ടത്തിയെന്നെ സംശയത്തോടെ നോക്കി
""""""അത് പിന്നെ…….. ബോധല്യാണ്ടെ ഒരു പ്രാവശ്യം പറ്റിപ്പോയി………. ഇനി ബോധത്തോടെ ഒന്ന് ചെയ്യണ്ടേ??""""""
""""""അയ്യോ…...ഇപ്പഴോ??""""""
""""""ഇപ്പെന്താ കുഴപ്പം??""""""
ഞാൻ ഗൗരവത്തിൽ ചോദിച്ചു….
""""""അയ്യേ കാശീ…………..
അമ്മയൊക്കെ അപ്പുറത്ത് ണ്ട്…… ഈ സമയത്ത് വെറുതെ……. നാണക്കേടാ"""""""
ഏട്ടത്തി മെല്ലെ എന്നോട് ചേർന്ന് നിന്നോണ്ട് പറഞ്ഞു….
""""""""എന്ത് നാണക്കേട്…...നമ്മള് ഭാര്യേം ഭർത്താവുമല്ലേ….. പിന്നെന്താ??""""""
""""""അയ്യോ ഈ ചെക്കനെന്താ കാര്യം പറഞ്ഞാ മനസ്സിലാവാത്തെ…….
ചക്കരവാവയല്ലേ, പറയണ കേക്ക്…. രാത്രി എല്ലാരും ഉറങ്ങീട്ട്…………. എന്താന്ന് വെച്ചാ ചെയ്യാ…. ഇപ്പോ മോനിവിടെ കുഞ്ഞിനേം നോക്കിയിരി…………ട്ടോ"""""""
എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു ചുംബനവും തന്നിട്ട് ഒരു കള്ള ചിരീം ചിരിച്ച് ഏട്ടത്തി തിരിഞ്ഞ് നടന്നു…..
"""""അവിടെ ന്നിക്ക്"""""
ഞാൻ ഗൗരവത്തോടെ തന്നെ പറഞ്ഞപ്പോ പോവാനൊരുങ്ങിയ ഏട്ടത്തി തിരിഞ്ഞ് എന്നെ നോക്കി നിന്നു…
""""""ഞാനാരേം ചക്കരവാവയൊന്നുമല്ല……
പിന്നെ പഴേ പോലെ ഏട്ടത്തിയാന്ന് പറഞ്ഞ് എന്നെ ഭരിക്യാന്ന് കരുതണ്ട….. ഇപ്പോ ഞാൻ നിങ്ങടെ ഭർത്താവാ…. നിങ്ങടെ കുഞ്ഞിന്റെ അച്ഛൻ…….. അതോണ്ട് ഞാൻ പറയണത് അങ്ങോട്ട് അനുസരിച്ചാ മതി…...കേട്ടോ…..""""""""
എന്നും പറഞ്ഞ് ഞാൻ ഏട്ടത്തിക്ക് അടുത്തേക്ക് നടക്കുമ്പോൾ ആ മുഖമാകെ വാടിയിരുന്നു….. ഇപ്പോ കരയും എന്ന അവസ്ഥ…
അതൊന്നും കാര്യമാക്കാതെ ഞാൻ ഏട്ടത്തിയെ എടുത്ത് കൊണ്ട് വന്ന് കട്ടിലിലേക്ക് കിടത്തി……
ഞാൻ കട്ടിലിൽ കയറി എന്നെ നോക്കി ഒന്നും പറയാനാവാതെ കരച്ചിൽ കടിച്ചമർത്തി
💬 Comments
View all comments