← Back to ഗൗരിയേട്ടത്തി 1 [Hyder Marakkar]

Comments

ഗൗരിയേട്ടത്തി [Hyder Marakkar] · approved reader discussion

Fajadh khan • 20-03-2021 08:54

ഗൗരിയും കാശിയും തമ്മിൽ എത്ര പ്രായ വെത്യാസം ഉണ്ട് ബ്രോ..  പ്രായം മെൻഷൻ ചെയ്തതായി കണ്ടില്ല. ?? അത് കൊണ്ട് ചോദിച്ചതാ ബ്രോ.

Sunny • 20-03-2021 08:35

ഗൗരിയും കാശിയും ഒരേ പ്രായം ആണോ...  പ്രായത്തെ കുറിച്ച് മെൻഷൻ ചെയ്തത് ആയി കണ്ടില്ല??..  അതാ ചോദിച്ചത് ബ്രോ

Hyder Marakkar • 20-03-2021 18:35

@സണ്ണി,ഫാജാദ്

പ്രായം മെൻഷൻ ചെയ്യാൻ ഒരവസരം കിട്ടിയില്ല... എന്തായാലും ഒരു രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം കാണും

Mridhul • 19-03-2021 10:31

എപ്പോഴാ അടുത്ത part bro:❤

Hyder Marakkar • 19-03-2021 22:49

3 ഡേയ്സ് കഴിഞ്ഞ്

Fajadh khan • 18-03-2021 11:07

അടുത്ത ഭാഗം മിനിമം എത്ര പേജ് ഉണ്ടാകും ബ്രോ...  സോറി അറിയാനുള്ള ആകാംഷ കൊണ്ടാണ് ??☺️

Hyder Marakkar • 18-03-2021 19:59

മിനിമം 40 പേജ് കാണും?

Praji • 17-03-2021 23:08

Super

Hyder Marakkar • 18-03-2021 07:54

?

Praji • 17-03-2021 23:08

ഹൈദർ മാജിക് ??

Hyder Marakkar • 18-03-2021 07:54

പ്രജി???

Hulk • 17-03-2021 22:11

ഹൈദർ ബ്രോ നമ്മക്ക് എന്നതേക്ക് പ്രതീക്ഷിക്കാം ?

Hyder Marakkar • 18-03-2021 07:54

ഈ വീക്ക് എൻഡ് സബ്‌മിറ്റ് ചെയ്യാം

Afee ? • 16-03-2021 22:31

Katta waiting for next part?

Hyder Marakkar • 16-03-2021 22:52

അതികം വൈകില്ല അഫീ?

Sivas kannan • 16-03-2021 06:43

പറയാൻ വാക്കുകൾ ഇല്ല ബ്രോ ഒരുപാട് ഇഷ്ടമായി

Hyder Marakkar • 16-03-2021 22:52

ശിവാസ് കണ്ണാ???

Hafis • 15-03-2021 11:50

Mwtheeee... Poli???
Next part വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

നമ്മുടെ ടോണിയെയും യാമിനിയെയും  മറക്കരുത്  ketto??

Hyder Marakkar • 15-03-2021 22:33

ഹാഫിസ്???
നെക്സ്റ്റ് പാർട്ട് ഒരുവിധം സെറ്റ് ആണ്, ഒരാഴ്ചയ്ക്കുളിൽ ഉണ്ടാവും...
അവരെ മറന്നിട്ടില്ല

ABIN • 14-03-2021 15:08

Nice bro❤
Waiting for next part

Hyder Marakkar • 14-03-2021 20:30

അബിൻ? അടുത്ത ഭാഗം ഒരാഴ്ചയ്ക്കുളിൽ വരും

Gopal • 14-03-2021 09:10

A new theme, good writing
Congratulations.

Hyder Marakkar • 14-03-2021 20:29

ഗോപാൽ?

കാമുകൻ • 13-03-2021 19:34

അടിപൊളി ??

Hyder Marakkar • 14-03-2021 20:28

കാമുകാ?

Mahesh T • 13-03-2021 09:22

നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Hyder Marakkar • 13-03-2021 22:46

മഹേഷ്???

Knight rider • 13-03-2021 08:06

ഒരു വെറൈറ്റി തീം, എന്തായാലും സംഭവം വേറെ ലെവൽ ആണ് ബ്രോ. സ്ഥിരം കഥകളിൽ നിന്നും മാറ്റി പിടിച്ചപ്പോൾ തന്നെ കഥ പൊളിയായി. വെങ്കലം സിനിമ ഓർമ്മ വന്നു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Hyder Marakkar • 13-03-2021 22:46

നൈറ്റ് റൈഡർ??? ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...അടുത്ത പാർട്ട് അധികം വൈകിക്കില്ല

I'm indian • 12-03-2021 20:21

Bro next part eppola

Mridhul • 13-03-2021 18:23

❤

Hyder Marakkar • 13-03-2021 22:44

?

Hyder Marakkar • 13-03-2021 22:44

നെക്സ്റ്റ് വീക്ക്

???? • 12-03-2021 16:51

???...

HM ???...

ആദ്യമായി നിങ്ങളുടെ ഇ തീം. അതിനാണ് മാർക്ക്‌.

കൂടാതെ അതു നല്ല രീതിയിൽ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച എഴുത്തുക്കരനോടും ?.

അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ?.

Hyder Marakkar • 12-03-2021 19:55

ബ്ലൂ??? കഥാതന്തുവും അവതരണവും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. വരുന്ന ഭാഗത്തിലും അഭിപ്രായം പ്രതീക്ഷിക്കുന്നു

???? • 13-03-2021 00:18

???...

തീർച്ചയായും ?.

"പുലിവാൽ കല്യാണം " s2 എന്ന് വരും ?.

ഇ കഥക്ക് ശേഷമാണോ ?.

Hyder Marakkar • 13-03-2021 22:43

ഇത് കഴിഞ്ഞാ അടുത്ത കഥ ഏത് ആണെങ്കിലും ഉടനെ കാണില്ല... പുലിവാൽ ആവാൻ സാധ്യത കുറവാണ്

Fajadh khan • 12-03-2021 10:35

ഇത് എന്റെ രണ്ടാമത്തെ കമന്റ് ആണ്... വായിക്കുന്നത് മൂന്നാമത്തെ തവണയും..  അത്രക്കുണ്ട് താങ്കളുടെ എഴുത്തിന്റെ അവതരണത്തിന്റെയും ശൈലിയുടെയും ശക്തി..  ആദ്യ ഭാഗം ഇൻട്രോ ആണെന്ന് അറിയാം..  പക്ഷെ കമ്പി ഇല്ലാതിരുന്നിട്ടു കൂടി മൂന്നു പ്രാവശ്യം വായിച്ചു..രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമോ??

Hyder Marakkar • 12-03-2021 19:53

ഫജാദ് ബ്രോ? വായിക്കുന്നവർ അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് എനിക്ക് എഴുതാനുള്ള ഊർജ്ജം,അപ്പോ രണ്ടും മൂന്നും തവണ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്നത് ഒരുപാട് സന്തോഷം നൽക്കുന്നു

Surya • 12-03-2021 06:31

നല്ല kadha. പുതുമ ഉള്ള theme. പച്ചയായ കഥാപാത്രങ്ങൾ. മനോഹരമായ കഥ parachil. സൂപ്പർ ബ്രോ മനോഹരമായ ഒരു കോംബോ പാക്കേജ് ഗിഫ്റ്റ് തന്നതിന് ഒത്തിരി നന്ദി. ഇ സൈറ്റിലെ മികച്ച ഒരു എഴുത്തുകാരൻ ആണ് താങ്കൾ എന്ന് ഇ കഥ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു slow build upil ഉള്ള തുടക്കത്തോടെ പതിയെ വികാസം പ്രാപിക്കുന്ന കഥ പറച്ചിൽ രീതി ആണ് താങ്കളുടെ പ്രതേകത അത് ഇ കഥയിലും പ്രതീക്ഷിക്കുന്നു. തുടർ പാർട്ടുകൾക്കയി കാത്തിരിക്കുന്നു.. തുടരുക ബ്രോ

Hyder Marakkar • 12-03-2021 19:50

സൂര്യാ??? വായിച്ചതിലും തുടർന്ന് എഴുയതാൻ പ്രചോദനമാവുന്ന അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷമുണ്ട്... അധികം വൈകാതെ അടുത്ത ഭാഗം നൽകാം

പ്രൊഫസർ ബ്രോ • 12-03-2021 00:20

അങ്ങനെ അത് വായിച്ചു തീർത്തു...  45 പേജ് കണ്ടപ്പോൾ പാതി ഇന്ന് വായിച്ചിട്ട് ബാക്കി നാളെ വായിക്കാം എന്നാണ് കരുതിയത് പക്ഷെ എന്ത് ചെയ്യാം...  പഹയാ നിന്റെ എഴുത്താണ്‌ എന്നെ പിടിച്ചിരുത്തി കളഞ്ഞത്... 

ഈ ഒരു കോണ്സെപ്റ് ഞാൻ കേട്ടിരിക്കുന്നത് വെങ്കലം സിനിമയിൽ ആണ്...  പിന്നെ pv പറഞ്ഞത് പോലെ എനിക്കും ഈ പങ്കുവയ്ക്കലിനോട് വല്യ താല്പര്യം ഇല്ല.  എനിക്ക് പ്രണയം ആണ് മെയിൻ...  പക്ഷെ എല്ലാവരുടെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മറികടക്കാനുള്ള കഴിവ് തന്റെ എഴുത്തിനുണ്ട്... 

Am waiting for that magic...  ????

പ്രൊഫസർ ബ്രോ • 12-03-2021 00:18

അങ്ങനെ അത് വായിച്ചു തീർത്തു...  45 പേജ് കണ്ടപ്പോൾ പാതി ഇന്ന് വായിച്ചിട്ട് ബാക്കി നാളെ വായിക്കാം എന്നാണ് കരുതിയത് പക്ഷെ എന്ത് ചെയ്യാം...  പഹയാ നിന്റെ എഴുത്താണ്‌ എന്നെ പിടിച്ചിരുത്തി കളഞ്ഞത്... 

ഈ ഒരു കോണ്സെപ്റ് ഞാൻ കേട്ടിരിക്കുന്നത് വെങ്കലം സിനിമയിൽ ആണ്...  പിന്നെ pv പറഞ്ഞത് പോലെ എനിക്കും ഈ പങ്കുവയ്ക്കലിനോട് വല്യ താല്പര്യം ഇല്ല.  എനിക്ക് പ്രണയം ആണ് മെയിൻ...  പക്ഷെ എല്ലാവരുടെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മറികടക്കാനുള്ള കഴിവ് തന്റെ എഴുത്തിനുണ്ട്... 

Am waiting for that magic...  ????

Hyder Marakkar • 12-03-2021 19:47

പ്രൊഫസർ ബ്രോ???
വെങ്കലം റെഫറൻസ് ആയി രണ്ടിടത്ത് അതിലെ കഥാപാത്രങ്ങളുടെ പേര് ഈ ഭാഗത്തിൽ കൊടുത്തിരുന്നു?
പങ്കുവെക്കൽ പേർസണലി എനിക്കും ഇഷ്ടമുള്ള കാര്യമല്ല, പക്ഷെ ഈ കഥയുടെ ത്രെഡ് കിട്ടിയപ്പോൾ നന്നായി തോന്നി...
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും?

MR. കിംഗ് ലയർ • 11-03-2021 15:47

പുള്ളേ,

ഒരു അലവലാതി എഴുതിയ മനോഹരമായ കഥ...
എന്നാലും നിനക്കൊന്ന് പറയാർന്നു ഇത്തരത്തിൽ ഒരു അക്രമണത്തിന് മുതിരുകയാണെന്ന്...!
ആ പോട്ടെ പുല്ല്... സംഭവം കളർ ആയിട്ടുണ്ട്... ഒരുപാട് ഇഷ്ടമായി... ഏറ്റവും കിടിലം നിന്റെ എഴുത്ത്... നിന്റെയീ അവതരണം...

സ്നേഹാശംസകൾ മൈ ബോയ് ?

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Hyder Marakkar • 11-03-2021 21:11

നുണയോ? ഒരു ഊളയുടെ കമന്റ് ഞാൻ ആഗ്രഹിച്ചിരുന്നു, അത് കിട്ടി?... സന്തോഷം
ഓ നിന്നോട് പറഞ്ഞിരുന്നേ ജാതകത്തിന്റെ അടുത്ത ഭാഗം ഇതിന്റെ കൂടെ ഇറക്കിയേനെ ലേ?

MR. കിംഗ് ലയർ • 11-03-2021 23:39

തീർച്ചയായിട്ടും.... ഇറക്കിയേനെ...!

Hyder Marakkar • 12-03-2021 19:41

ഇതിലും അനുയോജ്യമായ തൂലികാ നാമം സ്വപ്നങ്ങളിൽ മാത്രം

നിരീക്ഷകൻ • 12-03-2021 22:31

ഉണ്ണിയുടെ കഴുത്തിൽ താലിചാർത്തുമെന്നുള്ള ട്വിസ്റ് പ്രതീക്ഷിച്ചിരുന്നു. കളഞ്ഞു. ഒരു സമുദായത്തിൽ നടമാടിയിരുന്ന ആചാരത്തിനെതിരെ അങ്ങനെയെങ്കിലും പ്രതികരിക്കുമെന്ന് വൃഥാ മോഹിച്ചു

Hyder Marakkar • 12-03-2021 22:50

അങ്ങനെ പ്രതികരിക്കാൻ ധൈര്യം കാണിച്ചവർ മീനാക്ഷിപുരത്ത് വേറെയുണ്ട്, പക്ഷെ ഈ കഥ ആ ധൈര്യശാലികളുടേതല്ല... അങ്ങനെ ചെയ്താൽ കാശി കാശിയല്ലാതാവും

രാഹുൽ പിവി ? • 11-03-2021 12:15

പേര് കേട്ടപ്പോൾ സ്ഥിരം ശൈലി ആകുമെന്ന് കരുതി സന്തോഷിച്ചിരുന്നു.പക്ഷേ വെറൈറ്റി തീം ആകുമെന്ന് കരുതിയില്ല.എന്തോ എനിക്ക് ദഹിക്കാത്ത രീതി ആണിത്. ഏട്ടന് കൊടുക്കാതെ കാശി മാത്രമായി ഗൗരിയെ സ്വന്തമാക്കിയിരുന്നു എങ്കിലെന്നു ആഗ്രഹിക്കുന്നു.കാരണം കാശി പറഞ്ഞ പോലെ സ്വന്തം ആയത് മറ്റൊരാൾക്ക് പങ്ക് വയ്ക്കാൻ എനിക്കും ഇഷ്ടമല്ല. ഉണ്ണിക്ക് അവനോട് ഇഷ്ടം ഉണ്ടായിരുന്നു. അവളത് തുറന്നു പറഞ്ഞിരുന്നു എങ്കില് എന്ന് ആഗ്രഹിച്ചിരുന്നു.കാരണം അങ്ങനെ എങ്കിലും അവരുടെ ആചാരവും അവൻ്റെ വിഷമവും മാറിയേനെ.ഇതിപ്പോ കാശിയെ പോലെ ഉണ്ണിയും പങ്കുവയ്ക്കലിന് നിന്ന് കൊടുക്കുകയാണല്ലോ. കേട്ടിടത്തോളം ഗൗരിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല. അതിന് ഒരു ആശ്വാസമാകാൻ കാശിക്ക് കഴിയും എന്ന് കരുതുന്നു. നല്ല പ്രണയ നിമിഷങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ????

Hyder Marakkar • 11-03-2021 21:08

പിവികുട്ടാ??? ഏട്ടത്തി കഥ എഴുതുമ്പോൾ ക്ലിഷേ വിട്ട് പിടിക്കണം എന്ന് ആദ്യമേ കരുതിയിരുന്നു.... അടുത്ത പാർട്ടിൽ നിനക്ക് ദഹിക്കാത്ത പലതും വരാൻ സാധ്യതയുണ്ട്, അതുപോലെ ഇതിൽ കാര്യമായി പ്രണയ നിമിഷങ്ങളും കുറവായിരിക്കും?

rashid • 11-03-2021 07:33

കൊള്ളാം, super story, ഒറ്റയിരിപ്പിൽ തന്നെ അങ്ങ് വായിച്ച് തീർത്തു.

Hyder Marakkar • 11-03-2021 21:03

റാഷിദിക്കാ???

?? • 11-03-2021 06:41

ഹൈദർ ബ്രോ... ഇന്നലെത്തന്നെ വായിച്ചിരുന്നു. കമന്റ് ചെയ്യാൻ തിരക്കുകൾ അനുവദിച്ചില്ല. അതാണ് കാലത്ത് എഴുന്നേറ്റയുടനെ കമന്റ് ഇടുന്നത്...

അത്യുജ്വലമായ തീമാണിത്‌. കഥയുടെ പേരും തുടക്കവുമൊക്കെക്കണ്ടപ്പോൾ സ്ഥിരം ക്ലിഷേ ആകുമെന്നൊരു പ്രതീക്ഷയിൽ, ഒട്ടും താത്പര്യമില്ലാതാണ് വായിച്ചു തുടങ്ങിയത്. പക്ഷേ കുറച്ചു പേജുകൾ കടന്നപ്പോഴേക്കും മനസ്സിലായി സൈറ്റിലെ ചേച്ചിക്കഥകളെ കടത്തിവെട്ടാൻ കെൽപ്പുള്ളൊരു കഥാതന്തുവാണ് വരാനിരിക്കുന്നതെന്ന്. അത്ര മനോഹരമായ തീം...,  അത് ഞാൻ ഇന്നേവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരാചാരത്തേക്കുറിച്ചുള്ള വിവരണം കൂടിയാകുമ്പോൾ വായിക്കാനുള്ള ആവേശവും കൊതിയും കൂടുകയാണ്. അതുകൊണ്ട് അടുത്ത പാർട്ടിന് കട്ട വെയ്റ്റിങാണ്...

Hyder Marakkar • 11-03-2021 21:02

ജോ??? കമന്റ് വായിക്കുന്നതിന് മുന്നെ ഈ പേര് കണ്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം തോന്നി, അത്രയ്ക്ക് ഞാൻ വായിച്ച് ആസ്വദിച്ചിട്ടുള്ള കഥകളാണ് നവവധുവും കോളേജ് ടൂറും എല്ലാം...
ഈ ആചാരത്തെ ബേസ് ചെയ്തിട്ട് മലയാളത്തിൽ തന്നെ ഒരു സിനിമ വന്നിട്ടുണ്ട് ബ്രോ, പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒന്നാണ്...നോർത്തിൽ ചില ഇടങ്ങളിൽ ഇപ്പോഴുമുണ്ട്?

രുദ്ര ശിവ • 11-03-2021 05:10

❤️❤️❤️❤️❤️

Hyder Marakkar • 11-03-2021 20:56

രുദ്ര ശിവ?

Gokul • 11-03-2021 00:30

❤️❤️❤️❤️

Hyder Marakkar • 11-03-2021 20:56

???

ഏക - ദന്തി • 10-03-2021 23:36

ഹൈദ്രു ... എന്താ പറയാ .നൊസ്റ്റാൾജിയ  അതെന്നെ ..പഴയ മണിരത്‌നം ഡ്രാമ വിത്ത് സന്തോഷ് ശിവൻ സിനിമാട്ടോഗ്രഫി ..വേറെ ഒന്നും ഇല്ല വിശേഷിപ്പിക്കാൻ ..വീണ്ടും നിങ്ങളുടെ വരികൾ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ....

Hyder Marakkar • 11-03-2021 20:56

ഏക ദന്തി??? യുവർ കമന്റ് മെയ്ഡ് മീ സൊ ഹാപ്പി...

ഖൽബിന്റെ പോരാളി ? • 10-03-2021 23:28

ചേട്ടായി... ❤️?

ഒരു നാടും അവിടെത്തെ നാട്ടുകാരും ആചാരങ്ങളും അവരുടെ മാനസിക പ്രശ്‌നങ്ങളും അങ്ങനെ ഒരുപാട്‌ കാര്യങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞു തന്നു...

അവസാന ഭാഗം എല്ലാം വളരെ സങ്കീര്‍ണമായി പോയി... നമ്മുടെ മൊഞ്ചത്തിപെണ്ണിന് (ഉണ്ണിമായ) ഒരു ചാഞ്ചാട്ടം ഉണ്ടല്ലേ... അത് എന്ത് കണ്ടിട്ടാണാവോ...? ?

വായിച്ചറിഞ്ഞതെല്ലാം മധുരം... ഇനി വായിക്കാൻ ഉള്ളത് അതിമധുരം... ??

കാത്തിരിക്കുന്നു മീനാക്ഷിപുരത്തെ വിശേഷങ്ങള്‍ക്കായ്.... ????

Hyder Marakkar • 11-03-2021 20:54

ഖൽബേ??? ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.... വരാനിരിക്കുന്നത് അതിമധുരം ആവുമോ അതോ വേറെ വല്ലതും ആവുമോ എന്നൊരു പീടീം ഇല്ല?
ലബ് യൂ ചക്കരെ?

Anjali • 10-03-2021 22:19

ഞാൻ ഒരു ചോദിക്കാൻ വിട്ടുപോയി.....

ഇടക്ക് ഇടക്ക് ഉണ്ണിമായക്ക് ഒരു ചാഞ്ചാട്ടം ഉണ്ട്...പെരുമാറ്റത്തിലും ഒരു വശപശക്..

❤️❤️❤️

Hyder Marakkar • 11-03-2021 20:50

ഗൗരിക്ക് എന്തായാലും രണ്ട് ഭർത്താക്കന്മാർ ആയല്ലോ, ആ സ്ഥിതിക്ക് കാശി രണ്ടെണ്ണത്തിനേം കേട്ടട്ടെന്ന്?

ചാക്കോച്ചി • 10-03-2021 21:32

മരക്കാരെ..... ഒന്നും പറയാനില്ല പൊളിച്ചടുക്കി.... എല്ലാം കൊണ്ടും ഉഷാറായ്ക്കണ്....... പാവം ഗൗരിയേച്ചി..... എന്തായാലും കഥ അയിന്റെ വഴിക്ക് പോട്ടെ......എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്....

Hyder Marakkar • 11-03-2021 20:49

ചാക്കോച്ചി??? ഒത്തിരി സന്തോഷം, വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും

ഉണ്ണിക്കുട്ടൻ • 10-03-2021 21:31

ഹൃദയത്തിൽ തട്ടിയ കഥഭാഗം ?

അടുത്ത പാർട്ടിനിനു കട്ട വെയ്റ്റിംഗ്.....
(എത്ര നാൾ വെണ്ണേലും wait ചെയ്യാവുന്ന story)

Hyder Marakkar • 11-03-2021 20:48

ഉണ്ണിക്കുട്ടാ??? കാത്തിരിക്കും എന്ന ഒറ്റ വാക്ക് കേട്ടാ മതി

പാലാക്കാരൻ • 10-03-2021 20:18

വായിച്ചു തുടങ്ങിയപ്പോൾ തന്നെ കഥ എങ്ങോട്ടാണെന്നു മനസ്സിലായെങ്കിലും തന്റെ എഴുത്തു തകർത്തു കളഞ്ഞു. കഥയ്ക്ക് വേണ്ടുന്ന കാലഘട്ടവും ആചാരങ്ങളുടെ തീം ഒകെ ഉപയോഗിച്ച് ഒട്ടും ലാഗ് ഇല്ലാതെ പിടിച്ച് ഇരുത്തി കളഞ്ഞു.കമെന്റ് ഇടാതെ ഇരിക്കാൻ പറ്റിയില്ല. വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്

Hyder Marakkar • 10-03-2021 21:18

പാലാക്കാരൻ??? തുടർന്നും ഈ പ്രോത്സാഹനം ലഭിക്കാൻ ആവശ്യമായതെല്ലാം നിലനിർത്താൻ ശ്രമിക്കും

ഡാവിഞ്ചി • 10-03-2021 19:59

നന്നായിട്ടുണ്ട്... ഇടക്ക് മനസ്സ് തുറന്നു ചിരിച്ചു... കഥയിലേക്ക് നമ്മളെ വലിച്ചോണ്ടു പോകുന്നു... നല്ല എഴുത്തു.... ഭാവുകങ്ങൾ... അടുത്ത ഭാഗം വൈകാതെ പ്രതീക്ഷിക്കുന്നു...

Hyder Marakkar • 10-03-2021 21:14

ഡാവിഞ്ചി??? വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

Manly • 10-03-2021 15:42

Aliya nxt part eppo varum

Hyder Marakkar • 10-03-2021 21:13

ഒരു രണ്ടാഴ്ച സമയം വേണം

The Mech • 10-03-2021 14:44

Ya മോനേ.......ഒരേ poli.... കുറെ നാളുകൾക്കു ശേഷമാണ് ഒരു നാടൻ കഥ വായിക്കുന്നത് അതും മരക്കാർ magic ആയപ്പോൾ മനസ്സ് നിറഞ്ഞു.....അസൂയ തോന്നും രീതിയിലുള്ള എഴുതും അവതരണവും.....കാലങ്ങൾക്ക് അപ്പുറം അപൂർവമായി കേട്ടിട്ടുള്ള ആചാരത്തെ അടിസ്ഥാനമായി ഉള്ള theme....അതിൽനിന്നുള്ള കഥ....ഒന്നുമങ്ങോട്ട് predict ചെയ്യാൻ പറ്റുന്നില്ല.....തുടക്കം എത്തി മനോഹരം....ഉള്ളിലോട്ട് പോകും തോറും മധുരം കൂടുമെന്ന് വിശ്വസിക്കുന്നു....ഹൈദരുടെ magical writting inte കട്ട ഫാൻ ആണ് ഞാൻ.....കുറച്ച് നാളായി കാത്തിരിക്കുകയാണ് നിൻ്റെ കഥക്കായി ഇപ്പൊൾ വന്നതിൽ സന്തോഷം....തിരക്കിൽ ആണെന്ന് അറിയാം എങ്കിലും ശമ കുറവായൊണ്ട് ചൊതിക്കുവാ അടുത്ത part ഉടനെ theraan കഴിയുമോ...

With Love
The Mech
?????

Hyder Marakkar • 10-03-2021 21:13

മെക് ബ്രോ??? വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം...
ഒരു എഴുത്തുകാരൻ ആയത് കൊണ്ട് തന്നെ അവതരണം ഇഷ്ടമാണ് എന്ന കമന്റ് ഒരു എഴുത്തുകാരന് എത്രമാത്രം കോൺഫിഡൻസ് നൽകും എന്ന് ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ....
എന്നാലും നീ എന്നോട് അടുത്ത പാർട്ട് ഉടനെ തരാൻ പറഞ്ഞില്ലേ ദുഷ്ടാ?

The Mech • 11-03-2021 01:13

?????.....എഴുതണമെന്ന് തോന്നുമ്പോൾ എഴുത് എന്നിട്ട് സമർപ്പിക്കണം......മഴ കാത്തു വേഴാമ്പൽ നിൽക്കുന്നപോലെ broyude അടുത്ത part കാത്തു ഞാൻ കാണും....

???

Hyder Marakkar • 11-03-2021 20:45

അത് കേട്ടാ മതി?

Reader • 10-03-2021 13:36

One of the classic.....?

Hyder Marakkar • 10-03-2021 21:09

റീഡർ?

? ? ? • 10-03-2021 13:19

എന്തൊരെഴുത്താണ് ഹൈദർ ബ്രോ ??
ഒത്തിരി പഠിക്കാനുണ്ട് എനിക്കും ?

Hyder Marakkar • 10-03-2021 21:09

എംഡിവി ബ്രോ??? താങ്കളുടെ ഗ്രേറ്റ് ഇന്ത്യൻ ബെഡ്‌റൂം വായിച്ചിരുന്നു?

? ? ? • 10-03-2021 21:33

Thanks you bro. I saw your comment.??
Thats by Meera ?, I just wrote few sex scenes in the story.

Hyder Marakkar • 11-03-2021 20:46

റിയലി എന്ജോയ്ഡ് ഇറ്റ്...

-????? ??? • 10-03-2021 12:00

...തുടക്കം ഗംഭീരം...! നാളുകൾക്കു ശേഷമാണിത്രയും പേജുകളുള്ളൊരു കഥ ഞാനിവിടെ വായിയ്ക്കുന്നത്.. അതുമൊറ്റ സ്ട്രെച്ചിൽ... അപ്പോൾത്തന്നെ ഊഹിയ്ക്കാലോ കഥയുടെ ഇമ്പാക്റ്റെത്രത്തോളമാണെന്ന്....!!

...ഇവിടൊരു കഥയെഴുതിയാസ്വദിപ്പിയ്ക്കുക മാത്രമല്ല മോനേ നീ ചെയ്തത്, പകരം യൂ പ്രൂവ്ഡ് ദാറ്റ്‌ യൂ ആർ എ വൺ ഓഫ് ദി ബെസ്റ്റ് റൈറ്റർ ഇൻ ദിസ് ഫീൽഡ്....! കോസ്, ഒന്നുപാളിപ്പോയിരുന്നെങ്കിൽ നിതിൻ ബാബുവിന്റെ ഏട്ടത്തിയമ്മയിൽ ചെന്നിടിച്ചേനെ... അതിനുള്ളയെല്ലാ മർമ്മങ്ങളുമിതിലുണ്ട് താനും....!

...ആദ്യമേ ഏട്ടത്തിയമ്മയായി കാണുന്ന രണ്ടുപേർക്ക് ഒരു പ്രത്യേകസന്ദർഭത്തിൽ അവളെ വിവാഹം കഴിയ്ക്കേണ്ടി വരുന്ന സാഹചര്യം... രണ്ടിനും വീട്ടുകാരുടേയും ജീവിച്ചുവന്ന കീഴ് വഴക്കങ്ങളുടെയും പിന്തുണ....! എന്നാൽ രണ്ടുപേർക്കും തമ്മിലുൾക്കൊള്ളാൻ സാധിയ്ക്കാതെ വരുന്നു....!_ ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ പ്രമേയങ്ങൾ രണ്ടുമേകദേശമൊരുപോലെ....! എന്നാൽ അവതരണത്തിലെ മികവൊന്നുകൊണ്ടുമാത്രം അതൊരുപരിധിവരെ ഒഴിവാക്കിയെന്നു പറയാം....!

...ഞാനീ പറഞ്ഞു വന്നതിന്റെയർത്ഥം രണ്ടുമൊരുപോലെയെന്നല്ല... കണക്ഷനുണ്ടാക്കാനുള്ള ഒരുപാട് സാധ്യതകളുണ്ടായിരുന്നു എന്നാണ്.....! 

...കഥയെകുറിച്ചു പറഞ്ഞാൽ വേറെ ലെവൽ സാധനം... ചിന്താശേഷിയുള്ള ടീമിനുമാത്രം എഴുതി ഫലിപ്പിയ്ക്കാൻ കഴിയുന്ന ഐഡിയ... അവതരണമികവുകൊണ്ടത് ഉജ്ജ്വലമാക്കുകയും ചെയ്തു....! കഥാതന്തുവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ആചാരത്തെ വ്യക്തമാക്കാനും അതിനുള്ളിലെ ഭീതിയെ പുറത്തുകൊണ്ടുവരുവാനും ഒരേസമയം കഴിഞ്ഞുവെന്നുള്ളത് അഭിനന്ദനമർഹിയ്ക്കുന്ന കാര്യമാണ്..., നായികയായതുകൊണ്ട് ഗൗരിയെ സ്വീകരിയ്ക്കണമെന്നു മനസ്സുകൊണ്ടാഗ്രഹിച്ചാലും ഒരേസമയം രണ്ടുപേരുടെ ഭാര്യയായി കഴിയുമ്പോൾ ഒരു സ്ത്രീയ്ക്കു നേരിടേണ്ടി വരുന്ന മാനസ്സിക സംഘർഷത്തെ കുറിച്ചാലോചിയ്ക്കുമ്പോൾ വേണ്ടെന്നു തോന്നിപ്പോകുന്നു..., കൂട്ടത്തിൽ ഞാൻ കുറച്ചു സെൻസിറ്റീവായതുകൊണ്ടാണോ എന്നറിയില്ല, എന്റെ ഭാര്യയെ മറ്റൊരാൾ തൊടുന്നതിനോടെനിയ്ക്കു യോജിപ്പില്ല....! അപ്പോളൊരു സംശയം, ഞാനിപ്പോൾ പറഞ്ഞയതേ ഡയലോഗ് കാശി പറയുമ്പോൾ ഗൗരിയുടെ മുഖത്തൊരു ചിരി വന്നത്, തന്നെയൊരിയ്ക്കലും അവനു ഭാര്യയായി കാണാൻ കഴിയില്ല എന്നുള്ള വിശ്വാസം കൊണ്ടല്ലാർന്നോ....?? അങ്ങനെ വിശ്വസിച്ചതുകൊണ്ടാവാമല്ലേ നേരത്തെകൂട്ടി ചേട്ടനവരുടെ ആചാരം വ്യക്തമാക്കിയിട്ടും അവൾക്കവനെ സ്വീകരിയ്ക്കുവാൻ മനസ്സുവരാഞ്ഞത്....??!!

...അതുപോലെ കൗശലമൊന്നുകൊണ്ടു മാത്രം നീ രക്ഷപ്പെട്ട മറ്റൊരു ഭാഗമായിരുന്നു, ചെക്കനെ സ്കൂളിൽ വിട്ടതും ഗൗരിയെ മറ്റൊരു വിഭാഗത്തിൽ നിന്നും കെട്ടിക്കൊണ്ടു വന്നതും...., സംഗതിയങ്ങനെ അല്ലായിരുന്നെങ്കിൽ... ഞാൻ ചോദിച്ചേനെ... കാലങ്ങളായി ആചരിച്ചു വരുന്ന ആചാരത്തെയിവരെന്തിനു തിരസ്കരിയ്ക്കണമെന്ന്....!

...എനിയ്ക്കിതിൽ ആകെ തോന്നിയ പ്രശ്നം, തുടക്കത്തിലെ അമ്മയും ദേവകിയും തമ്മിലുള്ള കോൺവെർസേഷൻ വേറൊരു ഭാഷാശൈലിയായും പിന്നീടങ്ങോട്ടു തനതായ ഭാഷയുമായി മാറിപ്പോയി....! അതുപിന്നെ നടപടിയില്ലാത്ത കേസൊന്നുമല്ലാത്തകൊണ്ടു ഞാൻ വിട്ടു....!

...എന്തായാലുമെല്ലാപേരുടേം മനസ്സിൽ സ്ഥാനമുറപ്പിയ്ക്കാൻ പോണ മറ്റൊരു ക്ലാസ്സിക്കിന് ഇവിടെ തുടക്കംകുറിയ്ക്കട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു... അതിനുവേണ്ടിയുള്ളയെല്ലാ അഭിനന്ദനങ്ങളുമറിയിയ്ക്കുന്നു.....!

Arjun dev

Hyder Marakkar • 10-03-2021 21:06

ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടുന്ന എഴുത്തുകാരൻ കഥ വായിച്ച് വിശദമായി കമന്റ്‌ ഇട്ടത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...
സത്യം പറഞ്ഞാൽ കഥ എഴുതി തുടങ്ങുമ്പോൾ ഞാൻ ശ്രദ്ധിക്കാൻ ശ്രമിച്ച ഒരു കാര്യം തന്നെയാണ് "ഏട്ടത്തിയമ്മ" എന്ന കഥയിൽ ചെന്നിടിക്കാതിരിക്കുക എന്നത്...
കാശിയുടെയും ഗൗരിയുടെയും മനസ്സിലുള്ളത് എല്ലാം വരും ഭാഗത്തിൽ വ്യക്തമാവും എന്ന് കരുതുന്നു....  കാശി നിന്നെക്കാളും സെൻസിറ്റീവ് ആണെന്ന് തോന്നുന്നു, ഒപ്പം ചെറുപ്പം തൊട്ട് സഹിക്കുന്ന പരിഹാസങ്ങളുമാണ് അവൻ ആ ആചാരത്തെ വെറുക്കാൻ കാരണം...

///തുടക്കത്തിലെ അമ്മയും ദേവകിയും തമ്മിലുള്ള കോൺവെർസേഷൻ വേറൊരു ഭാഷാശൈലിയായും പിന്നീടങ്ങോട്ടു തനതായ ഭാഷയുമായി മാറിപ്പോയി….!/// - ? യോജിക്കുന്നു, പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞ ശേഷം ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു, അത് നീ കൃത്യമായി മനസ്സിലാക്കി...

അതൊക്കെ അവിടെ നിൽക്കട്ടെ, ഡോക്ടറൂട്ടി എപ്പോ വരും?? അതാണ് എന്റെ ചോദ്യം?

മുൻഷി • 10-03-2021 10:46

The Hyder magic

Hyder Marakkar • 10-03-2021 20:47

മുൻഷി?

Chouro • 10-03-2021 10:18

Kadha polichu next partnu waiting

Hyder Marakkar • 10-03-2021 20:46

ചൗരോ?

Hyder Marakkar • 10-03-2021 08:36

കുട്ട്യേ??? ആദ്യമേ ഇത്ര വലിയ വിശദമായ കമന്റ്‌ ഒത്തിരി സന്തോഷം തരുന്നു, തീർച്ചയായും വായനക്കാരുടെ അഭിപ്രായം ആണ് നമ്മളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്...അപ്പോ അതിൽ ഇത്തരം കമ്മെന്റുകൾ എത്രത്തോളം വലുതാണ് ഓരോ എഴുത്തുക്കാരനും എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ...
എല്ലാവര്ക്കും അവരുടേതായ അഭിപ്രായം പറയാമല്ലോ, ഈ കഥ മുന്നെ വന്ന ഒരു കഥയും കോപ്പി അടിച്ച് എഴുതിയതല്ലെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്.... വരും ഭാഗങ്ങൾ കൂടി വായിച്ചാൽ അങ്ങനെ തോന്നിയവർക്കും മാറ്റം സംഭവിക്കും എന്ന് കരുതുന്നു....നിർത്തില്ല,ഈ തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തുന്നത് എഴുതാൻ ഇഷ്ടമായത് കൊണ്ടാണ്, ആ ഇഷ്ടം എന്ന് നിൽക്കുന്നോ അന്നേ എഴുത്ത് നിർത്തു...
സപ്പോർട്ട് റോളിൽ വന്നവരെ ഒക്കെ ഇഷ്ടപ്പെട്ടു എന്നത് സന്തോഷം, ഉണ്ണിയെ എനിക്കും ഇഷ്ടമാണ്...അവള് പൊളിയല്ലേ
"കുമാരൻ" നല്ല പേരല്ലേ? ശിവേട്ടൻ എന്താണെന്ന് വഴിയേ അറിയാം... കാലഘട്ടം വിവരിക്കുന്നത് ശരിക്കും റിസ്ക്കുള്ള ഒരു ഏരിയ ആയിരുന്നു,ഈ കഥയ്ക്ക് ആ കാലഘട്ടം അനിവാര്യം ആണെന്ന് തോന്നി

ഇനിയും ഇതുപോലെ വിശദമായ അഭിപ്രായങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...ലോട്സ് ഒഫ് ലവ്?

നിഴലിൻ്റെ കാവൽകാരൻ • 10-03-2021 10:34

ക്ലാസിക്

Hyder Marakkar • 10-03-2021 20:34

???

Smitha • 10-03-2021 08:26

ഹായ്‌...
അസൂയ ഉണർത്തുന്ന സ്വീകാര്യതയാണ് കഥയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കഥയിലൂടെ കടന്നുപോകുന്ന ആർക്കും ആ സ്വീകാര്യതയുടെ കാരണം അറിയുമ്പോൾ അത്ഭുതം തോന്നുകയില്ല.  അത്ര ആകർഷണീയമാണ് ഈ കഥയുടെ രചന.  കഥ വായിക്കുകയല്ല കഥയിലെ സംഭവങ്ങൾ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

ഇതുപോലെ എഴുതപ്പെട്ട കഥകൾ സൈറ്റിൽ വേറെ കാണുമോ എന്നും സംശയം...

വെറുതെ ഉല്ലാസത്തിന് വേണ്ടി വായിച്ചുപോകാവുന്ന മാത്രമല്ല, പുതിയ കാര്യങ്ങൾ വായനക്കാരെ അറിയിക്കുന്നതിനുള്ള മാധ്യമമായും താങ്കൾ കഥകളെ ഉപയോഗിക്കുന്നു...

ഇതുപോലെയുള്ള ഈടുറ്റ കഥകൾ, മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാൻ സാധ്യതയില്ലാത്ത കഥകൾ  വായനക്കാർക്ക് സമ്മാനിക്കുവാൻ വേണ്ടി താങ്കൾ നടത്തുന്ന ശ്രമത്തെ ഹൃദയപൂർവ്വം ബഹുമാനിക്കുന്നു...

സ്നേഹപൂർവ്വം
സ്മിത

Hyder Marakkar • 10-03-2021 20:46

താങ്കളെ പോലൊരു എഴുത്തുകാരിയിൽ നിന്നും ഇങ്ങനൊരു കമന്റ്? ശരിക്കും ഇത് വായിച്ചിട്ട് എന്ത് മറുപടി തരണം എന്ന് എനിക്ക് ഒരൈഡിയയും കിട്ടുന്നില്ല... കൈയിൽ എണ്ണാവുന്ന ചുരുക്കം കഥകൾ മാത്രം എഴുതിയ എന്നെപോലൊരാൾക്ക് ഈ കമന്റ്‌ എത്ര സ്പെഷ്യൽ ആണെന്ന് വാക്കുകളിലൂടെ പറയാൻ സാധിക്കില്ല.... റിയലി ഹാപ്പി!?

Dick • 10-03-2021 05:54

വെങ്കലം എന്ന പേരിൽ,മുരളിയും മനോജ് k ജയനും ഉർവശിയും അഭിനയിച്ച ഒരു സിനിമയുണ്ട്......
കിടിലൻ ആണ്.....

ആശംസകൾ.....

Hyder Marakkar • 10-03-2021 08:25

ലോഹിതദാസ്? മാജിക്ക്
കണ്ടിട്ടുണ്ട് ബ്രോ, പിന്നെ ഈ കഥയിലേക്ക് എന്നെ ആദ്യം എത്തിച്ചത് ആ സിനിമ അല്ലാഞ്ഞത് കൊണ്ടാണ് മെൻഷൻ ചെയ്യാഞ്ഞത്

Beena. P (ബീന മിസ്സ്‌ ) • 10-03-2021 02:44

Hyder,
വളരെ നന്നായിരിക്കുന്നു ഇഷ്ടമായി സ്ത്രീക്ക് വായിക്കാൻ പറ്റിയ നല്ല കഥയാണ് ഒരുപാട് എഴുതിയിരിക്കുന്നു.
ബീന മിസ്സ്‌.

Hyder Marakkar • 10-03-2021 08:23

ബീന മിസ്സ്‌??? കമന്റ്‌ സെക്ഷനുകളിൽ സ്ഥിരസാനിധ്യം ആയിരുന്ന ഒരാളുടെ കമന്റ്‌ കണ്ടതിൽ സന്തോഷം...

ടോം ക്ളേസി • 10-03-2021 02:32

കിടിലൻ തുടക്കം
എന്താ പറയാ വളരെ വത്യസ്തമായ ഒരു തീം
സംഗതി സൂപ്പർ

Hyder Marakkar • 10-03-2021 08:22

ടോം ക്ളേസി???

സാജിർ • 10-03-2021 01:59

എന്റെ പ്രിയ പ്രതിനായകാ ഹൈദർ മരക്കാരെ???വൻ വരവണല്ലോ മോനെ എന്നാ ലെവൽ ഐറ്റം ആണ് കഥ വേറെ ലെവൽ.വളരെ വ്യത്യസ്തമായൊരു പശ്ചാത്തലവും കൂടെ അതോടൊപ്പം നീജമായൊരു ആചാരവും നല്ല അവതരണം പറയാതെ വയ്യ.നർമ്മം കലർന്നുള്ള എഴുത്തു അടിപൊളി ആണ്.കാശി ആണല്ലേ നുമ്മ നായകൻ ഹും പാവം.അങ്ങനെ ഏട്ടത്തി ഭാര്യ ആയല്ലേ പെട്ടതാണോ ലോട്ടറി ആണൊന്ന് വൈകാതെ അറിയാം അല്ലെടോ.എന്തായലും കഥ ഭയങ്കരയിട്ടു ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️❤️?

Hyder Marakkar • 10-03-2021 08:21

സാജിർ??? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ശരിക്കും കോൺഫിഡൻസ് കൂടുന്നു... പെട്ടതാണോ അതോ ലോട്ടറിയാണോ എന്നൊക്കെ അടുത്ത ഭാഗത്തിൽ,അല്ലെങ്കിൽ ക്ലൈമാക്സിൽ വ്യക്തമാവും?

സാജിർ • 10-03-2021 12:28

❤️❤️??

Hyder Marakkar • 10-03-2021 20:35

???

BOSCO • 10-03-2021 15:50

Polin
Pinne pulival kalyanam enn varum

Hyder Marakkar • 10-03-2021 20:35

Bosco? പുലിവാൽ വൈകും

Anjali • 10-03-2021 00:57

വന്നൂ അല്ലേ. പ്രതീക്ഷിചില്ല.....എന്തായാലും ഗംഭീരം ആയി....

വളരെ വ്യത്യസ്തം ആയ കഥാഗതി.. എല്ലാ കാറ്റഗറിയിലും കഥ എഴുതാനുള്ള ഒരു മികവ് ഉണ്ടെന്ന് തെളിയിച്ചു....
തൻ്റെ കഥക്ക് ലാഗ് വരില്ല എന്ന് ഒരു universal fact ആണ്... പോരായിമകൾ ഒന്നും തോന്നിയില്ല...

ഇനി കഥയിലേക്ക് വരാം,

*വ്യത്യസ്തം ആയ തീം ആണ് കഥയുടെ മേന്മ..അതുപോലെ തിരഞ്ഞെടുത്ത കാലഘട്ടം,കഥയെ മുന്നോട്ടു കൊണ്ട് പോയ ആചാരം..
പക്ക ആയിട്ടുണ്ട്..

*അപരിചിതം ആയ തീം ആണെങ്കിലും അത് എഴുതി ഭാലിപ്പിക്കുനതിൽ വിജയിച്ചിട്ടുണ്ട്...എല്ലാർക്കും പറ്റുന്ന കാര്യം അല്ല അത്..

*നാട് വീട് സാഹചര്യം ഇതൊക്കെ വിവരിക്കുന്നത് സന്ദർഭത്തിൻ്റെ clarity കൂട്ടുന്നുണ്ട്...

*പിന്നെ നായികയുടെ പിക്ചർ
ചെറിയമ്മ - കവിത
പുലിവാൽ - അദിതി
ഇതിൽ ആ താറാവിനെ പിടിച്ചു നിൽക്കുന്ന ഫോട്ടോ വളരെ നന്നായിട്ടുണ്ട്...പക്ഷേ ആളെ മനസ്സിലായിട്ടില്ല...
നായികമാർ ഒന്നും ഇതുവരെ മനസ്സിൽ നിന്ന് പോയിട്ടില്ല...#മീനുസ്❤️

ഞാനും ഫ്രീ ടൈമിൽ എഴുതുന്നുണ്ട്...പക്ഷേ അത്ര പോര..ഒരു തൃപ്തി വരുന്നില്ല ..എഴുതാൻ ഉപയോഗിക്കുന്ന app ഏതാ...അറിഞ്ഞാൽ കൊള്ളാം..

പിന്നെ പുലിവാൽ കല്യാണം 2 എന്തായി..ഇത് കഴിഞ്ഞാൽ ഉണ്ടാകുമോ ...

അടുത്ത പാർട്ട് ഒരുപാട് വൈകിക്കില്ല എന്ന് കരുതുന്നു....

❤️❤️❤️

Hyder Marakkar • 10-03-2021 08:17

അഞ്‌ജലി???
വ്യത്യസ്ത കാറ്റഗറികളിലുള്ള കഥകൾ എഴുതണം എന്നാണ് ആഗ്രഹം, അപ്പോ ഈ കമന്റ്‌ നല്കുന്ന ഊർജ്ജം ചെറുതൊന്നുമല്ല
പിന്നെ ലാഗ് ഇല്ലാതെ വായിക്കാൻ സാധിക്കുന്നു എന്ന് കേൾക്കുന്നത് എനിക്ക് പേർസണലി ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്...
ആ താറാവിനെ പിടിച്ച് നിൽക്കുന്ന നായികയുടെ പേര് "ഇനിയ"...പൊളിയല്ലേ
യാമിനിയെ ഇപ്പോഴും ഓർക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, പക്ഷെ സെക്കന്റ്‌ സീസൺ അടുത്തൊന്നും കാണില്ല... കുറച്ചൂടെ കഴിഞ്ഞിട്ട് ശ്രമിക്കാം....

ഞാൻ എഴുതുന്നത് 'Docs' ഇൽ ആണ്... ചുമ്മാ അങ്ങ് എഴുതു... ഒരുപാട് കഥകൾ വായിക്കുന്ന ആളല്ലേ ബ്രോ, അപ്പോ വായിക്കാൻ ആഗ്രഹിക്കുന്നത് പോലെ ഒരു കഥ എഴുതാൻ ശ്രമിക്കു?

-????? ??? • 10-03-2021 12:27

..ചുമ്മാ എഴുതെന്ന്.. തൃപ്തിയൊക്കെ വഴിയേ വന്നോളും...! ഒന്നൂല്ലേലും മ്മളൊക്കെയില്ലേ ഇവിടെ...??

???

?സിംഹരാജൻ • 10-03-2021 17:44

Athanu njnum ninnodu chothikkunnath nammalokke ividille bakki part evide !!?

Hyder Marakkar • 10-03-2021 20:36

അങ്ങനെ ചോദിക്ക് രാജാവേ?

Mr. Hide • 10-03-2021 00:42

എന്റെ നാട്ടിൽ ഉണ്ടായിരുന്ന ആചാരം ആണ്. ഇപ്പോളും ദമ്പതികളിൽ പലരും ജീവിച്ചിരിപ്പുണ്ട്.

Hyder Marakkar • 10-03-2021 08:08

മലബാർ ആണോ?? എന്റെ ചെറിയ ഒരു റിസർച്ച് വെച്ച് കേരളത്തിൽ മലബാർ ഏരിയയിലായിരുന്നു ഉണ്ടായിരുന്നത്...

Mr. Hide • 09-04-2021 01:32

അല്ല കൊല്ലം തീരപ്രദേശം.

പ്രൊഫസ്സർ • 10-03-2021 00:08

പഹയാ...  ഇജ്ജ് വന്നു അല്ലെ...  ഞാൻ വായിച്ചില്ല നാളെ വായിക്കാം... 

പിന്നെ തന്നെ ഞാൻ ഒന്ന് കൊന്നൂട്ടോ ???

Hyder Marakkar • 10-03-2021 08:07

പ്രൊഫസ്സർ ബ്രോ??? മെല്ലെ ഫ്രീയാകുമ്പോ വായിക്കു

എന്നെ കൊന്നോ ദുഷ്ട്ടാ? എന്താ കഥയുടെ പേര്??

പ്രൊഫസർ ബ്രോ • 10-03-2021 19:47

ആ രാത്രിയിൽ

Hyder Marakkar • 10-03-2021 20:37

വായിക്കണം?