← Back to ഗൗരിയേട്ടത്തി 1 [Hyder Marakkar]

Comments

ഗൗരിയേട്ടത്തി [Hyder Marakkar] · approved reader discussion

നർദാൻ • 05-05-2021 19:55

എന്തായി തീർന്നോ എന്ന് വരും

Hyder Marakkar • 09-05-2021 13:58

ഇല്ല ബ്രോ.... സാധാരണ തിരക്കായാലും സൈറ്റിൽ കയറി റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്, ഇപ്പോ അതിനും കഴിയാത്ത സാഹചര്യത്തിലായി പോയി....
കുറച്ചൂടെ കാത്തിരിക്കണം അവസ്ഥ അതായിപ്പോയി?

യക്ഷി ഫ്രം ആമ്പൽക്കുളം • 09-05-2021 14:02

Marakkaare,

തിരക്ക് കഴിഞ്ഞ് സമയം പോലെ ഇട്ടാൽ മതി.പക്ഷേ ഇടണം.

Waiting ?

നർദാൻ • 02-05-2021 21:01

അല്ല , ഒരു വിവരവുമില്ല എന്തായി

എന്ന് വരും

കണ്ണൻ • 01-05-2021 12:48

തീരാറായോ
Waiting ♥️♥️♥️

Anjali • 30-04-2021 10:16

എന്തായി...
ഉടനെ ഉണ്ടാകുമോ?

❤️❤️❤️

നർദാൻ • 29-04-2021 15:49

എന്തായി, ഒരു വിവരവുമില്ലല്ലോ.

Kamikan • 28-04-2021 19:47

Waiting for ur time

നർദാൻ • 28-04-2021 15:58

അടുത്ത ഭാഗം എന്ന് വരും

ബി എം ലവർ • 28-04-2021 01:45

എന്നു വരും ബ്രോ...?

Anjali • 22-04-2021 10:59

എഴുത്തിൽ എന്തങ്കിലും പുരഗോതി ഉണ്ടോ?
ഉടനെ കാണുമോ എന്ന് അറിയാനാ...
തിരക്കാനങ്കിൽ സാരമില്ല,,,

❤️❤️❤️

Hyder Marakkar • 24-04-2021 19:18

എഴുതി തുടങ്ങി ബ്രോ... തിരക്കായിരുന്നു

കണ്ണൻ • 16-04-2021 12:34

ആരെങ്കിലും ഇതുപോലെ ഗ്രാമീണ അന്തരീക്ഷത്തിൽ ഉള്ള കഥകൾ suggest ചെയ്യുമോ ???

Rahul PV ? • 19-04-2021 11:49

കണ്ണൻ്റെ അനുപമ
മണിവത്തൂരിലെ സ്നേഹരാഗങ്ങൾ
ജന്മ നിയോഗം

Sivas kannan • 23-04-2021 06:53

കണ്ണന്റെ അനുപമ പൊന്നെ പൊളി story നമ്മൾ വായിച്ചു തുടങ്ങിയാൽ പിന്നെ അതിലൂടെ നമ്മളും ജീവിച്ചു പോകുന്ന കഥാപാത്രങ്ങൾ ആകും പൊളി എന്ന് പറഞ്ഞ പോരാ പൊളി ❤❤❤❤❤❤

കണ്ണൻ • 16-04-2021 12:33

Waiting for next part

Mubeena mubi • 13-04-2021 09:59

Bro nthayyii eppozha upload cheyunath

Tino • 10-04-2021 09:47

Bro next part ??????????

Vector • 07-04-2021 23:30

അപ്പോൾ എഴുതി തുടങ്ങും
തുടങ്ങുമ്പോൾ പറയണേ
?????❤❤❤❤??????????????❤?❤?????❤❤❤❤????❤❤❤??????❤❤❤????

Sandesh Jighan • 07-04-2021 19:12

Come on adutha bhagam porate

Rose • 06-04-2021 12:03

കഥയിൽ ഒരു ട്വിസ്റ്റ്‌ ആകാമായിരുന്നു.. കാശിയെ കൊണ്ട് ഉണ്ണിയെ കെട്ടിക്കണമായിരുന്നു.. രണ്ടുപേരും കാശിക്കു സ്വന്തമായി മുന്നോട്ടു.. പൊളിച്ചടുക്കി kambi അടിക്കാമായിരുന്നു..

Hyder Marakkar • 06-04-2021 10:02

നല്ല തിരക്കിലായിരുന്നു....ഇങ്ങോട്ടൊന്ന് തിരിഞ്ഞ് നോക്കാൻ പോലും സാധിച്ചിരുന്നില്ല
അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല, കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു

Joker • 07-04-2021 19:57

Urappayum kathirikkum bro

Appu • 04-04-2021 08:55

വൈ സൊ ലേറ്റ് for nxt part bro

Rahul PV ? • 01-04-2021 23:30

കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ നിരാശ ആയിരുന്നു ഫലം.നിൻ്റെ മറുപടി കേട്ടപ്പോ കുറച്ചു കൂടെ കൂടി.പക്ഷേ ഈ ഭാഗത്ത് അത്ര വലിയ മടുപ്പ് തോന്നിയില്ല.ശിവനും ഗൗരിയും തമ്മിലുള്ള സീനുകൾ കുറച്ചത് കൊണ്ടാകും എന്ന് ഞാൻ കരുതുന്നു?

അങ്ങനെയായാലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ശിവൻ്റെ ആണെന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം തോന്നി.കാരണം നായകനും നായികയും ഒന്നിക്കും.അവളുടെ വയറ്റിൽ അവൻ്റെ കുഞ്ഞ് വളരും എന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്?

ഞാൻ കരുതിയത് പോലെ ഉണ്ണിക്ക് അവനോട് പ്രണയം ഉണ്ടായിരുന്നു. അത് ഗൗരി വരുന്നതിനു മുൻപ് തന്നെ പറയേണ്ടത് ആയിരുന്നു.ഇതിപ്പോ ഗൗരിയും കാശിയും ഒരുപോലെ ശരീരം മറ്റൊരാൾക്ക് കൊടുത്തു എന്ന് ആയല്ലോ.ഇനി ആ സംഭവം കാശിയെ കന്യകൻ ആക്കരുത് എന്ന് കരുതി നീ കൂട്ടി ചേർത്തത് ആണോ?

പ്രണയം തുറന്നു പറഞ്ഞ് കിസ്സും അടിച്ചല്ലെ കള്ളൻ.ഇനി അവർ മനസ്സും ശരീരവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.ഒപ്പം ശിവൻ്റെ നിഴല് പോലും അവളിൽ എത്തരുത്.ഇതൊരു അപേക്ഷയാണ് ?

Hyder Marakkar • 23-05-2021 00:35

ബ്രോ?

????? ? ? • 31-03-2021 20:10

ഹൈദർക്കാ,

വായിക്കാൻ വൈകി പോയി അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇന്നാണ് രണ്ട് പാർട്ടും ഒരുമിച്ച് വായിച്ചത്. എന്താ പറയുക ഞാൻ അതി ഗംഭീരം അതിനു മുകളിൽ പറയാൻ വെറെ വാക്ക് ഒന്നും കിട്ടുന്നില്ല.

80 കാലഘട്ടത്തിലേ കഥാ പശ്ചാത്തലം അതി മനോഹരമായിട്ട് തന്നെ താങ്കൾ ഇതിൽ വർണ്ണിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലേയ്ക്ക് ഞാനും ഒന്ന് പോയി മടങ്ങി വന്ന ഒരു പ്രതീതിയാണ് താങ്കളുടെ ഈ എഴുത്ത് ശൈലിയിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞത്. പിന്നെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ പേര് തന്നെ ധാരാളം ഇതൊരു ചേച്ചിക്കഥയാണെന്നുറപ്പിച്ച് വായിച്ചു തുടങ്ങാൻ. ഈ ചേച്ചിക്കഥകൾ എന്നും എന്റെയൊരു ഇഷ്ട വിഷയമാണെന്ന കാര്യം അറിയാലോ. അന്നത്തെ കാലത്തെ സാമൂഹിക അവസ്ഥകളെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് കഥയിൽ. പിന്നെ കാശിയും ഗൗരിയേടത്തിയും തമ്മിലുള്ള സീനുകൾ വായിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഗംഭീരമാണ്. പിന്നെ കാശിയുടെ ചേട്ടനായ ശിവേട്ടന്റെ രൂപം എന്റെ മനസ്സിൽ ഞാൻ രൂപപ്പെടുത്തിയത് നടൻ മുരളി ഗോപിയെ ആണ്.(കളിയാക്കരുത് പ്ലീസ്? ഓരോരുത്തർക്കും അവരുടെതായ ഭാവനകളില്ലേ?)
വേറെയെന്തൊക്കെയോ എഴുതണമെന്നുണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നു മാത്രമേ ആഗ്രഹമുള്ളൂ കാശിയും ഗൗരിയേടത്തിയും ഒരുമിക്കണം. അതിനായുള്ള കാത്തിരിപ്പിലാണ് ട്ടോ ഞാൻ

ഒത്തിരി സ്നേഹത്തോടെ
????? ? ?

Hyder Marakkar • 23-05-2021 06:51

???

Pachalam basi • 31-03-2021 20:05

Waiting for your next part bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Hyder Marakkar • 23-05-2021 06:51

?

സാജിർ • 30-03-2021 23:15

ഒരു യാത്രയിൽ ആയിരുന്നു മുത്തേ അതാ വായിക്കാൻ ലേറ്റ് ആയത്.എന്തായാലും വേനൽ കാലം കഴിഞ്ഞൊരു മഴക്കാലം വന്ന പ്രതീതി ആണ് എനിക്ക്.ഉഗ്രൻ അത്യുഗ്രൻ.ഉണ്ണി പെണ്ണ് കള്ളി അവനെ രാത്രിക്ക് രാമായണം ആണക്കിക്കളഞ്ഞല്ലോ പെണ്ണ്.ഏട്ടത്തിയുടെ ഇഷ്ട ചുംബനം വളരെയേറെ മനോഹരമായിരുന്നു.രാത്രി കട്ടിലിൽ കിടന്നു എല്ലാം മറക്കണം എന്ന് ഗൗരി പറഞ്ഞത് ആ കുഴിയിൽ വച്ചു മരിക്കും എന്ന് കരുത്തിയായിരിക്കണം എല്ലാം തുറന്നുള്ള ചുംബനം അല്ലെ.എന്തായാലും ഗൗരിയെ എല്ലാം കൊണ്ടും അവന്റെത് മാത്രമാക്കണം.തിരക്ക് ഒക്കെ ഒഴിയുമ്പോൾ എഴുതുക ok അപ്പൊ പിന്നെ അടുത്ത ഭാഗത്തിൽ കാണാം എന്റെ മരക്കാരെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️❤️

Hyder Marakkar • 23-05-2021 06:51

???

Praji • 29-03-2021 17:11

Super ?❤️

Hyder Marakkar • 23-05-2021 06:55

?

വിരഹ കാമുകൻ • 29-03-2021 11:39

❤❤❤

Hyder Marakkar • 23-05-2021 06:54

?

MR. കിംഗ് ലയർ • 28-03-2021 17:20

മലരേ... ❣️

ക്ലീഷേ എന്നാ സംഭവത്തെ പൊളിച്ചു പന്തലിട്ടു.... കഥ വായിച്ച ശേഷം ആദ്യം മനസ്സിൽ വന്ന വരി ആണ് ഇത്....!

ഏട്ടത്തി കഥ അത് വ്യത്യസ്തമായി അവതരിപ്പിച്ചു... അതിന്റെ ഒപ്പം നിന്നെ അവതരണ ശൈലി കൂടി ആയപ്പോൾ.... ഗംഭീരം...!

ഇനി ഇത് സെന്റിയിൽ കൊണ്ട് വന്ന് ചവുട്ടിയാൽ നിന്നെ ഞാനും ചവുട്ടും.... ഒത്തിരി ഇഷ്ടമായിടാ...!

ഉണ്ണിയിൽ ഒളിച്ചിരുന്ന പ്രണയം വായിച്ചറിഞ്ഞപ്പോൾ മനസിൽ ഒരു വിങ്ങൽ പോലെ....

അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

??????????

ഒത്തിരി സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Hyder Marakkar • 23-05-2021 06:52

???

Sanid • 27-03-2021 22:41

ഇഷ്ട്ടം ആയിട്ടോ ഒരുപാട് വൈകാതെ അടുത്ത പാർട്ട്‌ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

Hyder Marakkar • 23-05-2021 06:54

?

Dr:രവി തരകൻ • 27-03-2021 17:51

വായിച്ചിട്ട് കമന്റ്‌ ഇട്ടേന്നായിരുന്നു എന്റെ ഓർമ ഇപ്പൊ സംശയം തോന്നി തിരഞ്ഞപ്പോഴാണ് ഇതുവരെയില്ല എന്ന് കണ്ടത് അതിനാൽ നേരം വഴുകിയതിനാൽ ആദ്യം തന്നെ സോറി പറയുന്നില്ല ?.

ഒരുപാട് എക്സ്പെക്ടടും ഇൻസ്‌പെക്ടടുമായിട്ടുള്ള ഒരുപാട് സീനുകളുണ്ടായിരുന്നു ഉണ്ണിയുടെ പ്രേമം പ്രതീക്ഷിച്ചതാണ് എന്നാൽ ഒരു കളി വരെയൊക്കെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല.

അവൻ ഇഷ്ട്ടം പറയുന്ന ആ സീൻ ആ ഡയലോഗ്സ് എല്ലാം ഒരേ കിടു അവളെ കാണാൻ പോകുന്ന ഭാഗങ്ങളല്ലാം അടിപൊളി എങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ടത് ഗൗരി അവൻക്ക് മകനെ പോലെ മുല കൊടുക്കുന്ന ആ ഭാഗമാണ് വളരെ മികച്ച ഒരു ഭാഗമായിരുന്നു ❤❤❤❤❤❤❤❤❤❤❤❤

എഴുത് മുമ്പത്തെ പോലെ തന്നെ അസാധ്യമായിരുന്നു

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
❤❤❤❤❤❤❤❤❤❤❤❤❤❤❤

സ്നേഹപൂർവ്വം
Dr:രവി തരകൻ

Hyder Marakkar • 23-05-2021 06:52

???

Kallan madhavan • 27-03-2021 15:24

Super bro adipoli aayitund.. next part pettannu ezhuthanam ??

Hyder Marakkar • 23-05-2021 06:54

?

അപ്പൂട്ടൻ • 27-03-2021 11:09

അടിപൊളി ??????

Hyder Marakkar • 23-05-2021 06:53

??

Tino • 26-03-2021 22:19

Bro next part date please

Jaison • 26-03-2021 00:11

Entha parayuka.. enthu parenjalum mathiyavilla.. kidiloski.. adipoli.. superb.. anyayam.

Cheriya oru request und, writers ethics ennonum parenju ethine thalli kalayaruth. Anitha teacher ennodu kadha und oru amar ezhuthiye aashan athu pakuthiku vechu oodikalenju. Athonum bhaaki ezhuthan patuo? Ethu finish cheythittu mathi. Oru request maathram.

Hyder Marakkar • 23-05-2021 06:53

?

Sivas kannan • 26-03-2021 00:11

പൊളിച്ചു bro ❤❤❤???

Hyder Marakkar • 23-05-2021 06:55

?

Palarivattom sasi • 25-03-2021 17:35

Marakkare,prittekichu parayandalo ithum polichu!!Ningalude ezhutinu oru prityeka magic aanu!!
Ithinte adutha partinum pulival kalyanam 2nd seasonum baki ulla kadhakalum katta waiting.
Edekku active alanjappo sherrikum veshamam tonni,pakshe vannatu ithu polette adaru item ayitu annalo appol full haapy aanu???
Ningal chuma polli aanu muthe??

Hyder Marakkar • 25-03-2021 21:04

ശശിയണ്ണാ??? നിങ്ങളൊക്കെ നൽക്കുന്ന ഈ സ്നേഹമാണ് ബ്രോ തിരക്കുകൾക്കിടയിലും കഥ എഴുതാൻ സമയം കണ്ടെത്തുന്നതിന്റെ ഏറ്റവും വലിയ കാരണം.... ഒത്തിരി സന്തോഷം

-????? ??? • 25-03-2021 14:42

...എനിയ്‌ക്കൊന്നേ പറയാനുള്ളൂ... ആ എഴുത്ത്, അതൊരു രക്ഷേമില്ല മോനേ....! എനിയ്ക്കു വായിയ്ക്കാനിഷ്ടമുള്ള ശൈലിയിലാ നീയെഴുതുന്നെ... പ്രത്യേകിച്ച്, ഡയലോഗു കഴിഞ്ഞു നരേഷനു കൊടുക്കുന്ന കണ്ടിന്യൂഏഷൻ വേർഡ്സ്.. അതുകൊണ്ടുതന്നെ എത്ര പേജുകൂടുതലായാലും ചുമ്മായിരുന്നങ്ങു വായിയ്ക്കും....!

...ഈയൊരു പാർട്ടിന്റെ സ്റ്റാർട്ടിങ്, എന്റെ മോനേ ഒന്നും പറയാനില്ല... രോമാഞ്ചമാ വന്നേ... അത്രയ്ക്കു ഗംഭീരമായിരുന്നു.....! പക്ഷേ, പിന്നെ നിനക്കാ ഗ്രാഫ് സസ്റ്റെയ്ൻ ചെയ്യാൻ സാധിയ്ക്കാഞ്ഞതു പോലെ....! കുറേടത്തൊക്കെ നിനക്കിതിലും നന്നാക്കായിരുന്നു എന്നു തോന്നിപ്പോയി.....! എവിടൊക്കെയോ ചെറിയൊരു സ്പീഡ് കൂടിയ പോലെ....!

...രണ്ടാം പാർട്ടിലും എനിയ്ക്കു ഗൗരിയെ അക്സെപ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല....! സത്യത്തിൽ ഗൗരിയുടെ കുഞ്ഞിന്റെ ഉത്തരവാദി ഇനി ഇവനെങ്ങാണുമാണോ...??!! കാരണം, ശിവനെന്തോ പ്രശ്നമുള്ളപോലൊരു തോന്നൽ, കൂട്ടത്തിൽ അവനാ പറമ്പിൽ നിന്നു പോരുമ്പോഴുള്ള ചിരി... എല്ലാമൊക്കെ കൂട്ടി വായിയ്ക്കുമ്പോൾ അങ്ങനൊരു തോന്നൽ....!

...പിന്നെ, ഡയലോഗെഴുതുമ്പോൾനീയൊന്നു ശ്രെദ്ധിയ്ക്കണേ... പറഞ്ഞു വെച്ചിരിയ്ക്കുന്ന കാലഘട്ടവും സാമൂഹിക ചുറ്റുംപാടും എഴുത്തുകാരന്റേതിൽ നിന്നും വളരെയധികം വേറിട്ടു നിൽക്കുന്നതാണ്... അതുകൊണ്ടു തന്നെ പലപ്പോഴും ട്രോൾ കോൺവെർസേഷൻസ് അനുയോജ്യമായി വരില്ല..., കൂട്ടത്തിൽ ഫസ്റ്റ് പേഴ്‌സണിലെഴുതുമ്പോൾ ഡയലോഗ്സിനു പുറമേ നരേഷനും ഫസ്റ്റ് പേഴ്‌സൺ ക്യാരക്ടറിന്റേതായിരിയ്ക്കും... അപ്പോൾ പറയുന്ന ഭാഷ ആ ക്യാരക്ടറിന്റേതായി ഒത്തുപോകുന്നുണ്ടോ എന്നുകൂടി വിലയിരുത്തുക... പറയാൻ കാരണം, പലയിടത്തും കാശിയുടെ സംഭാഷണം സാഹിത്യപരമായ ഭാഷയിലായിരുന്നു... ഒന്നൂല്ലേലും സ്കൂളീന്നിറങ്ങി ഓടിയോനല്ലേ...??!!

...ഗൗരിയോടു പിണങ്ങി നടക്കുന്ന ഭാഗങ്ങളൊക്കെ വളരെയിഷ്ടമായി... ആസ് എ മെയിൽഷോവെനിസ്റ്റ്, തല്ലിയതുമങ്ങു സുഖിച്ചു....! എന്നാൽ സുഖിയ്ക്കാഞ്ഞത് ഉണ്ണിയുമായുള്ള ഭാഗമാണ്... എന്തിന്റെ കഴപ്പാടാ മൈരേ നെനക്ക്...?? അവന് വേറൊരുത്തനും തൊടാത്ത പെണ്ണിനെ വേണം... എന്നാ വേറൊരുത്തൻ കെട്ടാമ്പോണ പെണ്ണിനെ അവനു തൊടാം....! എന്തു മനസ്സാടാ...??     

...ഞാൻ കാത്തിരിയ്ക്കുന്നതടുത്ത പാർട്ടിനാണ്... എനിയ്ക്കു വേണ്ടതുമതാണ്... ഇതൊക്കെ അതിലേയ്ക്കുള്ള വെറും ചവിട്ടുപടികൾ മാത്രം....!!

-Arjun dev

Hyder Marakkar • 25-03-2021 20:55

മാൻ? ഈയൊരു പാർട്ടിൽ ഞാൻ എക്സ്പേക്റ്റ് ചെയ്തിരുന്ന ഒരു കമന്റ്‌ ആണിത്, ശരിക്കും തുടക്കത്തിൽ വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക എന്നൊരു മുൻകൂർ ജാമ്യം വെച്ച് എസ്കേപ്പ് ആവാൻ ശ്രമിച്ചതിന്റെ ചില റീസൺസ് നിന്റെ അഭിപ്രായത്തിൽ വ്യക്തമായി മെൻഷൻ ചെയ്തിട്ടുണ്ട്....
///എവിടൊക്കെയോ ചെറിയൊരു സ്പീഡ് കൂടിയ പോലെ….!///- ഒരു റീസൺ ഇതായിരുന്നു, സാധാരണ സീരിയലുകളിൽ ഒക്കെ വർഷങ്ങൾ എടുത്ത് നടക്കുന്ന പ്രസവം എല്ലാം ഇതിൽ ഒറ്റ പാർട്ട് കൊണ്ട് കഴിഞ്ഞു?...സംഭവം ഞാൻ ഈ കഥ സിംഗിൾ പാർട്ട് ആക്കി ഇറക്കാൻ വെച്ചതായിരുന്നു, അങ്ങനെ വരുമ്പോ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ഓടിച്ചു വിട്ട് പോവുന്നതാണ് നല്ലതെന്ന് തോന്നി, പക്ഷെ സിംഗിൾ പാർട്ട് ആകുമ്പോൾ പേജ് ഒത്തിരി കൂടുമെന്ന് തോന്നിയപ്പോ മൂന്നുപാർട്ട് ആക്കാമെന്ന് കരുതി, അപ്പോ അതിൽ എന്നെ സംബന്ധിച്ച് വീക്ക് പാർട്ട് ഇതായിരുന്നു.... അത് മാക്സിമം പൊടി തട്ടി മറയ്ക്യാനാണ് ശ്രമിച്ചത്.....
പിന്നെ ഡയലോഗ്സിന്റെ കാര്യം തീർച്ചയായും അടുത്ത പാർട്ടിൽ ഒന്നൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി... കുറേ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്നു, പക്ഷെ സാഹിത്യം കൈ വിട്ട് പോയി...ശ്രദ്ധിക്കാം മാൻ
///അവന് വേറൊരുത്തനും തൊടാത്ത പെണ്ണിനെ വേണം… എന്നാ വേറൊരുത്തൻ കെട്ടാമ്പോണ പെണ്ണിനെ അവനു തൊടാം….! എന്തു മനസ്സാടാ…??///- വേറാരും തൊടാത്ത പെണ്ണിനെ വേണം എന്ന പിടിവാശിയൊന്നും കാശിക്കില്ല, അത് ആദ്യ ഭാഗത്തിൽ അവൻ ഗൗരിയോട് തന്നെ പറയുന്നുണ്ട്... അവൻ കെട്ടാൻ പോണ പെണ്ണ് അറിഞ്ഞോ അറിയാതെയോ അങ്ങനെ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഒന്നും അവന് പ്രശ്‌നം ഇല്ലെന്ന്.....പക്ഷെ അവന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാ പെണ്ണ് അവന്റെ ആയി കഴിഞ്ഞാ പിന്നെ അവന്റെ മാത്രം ആയിരിക്കണം...പങ്കിടലിനോട് യോജിപ്പില്ല... അത്രയേ ഉള്ളു.....
ഗൗരിയുടെ മനസ്സിൽ എന്താണെന്ന് എല്ലാം അടുത്ത പാർട്ടിൽ വ്യക്തമാവും എന്ന് കരുതുന്നു...

ഇങ്ങനൊരു കമന്റ് ഇട്ടതിൽ നന്ദിയില്ല...പകരം സ്നേഹം മുത്തേ?

സ്മിതം • 25-03-2021 10:34

പൊളിന്ന് പറഞ്ഞാ ഒരേ പ്വൊളി...

Hyder Marakkar • 25-03-2021 23:01

താങ്ക്യൂ?

വാസു • 25-03-2021 09:10

ഉഷാർ കഥ ???ഉഫ് ഒറ്റയിരിപ്പിനു വായിച്ചു തീർത്തു ?രോമാഞ്ചം ലെവൽ സ്റ്റോറി

Hyder Marakkar • 25-03-2021 21:02

വാസു? ഇതൊക്കെ കേൾക്കുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു...സ്നേഹം

ഹീറോ ഷമ്മി • 25-03-2021 01:40

കിടുക്കി ??

Hyder Marakkar • 25-03-2021 08:31

ഷമ്മി ചേട്ടാ???

ഹീറോ ഷമ്മി • 25-03-2021 01:40

കിടുക്കി ?

ABIN • 25-03-2021 00:27

Nice bro
Waiting for next part ?
Lots of love?

Hyder Marakkar • 25-03-2021 08:30

അഭിൻ???

VISHNU • 25-03-2021 00:17

പൊളിച്ചു bro❤️❤️

Hyder Marakkar • 25-03-2021 08:30

വിഷ്ണു?

DEVILZONE • 25-03-2021 00:05

Broi super pwolichu kochinte karyathil ulla surprise koode udheshikunna thalathil aayal pwolikum onnode vere level aakum nalla feel aayitu aa oru moodil aangu vayichu pokaan pattunnd .

Hyder Marakkar • 25-03-2021 08:30

ഡെവിൾസോൺ??? എല്ലാം ഉദ്ദേശിക്കുന്ന പോലെ തന്നെ നടക്കും എന്ന് പ്രതീക്ഷിക്കാം

പപ്പു • 24-03-2021 23:19

അടുത്തത് ലാസ്റ്റ് part ആണോ

Hyder Marakkar • 25-03-2021 08:29

അടുത്ത പാർട്ടിൽ എല്ലാം അവസാനിക്കും, അത് കഴിഞ്ഞ് വലിച്ചു നീട്ടിയ ടെയിൽ എൻഡ് പോലെ ഒരു പാർട്ട് കൂടി..മൊത്തം 4

NIKHIL • 24-03-2021 23:04

പൊളിച്ചൂട്ടോ

Hyder Marakkar • 25-03-2021 08:28

നിഖിൽ?

rashid • 24-03-2021 22:55

കൊള്ളാം, super ആയിട്ടുണ്ട്, കാശിയും ഗൗരി ഏടത്തിയും പെട്ടെന്ന് ഒന്നാവട്ടെ

Hyder Marakkar • 25-03-2021 08:28

രാഷിദ്? ശരിയാക്കാം

Sanid • 24-03-2021 22:42

??❣️

Hyder Marakkar • 25-03-2021 08:27

?

ℝ?????? • 24-03-2021 22:13

നീ അപ്പൊ ഞാൻ തെറി പറയും എന്ന് പറഞ്ഞത് ഉണ്ണി അവനെ ഇഷ്ട്ടം ആണെന്ന് പറയുന്ന സീൻ ആണോ, സത്യം പറഞ്ഞ സങ്കടം തോന്നി.. ?

പല കഥകളിലും ഒണ്ട് ഇങ്ങനത്തെ ഫീമെയിൽ ക്യാരക്ടർസ്, ലെറ്റ്‌ ഇറ്റ് ഗോ ടൈപ്പ്.. ??

അവളുടെ കഴിഞ്ഞ പാർട്ടിലെ പെരുമാറ്റം അതു ഒറപ്പിച്ചതാണെകിലും ആ സീൻ വായിച്ചിട്ട് അവസാനം അവള് ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞപ്പോ അനന്തഭദ്രത്തിൽ സെലിൻ പറയണ ഡയലോഗ് ആണ് ഓർമ വന്നേ.. ?

പിന്നെ ഞാൻ ഈ പാർട്ടിൽ ഏട്ടത്തി പെട്ടെന്ന് കൂട്ടാകുമെന്നോ അല്ലെങ്കിൽ അവര് തമ്മിൽ ഈ പാർട്ടിൽ ഒരുപാട് ഒഴിഞ്ഞു മാറൽ, മിണ്ടാതെ ഇരിക്കൽ, വഴക്ക് ഒക്കെ പ്രതീക്ഷിച്ചതാ, ഇത് എല്ലാം പെട്ടന്ന് ആയല്ലോ.. ?

ഏട്ടന്റെ അവിഹിതവും, അതും തീരെ പ്രതീക്ഷിച്ചില്ല, പുള്ളിക്ക് വേറെ എന്തോ സംഭവം ഉണ്ടെന്നു ഉറപ്പാ ബട്ട്‌ ഇത് ആണെന്നും കരുതിയില്ല, അതുപോലെ തന്നെ അവളുടെ കുഞ്ഞ് ഏട്ടന്റെ ആണെന്ന് തോന്നുന്നില്ല, അപ്പൊ ഇവന്റെ ആകാൻ അല്ലെ ചാൻസ്, ബട്ട്‌ ഇവര് തമ്മിൽ ഒന്നും ഇല്ലല്ലോ, ഇത് എങ്ങോട്ടാ പോണേ.. ?

അതുപോലെ മറ്റേ കൊച്ചു ഇവൻ ഏട്ടത്തി എന്ന് വിളിക്കുമ്പോ ഭർത്താവ് അങ്ങനെ അല്ലല്ലോ വിളിക്കണ്ടേ എന്ന് ചോദിക്കില്ലേ, എങ്ങനെ പോയാലും ആ കൊച്ചിനോട് അവൻ അവളുടെ ഭർത്താവാണെന്നു പറഞ്ഞു കൊടുത് അതു ആ ചെറിയ കൊച്ചിന്റെ മനസ്സിൽ കെടക്കണമെങ്കി അതു ഗൗരി തന്നെ പറഞ്ഞു പടുപ്പിച്ചതാകും, അല്ലാതെ ഒരു ചാൻസും ഞാൻ കാണുന്നില്ല, എന്റെ ആ സംശയം ഞാൻ ഒറപ്പിച്ചത് അവൻ ആ വീടിനു പോകുമ്പോൾ ഉള്ള അവളുടെ റിയാക്ഷന് + അവര് കുഴിയിൽ വീഴുമ്പോൾ അവൻ ഇഷ്ടം ആണെന്ന് പറയുമ്പോ ഉള്ള റിയാക്ഷൻ, രണ്ടാമത്തെ സ്ട്രോങ്ങ്‌ ഹിന്റ ആണ്, ബട്ട്‌ അവസാനം പുള്ളിക്കാരി കലിപ്പായി പെരുമാറിയത് ഇനി അടുത്ത പാർട്ടിലെ അറിയാൻ ഒക്കുവൊള്ളൂ, കോപ്പ്.. ?

ഈ പാർട്ട്‌ ഭയങ്കര കൺഫ്യൂസിങ് + അൺഎക്ഷ്പെക്റ്റഡ് ആയുള്ള സീൻസ് ആയിരുന്നു, ഇനി അടുത്ത പാർട്ട്‌ വൈകും എന്നുകൂടെ കണ്ടപ്പോ തിരുപ്പതി ആയി, ഞാൻ നിന്നോട് ഈ പാർട്ട്‌ എന്ന് വരും എന്ന് ഇന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു.. ?

എന്തായാലും കിടു ആയിരുന്നു, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടായ ഒരു ഇറോട്ടിക് സീൻ, കളി നടന്നിരുന്നേൽ ആ സീൻ അലമ്പായേനെ, ബട്ട്‌ സങ്കടം തോന്നി ഉണ്ണിയെ ഓർത്ത്...??

...അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Hyder Marakkar • 25-03-2021 08:27

ആ ഉണ്ണിയും ആയുള്ള സീനാ ഞാൻ ഉദ്ദേശിച്ചേ....ഈ കഥയുടെ ഒരു ഒഴുക്ക് അനുസരിച്ച് അവര് ഇതുവരെ അവര് തമ്മിൽ അടിപിടി കൂടേണ്ടതോ ഒരുപാട് പിണങ്ങി നടക്കേണ്ടതോ ഒന്നും ആവശ്യം വന്നില്ല.... എന്നുവെച്ച് പെട്ടന്നങ്ങ് ഒരുമിക്കുമെന്നും പറയുന്നില്ല... പക്ഷെ വെറും മൂന്ന് പാർട്ട് എഴുതാൻ ഉദ്ദേശിച്ച കഥയാണ്, അതിന്റെതായ സ്പീഡ് കാണും.
പിന്നെ ഇപ്പോഴത്തെ പ്ലാൻ വെച്ച് അടുത്ത പാർട്ടിൽ കഥ മൊത്തം തീർത്തിട്ട് ഒരു 4ത് പാർട്ട് കൂടെ ഇറക്കണം എന്നാണ്, അവരുടെ ആഫ്റ്റർ ലൈഫ് മാത്രമായി....
എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം അടുത്ത പാർട്ടിൽ കാണും.... ഉണ്ണിയുമായുള്ള സീൻ അങ്ങനെ ഓവർ ആക്കാതെ നിർത്തുന്നതാ നല്ലതെന്ന് എനിക്കും തോന്നി, അതാ ഇങ്ങനെ പ്രേസേന്റ്റ് ചെയ്തേ.....
എല്ലാ കൺഫ്യൂഷൻസും അടുത്ത പാർട്ടിൽ മാറുമെന്ന് കരുതുന്നു മുത്തേ?

Hulk • 24-03-2021 22:02

ഗംഭീരം ⚡️

Hyder Marakkar • 25-03-2021 08:17

ഹൾക്ക്???

Achillies • 24-03-2021 21:13

ഹൈദർ ആശാനേ....
ആദ്യ പാര്ടിന്റെ ഗ്രാഫ് നെല്ലിട പോലും താഴാതെ ഉള്ള സെക്കന്റ് പാർട്ട്...
ഓരോ ഫ്രേമിലും മീനാക്ഷിപുരം കണ്ടു...
കാശിയെയും ഗൗരിയെയും ഉണ്ണിയെയും സുധിയെയും കണ്ടു...
ശെരിക്കും ഒരു ഫിലിം കാണുന്ന പോലെ...
കുഴിയിലെ ഓരോ നിമിഷവും വളരെ intresting ആയിരുന്നു ഒപ്പം ത്രില്ലിങ്ങും...
ഉണ്ണിയുമായുള്ള ആഹ് സീൻ അങ്ങനെ ആക്കിയത് നന്നായി അല്ലായിരുന്നേൽ ചിലപ്പോൾ ഉണ്ണിയും മനസ്സിൽ ഒരു വിങ്ങലായി കിടന്നേനെ...
ഗൗരിക്കു വേണ്ടി ഇനി എത്ര നാള് വേണെങ്കിലും കാത്തിരുന്നോളാം....
ആശാനേ...

ഒത്തിരി സ്നേഹം....❤❤❤

Hyder Marakkar • 25-03-2021 08:16

കുരുടി മുത്തേ???
ഈയൊരു പാർട്ട് എനിക്ക് പേർസണലി നല്ല ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ഉൾക്കൊള്ളും എന്ന്, നിങ്ങളെ പോലുള്ളവരിൽ നിന്നും ഇത്തരം കമന്റ് കാണുമ്പോൾ ആ ഡൌട്ട് മാറി.... എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം....
ഉണ്ണിയുമായുള്ള സീൻ ആണ് എങ്ങനെ എടുക്കും എന്ന് എനിക്ക് ഏറ്റവും ഡൌട്ട് ഉണ്ടായിരുന്നത്?
പിന്നെ കാത്തിരിക്കും എന്നൊരു വാക്ക് നിങ്ങള് തന്നാ സമയം കണ്ടെത്തി എഴുതുന്ന കാര്യം ഞാൻ ഏറ്റു

The Mech • 24-03-2021 19:15

മരക്കാർ....

Man പൊളിച്ചടുക്കി.....എനിക്ക് കൂടുതലൊന്നും പറയാനില്ല....ക്ലൈമാക്സിൽ ആ കുഴിയിൽ ninnun rekshapettappol ഒരു ഒത്തുചേരൽ പ്രേധിക്ഷിച്ച്.....പക്ഷേ അവിടെയും നീ എന്നെ ചതിച്ചു....അടുത്ത partil കാണുമെന്ന് വിശ്വസിക്കുന്നു....

With Love
The Mech
?????

Hyder Marakkar • 25-03-2021 08:11

മെക്കേ??? അങ്ങനെ പെട്ടെന്ന് ഒന്നായാ പിന്നെ എന്താ ഒരു ത്രിൽ... അടുത്ത പാർട്ടിൽ എല്ലാം കാണും....കാത്തിരിക്കുമല്ലോ

Sulu • 24-03-2021 18:33

ഒറ്റ ദിവസം പോലും കഴിയാതെ നാല് അര ലക്ഷം വ്യൂസ് പൊളി സാനം??

Hyder Marakkar • 25-03-2021 08:06

സുലു? കൂടുതൽ ആളുകൾ വായിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്