0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5594

വെള്ളം ഇറക്കിയാൽ ഗർഭിണിയാവോ?? ഏയ് സാധ്യതയില്ല…. അപ്പോ പിന്നെ എങ്ങനെ??

ഞാനാകെ ചിന്താക്കുഴപ്പത്തിലായി…… അതിനിടയിൽ കുഞ്ഞന്റെ നെറുകയിൽ ഒരു വാത്സല്യചുംബനവും നൽകിയിട്ട് ഏട്ടത്തി വന്ന് കട്ടിലിൽ എനിക്കരികിൽ കയറി കിടന്നു….
ഞാനൊന്നും മിണ്ടാനോ ചോദിക്കാനോ പോയില്ല, മനസ്സ് ആകെ സങ്കീർണ്ണമാണ്…….
ഉറങ്ങാൻ സാധിച്ചില്ല, ഓരോന്നും ഓർത്തെടുക്കാൻ ശ്രമിച്ചു…. പക്ഷെ ഒരു ഉത്തരം കിട്ടുന്നില്ല, ഒരിക്കലും ഏട്ടത്തി പറഞ്ഞത് പോലെ കുഞ്ഞന്റെ അച്ഛൻ ഞാനാവാൻ സാധ്യതയില്ല….

അങ്ങനെ അങ്ങനെ ഓരോന്നും ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി…… പക്ഷെ അധികം നേരം അങ്ങനെ ഉറങ്ങാൻ പറ്റിയില്ല, കുഞ്ഞൻ കിടന്ന് കരയാൻ തുടങ്ങിയപ്പോ ഉറക്കം ഉണർന്നു….. ഞാൻ കണ്ണ് തുറന്ന് പതിയെ എഴുന്നേറ്റ് നോക്കാൻ പോവുമ്പോഴേക്കും ഏട്ടത്തി ചാടി എഴുന്നേറ്റു………… അവന്റെയീ കരച്ചിൽ നിർത്താൻ സാധിക്കുന്ന ആള് എഴുന്നേറ്റിട്ടുണ്ടെന്ന് കണ്ടത്കൊണ്ട് ഞാൻ വീണ്ടും അത് പോലെ കിടന്നു….

"""""ഒ...ഓ…..ഓ...ഓ……...ഒ……..
ഓ… ഓഓഓ…..ഓ….ഒ…….. കരയല്ലേ കരയല്ലേ കരയല്ലേ….. അമ്മേടെ തങ്കകുടതിന് മാമം വേണോ…… വ വാ വാ…...അമ്മ മാമം തരാല്ലോ……. കരയല്ലേ വാവേ…… ദാ…ദാ…….കുച്ചോ………….""""""
ഏട്ടത്തി കുഞ്ഞനെ എടുത്ത് കട്ടിലിൽ ഇരുന്നുകൊണ്ട് മുലയൂട്ടാൻ തുടങ്ങി, ഞാൻ കണ്ണും തുറന്ന് കിടന്നു, പക്ഷെ പുറം തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് ഒന്നും കാണാനൊന്നും പറ്റുന്നില്ല……

""""""വാവോ..ഓ…..ഓ…..ഓ………. വാവോ...ഓ…..ഓ…...ഓ……."""""
ഒരീണത്തിൽ മൂളിക്കൊണ്ട് ഏട്ടത്തി കുഞ്ഞനെ മുലയൂട്ടുകയാണ്…. അപ്പോഴും നേരത്തെ ഏട്ടത്തി പറഞ്ഞതിനെ പറ്റിയാണ് ഞാൻ ചിന്തിച്ചത്, ഒരു പിടീം കിട്ടുന്നില്ല…..

"""""ആഹ്ഹ്……….. ശ്യോ കടിച്ച്…….. മര്യാതയ്ക്ക് കുടിക്ക് വാവേ……….. ഇങ്ങനെ ണ്ടാവോ കുട്ട്യാള്, പാല് കുടിക്യാനും അറിഞ്ഞൂടാ…….ഹ്മ്……
കുടിക്ക് വാവാച്ചി…….. എന്ത് കഷ്ടാ ത്""""""
പാതിരാത്രി ഉറക്കം പോയതും പോരാഞ്ഞ് കുഞ്ഞൻ ശരിക്കും പാല് കുടിക്കാതെ കളിക്കുന്നതിന്റെ ഇതില് അല്പം അരിശത്തോടെയാണ് ഏട്ടത്തിയുടെ സംസാരം…..

""""ഞാൻ പഠിപ്പിച്ച് കൊടുക്കണോ കുടിക്യാൻ"""""
എന്തോ പിറുപിറുത്തുകൊണ്ട് കുഞ്ഞനെ പാല് കുടിപ്പിക്കാൻ പാടുപ്പെടുന്ന ഏട്ടത്തി പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടി….
മുഖം തിരിച്ച് എന്നെയൊന്ന് നോക്കിയ ശേഷം ഞെട്ടല് മാറിയപ്പോൾ ഒന്നും മിണ്ടാതെ കക്ഷി വീണ്ടും കുഞ്ഞനെ ശ്രദ്ധിക്കാൻ തുടങ്ങി…….

""""""അല്ല… എനിക്കും ഒന്ന് പഠിക്യാന്ന് കരുതിയാ…….. അപ്പോ പിന്നെ അച്ഛനും മോനും

💬 Comments

View all comments