0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5674

അടുപ്പിച്ചു, എന്നിട്ട് ഒരു നിവർത്തീം ഇല്ലാതെ അടിയിൽ മലർന്ന് കിടക്കുന്ന ഏട്ടത്തീടെ നെറ്റിയിൽ ഒരു ചുംബനോം കൊടുത്തിട്ട് മുഖം പിൻവലിച്ചു…..

"""""ഹ...ഹാ…..ഹാ………...ഹാ……..""""""
ഞാൻ ഏട്ടത്തിയെ നോക്കി പൊട്ടിച്ചിരിച്ചപ്പോ കക്ഷി എന്നെ തന്നെ തുറിച്ച് നോക്കി….

""""""കളഞ്ഞില്ലേ…….. ഞാനൊന്ന് ഭർത്താവ് കളിച്ച് നോക്കിയതല്ലേ…… ച്ചെ….. ഞാൻ കരുതി പോടാ ചെക്കാന്നും പറഞ്ഞ് ചെവിക്കിട്ടൊരു കിഴുക്കും തന്നിട്ട് ഏട്ടത്തി ഇറങ്ങി പോവൂന്നാ…… ഇതിപ്പോ അയ്യേ….. പേടിച്ച് വിറച്ച് ഇപ്പോ മൂത്രോയ്ക്യോ ന്നെര്ന്ന് ന്റെ പേടി""""""
എന്നും പറഞ്ഞ് ഞാൻ കളിയാക്കി ചിരിച്ചപ്പോ അത്രേം നേരം ശിലപോലെ കിടന്ന ഏട്ടത്തി മുഖം ചുളിച്ച് പരിഭവിച്ചു കൊണ്ട് എന്റെ നെഞ്ചിൽ കുത്താനും മാന്താനും തുടങ്ങി…..

""""""ആ…. വിട്….""""""
കുത്തലും മാന്തലും സഹിക്കാതെ ഞാൻ പറഞ്ഞപ്പോ കക്ഷി അത് നിർത്തി എന്റെ നെഞ്ചിൽ കടിച്ച് വലിച്ചു…..

"""""ആ…………….. ഹ്ഹ്ഹ്…""""""
എന്റെ നിലവിളി കേട്ട് അമ്മയെങ്ങാനും വരോന്ന് പേടിച്ചിട്ടാവണം കക്ഷി വേഗം കടി വിട്ടു….
എന്നിട്ട് എന്നെ തന്നെ നോക്കി കിടന്നു

"""""എന്തേ…… അമ്മേനെ സഹായ്ക്യാൻ പോണില്ലേ??"""""
അതിന് ഏട്ടത്തി ചുമല് പൊക്കി ഇല്ലെന്ന് കാണിച്ചു…..

"""""മ്മ്??"""""""

"""""അവിടെ പണിയൊക്കെ ഒരുവിധം കഴിഞ്ഞതാ……… പിന്നെ…………
പിന്നെ എന്റെ ഭർത്താവിന് എന്തോ ആഗ്രഹണ്ടെന്ന് പറഞ്ഞു"""""""
എന്ന് പറഞ്ഞ് ഏട്ടത്തി എന്നെ നോക്കി കണ്ണ് രണ്ടും ചിമ്മി കാണിച്ചു…

"""""സത്യാണോ?? ഇപ്പോ പറ്റോ??"""""
ഞാൻ ആവേശത്തോടെ ഏട്ടത്തീടെ മെത്തേക്ക് കയറി കിടന്നുകൊണ്ട് ചോദിച്ചു….

""""മ്...…""""
ഏട്ടത്തി അതെ എന്ന് മൂളി…

""""അപ്പോ നാണക്കേട് പോയോ??""""

"""""മ്…...ന്റെ……കെട്ട്യോന്റെ കൂടെയല്ലേ……""""""

"""""എന്റെ തങ്കകുടമേ……."""""
ന്നും വിളിച്ചോണ്ട് ഞാൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ച് മറിഞ്ഞു….. ഞങ്ങള് രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് കട്ടിലിൽ കിടന്നുരുണ്ടു…… എന്നെ അടിയിലാക്കി മേലെ കയറി കിടക്കാൻ ഏട്ടത്തീം, ഏട്ടത്തിയെ അടിയിലാക്കി മേലെ കയറി കിടക്കാൻ ഞാനും ശ്രമിച്ചോണ്ടേ ഇരുന്നപ്പോ ഞങ്ങള് രണ്ടും കട്ടിലിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി മറിഞ്ഞ് കളിച്ചു…… ഒടുക്കം തോൽവി സമ്മതിച്ചുകൊണ്ട് ഏട്ടത്തി തളർന്ന് കിടന്നപ്പോ ഞാനാ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളി നാവ് നീട്ടി നക്കിയെടുത്തു….

'"""ഹ്മ്മ്‌…."""""
എന്റെയാ പ്രവർത്തിയിൽ ഏട്ടത്തി കണ്ണടച്ച് കിറുകി….

💬 Comments

View all comments