← Back to ഗൗരിയേട്ടത്തി 3 [Hyder Marakkar]

Comments

ഗൗരിയേട്ടത്തി 3 [Hyder Marakkar] · approved reader discussion

Hyder Marakkar • 23-05-2021 14:53

കുട്ട്യേ??? ആദ്യമേ കഥ വായിച്ച് അതില് നിന്നും ഉൾകൊള്ളാൻ സാധികാതെ പോയ ഒരോ പോയിന്റും വ്യക്തമായി പറഞ്ഞതിന് നന്ദി....
ബ്രോ എന്റെ ഒരു അറിവ് വെച്ച് വെള്ളമടിച്ച് അടുത്ത ദിവസം എഴുന്നേൽക്കുമ്പോ ഒന്നും ഓർമ്മയില്ലാതെ ആവുക എന്നത് വാളും വെച്ച് തളർന്ന് ഒരു മൂലയിൽ കിടക്കുന്നവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല, ചിലപ്പോ നമ്മള് അൾട്രാ ആക്റ്റീവായി ഓരോന്നും പറയേം ചെയ്യേം ചെയ്യും ഒന്നും ഓർക്കാതെ... അതുകൊണ്ട് ആ ഒരവസ്ഥയിൽ കയറി വന്നപ്പോ താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അടുത്ത് കണ്ടപ്പോ കാശിക്ക് അങ്ങനെ തോന്നുകയും ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ആവിശ്വസനീയമായി എനിക്കൊരിക്കലും തോന്നില്ല... പ്രത്യേകിച്ച് ഗൗരിയുടെ സമ്മതത്തോടെ ആവുമ്പോ....

ശിവൻ എന്തുകൊണ്ട് തന്നെ അവഗണിക്കുന്നു എന്നതിന്റെ യഥാർത്ഥ കാരണം ഗൗരിക്ക് അറിയാനും അറിയാതിരിക്യാനും സാധ്യതയുണ്ട്.... പക്ഷെ അവള് കാശിയെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടും ഒഴുവാക്കാൻ ശ്രമിച്ചത് അവന് സ്വന്തമായി ഒരു ഭാര്യ വേണം എന്ന ആഗ്രഹം ഉള്ളത് അറിയുന്നത് കൊണ്ടാണ്.... തന്നെപോലെ ഒരു രണ്ടാംകെട്ട്കാരി അവന് ചേരില്ലെന്ന് തോന്നിയത് കൊണ്ട്..... പക്ഷെ  പോകെ പോകെ അവളെത്ര എതിർത്താലും അവൻ അങ്ങനെ മറ്റൊരു പെണ്ണിനെ തേടി പോവില്ലെന്ന് ബോധ്യമായപ്പോഴാണ് അവളാ രാത്രി എല്ലാം അവനോട് പറയാൻ തീരുമാനിച്ചത്....അവന്  അവളോടുള്ള ഇഷ്ടത്തിന്റെ അളവ് അവളപ്പോഴാണ് തിരിച്ചറിഞ്ഞ് തുടങ്ങിയത്....

ഇതൊക്കെ എന്റെ കാഴ്ചപാടിൽ ഓക്കെയായി തോന്നിയ കാര്യങ്ങലാണ്... പക്ഷെ എല്ലാർക്കും അങ്ങനെ തോന്നണമെന്നില്ല... എന്തായാലും അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം മാൻ?

Hyder Marakkar • 23-05-2021 19:23

///എന്റെ അഭിപ്രായങ്ങൾ ഏതെങ്കിലും രീതിയിൽ താങ്കൾക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുക!///?‍♂️ മൻസാ, ഞാൻ പറഞ്ഞില്ലേ വെറുതെ പുകഴ്ത്തുന്നതിന്നെക്കാൾ എത്രയോ നല്ലതാ മനസ്സിൽ തോന്നിയത് പറയുന്നത്..

പച്ചാളം ഭാസി • 23-05-2021 14:38

വന്നു അല്ലെ. വായിച്ചിട്ടു വരാം ❤❤❤❤

Hyder Marakkar • 23-05-2021 14:54

വരൂ??

S.R. • 23-05-2021 14:12

Nannayitind bro❤
Ningada writingnu oru magic ind bro?
Waiting for the next part!!!

Hyder Marakkar • 23-05-2021 14:57

SR???

നർദാൻ • 23-05-2021 13:47

സഹോ ..... ഒന്നും പറയാനില്ല. പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു.
ശിവേട്ടൻ പൊളി. അത് പോലെ കൊച്ചിന്റെ അച്ഛൻ .... അത് ശരിക്കും
ഒരു ഞെട്ടലായി പോയി. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.♥️♥️♥️????????????????

Hyder Marakkar • 23-05-2021 14:58

നർദാൻ??? ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ

അമ്പാടി • 23-05-2021 13:37

Hyder,
തന്റെ കഥകള്‍ക്ക് മിക്കവാറും ഞാൻ കമന്റ് ഇടാറില്ല.. കാരണം കഥ എങ്ങനെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അങ്ങനെ ആണ് താന്‍ എഴുതുന്നത്.. അധികം ട്വിസ്റ്റ് ഒന്നും ഇല്ലാതെ നല്ല രീതിയില്‍ happy ending ആയിരിക്കും താന്‍ കഥ എഴുതുന്നത്.. ഇവിടെ അങ്ങനെ എഴുതുന്ന വളരെ കുറച്ച് പേരെ ഉള്ളു.. അതിൽ പലരും എഴുത്ത് പകുതിയില്‍ വച്ച് ഇപ്പൊ ഇവിടെ വരുന്നു പോലുമില്ല..
നിങ്ങളുടെ കഥകൾ ഞാൻ ഒന്നോ രണ്ടോ തവണ അല്ല അതിൽ ഒരുപാട്‌ കൂടുതല്‍ തവണ വായിച്ചിട്ടുണ്ട്..
ഇനി ഇത് തീര്‍ന്നാല്‍ പോലും അടുത്ത് നല്ലോരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു...

Hyder Marakkar • 23-05-2021 15:02

അമ്പാടി??? അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം.... വലിയ ട്വിസ്റ്റോ കാര്യങ്ങളോ ഇല്ലാതെ നോർമൽ ഫ്ലോയിൽ പോവുന്ന കഥകൾ എഴുത്താനാണ് ഇഷ്ടം.... ഒരു തവണ വായിച്ചു എന്ന് കേൾക്കുന്നത് തന്നെ സന്തോഷമുള്ള കാര്യാ, അപ്പോ ഒന്നിൽ കൂടുതൽ തവണ വായിക്കുന്നു എന്നത് ഒത്തിരി ഒത്തിരി സന്തോഷം നൽകുന്നു

rashid • 23-05-2021 13:29

Super story, അവസാനം എല്ലാം set ആയി വന്നല്ലോ, ഏട്ടനും nice ആയിട്ട് കാര്യം ready ആക്കി

Hyder Marakkar • 23-05-2021 15:09

രാഷിദ്ബ്രോ???

ആര്യൻ • 23-05-2021 13:18

ആ കിടന്ന കിടപ്പ് ഇനി ഗൗരിയേട്ടത്തി എണീക്കാണ്ടിരിക്കുവോ.... ?

അമ്പാടി • 23-05-2021 13:30

ഇങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ... വേണമെങ്കില്‍ ഒരു ട്വിസ്റ്റ് ആവട്ടെ എന്ന് വച്ച് അങ്ങനെ എങ്ങാനും ചെയ്താലോ...
കഥ നന്നായി പോകട്ടെന്ന്...

Hyder Marakkar • 23-05-2021 15:18

സത്യം പറഞ്ഞാ ആ വരി എന്തോ ഒരു ഇതില് എഴുതി പോയതാ, എഴുതി കഴിഞ്ഞപ്പോ കഥ അങ്ങനെ അങ്ങ് അവസാനിപ്പിച്ചാലോ ന്ന് തോന്നിപ്പോയിരുന്നു?

Afee? • 23-05-2021 13:15

Ente mone adipoli part ayirunnu ith oru rakshayum illaa.. Allelum ninte oru storyum ithuvare madupichitilla... Waiting for next part ???pinne pattuvanel aa pulival kalyanam koode onn pariganikanee.. ?

Hyder Marakkar • 23-05-2021 15:24

അഫീ???
പുലിവാലോ? നോക്കാം ബ്രോ

മാത്യൂസ് • 23-05-2021 12:54

ബ്രോ ഇന്നാണ് ഈ നോവലിൻ്റെ എല്ലാ പറ്റും വായിച്ചു സൂപ്പർ ബ്രോ?

Hyder Marakkar • 23-05-2021 13:11

ഒത്തിരി സന്തോഷം മാത്യു???

Munshi • 23-05-2021 12:54

Super ❤️✍️ next part vagam ✍️

Hyder Marakkar • 23-05-2021 13:10

മുൻഷി?

മീശ • 23-05-2021 12:48

നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം പൂർത്തിയാക്കുക

Hyder Marakkar • 23-05-2021 13:10

മീശേ? മാക്സിമം.വേഗം നോക്കാമെന്നെ പറയുന്നുള്ളു, ബാക്കി തിരക്കുകളൊക്കെ തീർത്തിട്ട് ഒഴിവ് കിട്ടുമ്പോഴല്ലേ എഴുതാൻ പറ്റു

മല്ലു റീഡർ • 23-05-2021 12:41

രാവിലെ തന്നെ കഥ കണ്ടിരുന്നു...

നിങ്ങൾ എഴുതുന്ന കഥ കിടിലൻ ആയത് കൊണ്ട് തന്നെ കഥയെ പറ്റിയോ എഴുത്തിനെ പറ്റിയോ പറയേണ്ട കാര്യം ഇല്ല...കിടിലോൽകിടിലം. 

ശിവേട്ടൻ ഇത്ര വലിയ ഒരു വിഷമത്തിൽ ആണ് ജീവിച്ചത് എന്ന് പറഞ്ഞത് ഒരു വലിയ സസ്പെൻസ് തന്നെ ആരുന്നു...അതും ഒരു നഷ്ട്ട പ്രണയത്തിന്റെ പേരിൽ..

പിന്നെ ഗൗരി ഇഷ്ട്ടം ഉണ്ടായിട്ടും അതു ഉള്ള ആൾക്ക് തിരിച് ഉണ്ടായിട്ടും അതിങ്ങനെ മനസിൽ കൊണ്ടു നടന്ന് വേണ്ടത്തത് ചിന്തിച്ച കൂട്ടി അതിനെ ഇങ്ങനെ ഒരു വലിയ പ്രശ്നം ആക്കി മാറ്റുക...ഇതിൽ നിന്നു ഇവർക് എന്ത് സുഖമാണ് കിട്ടിയത്..തുറന്ന് സംസാരിച്ചപ്പോൾ പ്രശ്നം തീർന്ന്.. ഇത്രേ ഒള്ളു..2 പേരും കണക്കാ...എന്തയാലും 2ഉം ഒന്നിച്ചല്ലോ.

ഖൽബ് പറഞ്ഞപോലെ പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു ആരാവങ്ങളും ഒഴിഞ്ഞു..ഇനി ബാക്കി എന്ത് എന്ന് കാണാൻ കാത്തിരിക്കുന്നു..

???

Hyder Marakkar • 23-05-2021 13:08

റീഡർ ബ്രോ??? ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം....
തുറന്ന് പറയാതിരിക്യാൻ രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു, എല്ലാം ശരിയായല്ലോ.... ഇനി അവരുടെ മാത്രമായ ജീവിതമാണ്...
///ഖൽബ് പറഞ്ഞപോലെ പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു ആരാവങ്ങളും ഒഴിഞ്ഞു..ഇനി ബാക്കി എന്ത് എന്ന് കാണാൻ കാത്തിരിക്കുന്നു..////  അവനങ്ങനെ പലതും പറയും, ചെറിയ തകരാറുള്ള ചെക്കനാ..ബ്രോ കാര്യാകണ്ട?

Sparkling_spy • 23-05-2021 12:36

Bro ഇജ്ജാതി ഫീൽ ✨️✨️✨️?

Hyder Marakkar • 23-05-2021 13:04

സ്പൈ???

നർദാൻ • 23-05-2021 12:34

വായിച്ചിട്ട് വരാട്ടോ

Hyder Marakkar • 23-05-2021 12:53

ഓക്കേ ബ്രോ?

Hyder Marakkar • 23-05-2021 12:23

കുട്ട്യേ?

ഖൽബിന്റെ പോരാളി ? • 23-05-2021 11:58

ഹൈദര്‍ ബ്രോ ? ?

വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല... നല്ല ഫീല് ഉണ്ടായിരുന്നു... ഗൗരിയേട്ത്തി ഉയീർ... ?❤️

ശീവേട്ടൻ പാവമാണ് ലെ... ഞാന്‍ ഒരു നിമിഷം ഇങ്ങള് പറഞ്ഞ മയൂരിയെ പറ്റീ ചിന്തിച്ചു പോയി ?? ഇങ്ങള് ആയത് കൊണ്ട്‌ ഒന്നും പറയാന്‍ പറ്റില്ലെയ്...

എന്തായാലും വെടിക്കെട്ടും കഴിഞ്ഞു അരങ്ങും ഒഴിഞ്ഞു... ഇനി ഉത്സവ പിറ്റേന്നുള്ള അമ്പലപ്പറമ്പിലെ ബാക്കി കാഴ്ചകള്‍ക്ക് കാത്തിരിക്കുന്നു ? ?

സ്നേഹത്തോടെ ?
ഖൽബിന്റെ പോരാളി ?

Hyder Marakkar • 23-05-2021 12:53

ഖൽബേ??? ഒത്തിരി സന്തോഷം മുത്തേ
ആദ്യം ശിവേട്ടനെ അങ്ങ് തട്ടി കളഞ്ഞാലോന്ന് തോന്നി, പിന്നെ വേണ്ടെന്ന് വെച്ച്...പാവല്ലേ? എല്ലാം കഴിഞ്ഞു, ഇനി കമ്മിറ്റികാരെ വക ഒരു ചെറിയ പരിപാടി കൂടെണ്ട്... ക്ഷമയോടെ കാത്തിരിക്കാനാ പറയണേ

Hulk • 23-05-2021 11:41

Alla bhaai ingal kozhikode aano?
Oru kozhikode touch dialogues il?
BTW story polichu tto??

Hyder Marakkar • 23-05-2021 12:39

ഹൾക്കേ? മനസിലാക്കി കളഞ്ഞല്ലോ പഹയാ....

Hulk • 23-05-2021 12:41

Mmale cheriyammayilum calicut anallo adond choicha?

_ArjuN • 23-05-2021 13:09

...നീയും കോഴിക്കോടണല്ലോ ലേ...?? അല്ലാ അവടുള്ളവരൊക്കെ എങ്ങനാ...?? ??

Afee? • 23-05-2021 13:17

???

Hyder Marakkar • 23-05-2021 13:24

എന്ത് ധൈര്യത്തിലാ നീ താഴെ കമന്റ് ഇട്ടേ?

Hulk • 23-05-2021 14:20

?

FANTCY KING • 23-05-2021 11:40

Kollam

Hyder Marakkar • 23-05-2021 12:38

???

Ash • 23-05-2021 11:19

Adipoli ikka??

Hyder Marakkar • 23-05-2021 12:38

Ash?

The Mech • 23-05-2021 11:16

ഹൈദർ???

രാവിലെ ഉണർന്ന് ചുമ്മാ സൈറ്റിൽ ഒന്ന് കേറി നോക്കിയപ്പോൾ ഗൗരിഏട്ടത്തി...കണ്ണുകൾ ഒന്ന് വിടർന്നു....തുർന്നുനോക്കിയപ്പോൾ 63 പേജ്....ഇന്നത്തെ ദിവസം ധന്യമായി...വായിച്ചു തുടങ്ങിയപ്പോൾ ഇത്രയും പേജ് തീർന്നത് അറിഞ്ഞില്ല...ഇത്രയും ദിവസം ഇട്ട gap കഥയിൽ ഫീൽ ആയില്ല.... അത്രയും ഒഴുക്കുണ്ടായിരുന്നു...തീർന്നപ്പോൾ തീർന്നല്ലോ എന്ന സങ്കടവും....കഴിഞ്ഞ ഭാഗം ഓർമിപ്പിക്കുന്ന രീതിയിലെ തുടക്കം ഗംഭീരം...പിന്നെ ആദ്യമേ ഗൗരി ദേഷ്യം കാണിച്ചപ്പോൾ സങ്കടം തോന്നിയെങ്കിലും അറിയാമായിരുന്നു ഗൗരിക്ക് അവൻ ജീവനാണെന്നും കുഞ്ഞൻ അവൻ്റെ കുഞ്ഞ് തന്നെയെന്ന്...അത് ഉണ്ടായത് എങ്ങനെ എന്നൊരു ഊഹം തെറ്റിയില്ല...പക്ഷേ ശിവൻ്റെ കാര്യത്തിൽ അതെല്ലാം തെറ്റി...ഇല്ലേലും മനുഷ്യരെ കൂടുതൽ അടുത്താൽ മാത്രമേ അവർ അണിഞ്ഞിരിക്കുന്ന മുഖ മൂടിക്ക് ഉള്ളിലുള്ള ആളെ അറിയാൻ കഴിയൂ...പിന്നെ ഉണ്ണി വന്നപ്പോൾ ചെക്കൻ്റെ മനസ്സ് ഒന്ന് പാളിയെങ്കിലും കുഴപ്പമൊന്നും ഇല്ലാതെ പോയി...അവൾക്ക് ഇപ്പോഴും അവനെ മറക്കാൻ കഴിയില്ല എന്ന് തെളിഞ്ഞു...അമ്മയും ദേവികയമ്മയും കൊള്ളാലോ...ഈ മാതിരി ഒരു ട്വിസ്റ്റ് പ്രതിഷിച്ചില്ല....പിന്നെ ലാസ്റ്റ് സീൻ ഹമ്പോ heavy....കലക്കി...കൂടാതെ കഥയുടെ ഉടനീളം ചില സന്ദർഭങ്ങളിൽ അവൻ അടിക്കുന്ന കൗണ്ടറും ഒരു രക്ഷയും ഇല്ല...ചിരിച്ചു മണ്ണു തപ്പി....പിന്നെ ഗൗരി അവനോടു ഇത്രയും പ്രേമം മനസ്സിൽ വെച്ചിട്ട് എങ്ങനെ നടന്നു എന്ന് ആലോചിക്കുമ്പോൾ ആണ്...കഥ total ഗംഭീരം...സൂപ്പർ...കാത്തിരുന്നു കിട്ടിയ നിധിയായി മാറി...പിന്നെ ഒരു സങ്കടം മാത്രം...അവരുടെ ജീവിതം അടുത്ത ഭാഗതോടെ അവസാനിക്കുമല്ലോ എന്ന് ഓർത്തു...അടുത്ത ഭാഗം തോനെയം വൈകിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു....ഒന്നുകൂടി ഈ part ഗംഭീരം...സ്നേഹം മാത്രം...

With Love
The Mech
?????

Hyder Marakkar • 23-05-2021 12:37

മെക്കേ??? ഒത്തിരി സന്തോഷം മാൻ അഭിപ്രായം അറിയിച്ചതിൽ.... ഇഷ്ടപ്പെട്ടു എന്ന് കൂടി കേട്ടപ്പോ ഡബിൾ ഹാപ്പി....
ശിവന്റെ കാര്യത്തിൽ അധികം ആരും പ്രതീക്ഷിക്യാൻ സാധ്യതയില്ലാത്ത ഒരു ഏൻഡിങ്‌ കൊടുക്കണം എന്നുണ്ടായിരുന്നു, അത് ഉദ്ദേശിച്ച പോലെ കണക്റ്റ് ആയി എന്ന് കരുതുന്നു
പിന്നെ ഈ കഥയ്ക്ക് വേണ്ടി എന്റെ കയ്യിലുള്ള കണ്ടന്റ് ഒക്കെ ഈ പാർട്ടിൽ തന്നെ സ്റ്റോക്ക് ഔട്ട് ആയതാ, പിന്നെ അവരെ രണ്ടുപേരേം കുറച്ച് കൂടി ഒരുമിച്ച് കാണിച്ചിട്ട് ഹാപ്പി ആക്കി ഏൻഡ് ചെയ്യാമെന്ന്  കരുതിയാണ് ഒരു പാർട്ട് കൂടെ പ്ലാൻ ചെയ്തേ...അപ്പോ അടുത്ത പാർട്ട് ഇത്രേം വൈകിക്യാതെ തരാൻ ശ്രമിക്കാം?

VISHNU • 23-05-2021 10:40

Hyder bro വളരെ നന്നായിരുന്നു❤️❤️.

Hyder Marakkar • 23-05-2021 12:27

താങ്ക്യൂ വിഷ്ണു?

Sathan • 23-05-2021 10:33

?

Hyder Marakkar • 23-05-2021 12:27

?

Haari • 23-05-2021 10:31

കുറച്ചു വൈകിയെങ്കിലും മനോഹരമായ ഒരു ഭാഗം കൂടി തന്നതിനു നന്ദി❤️

Hyder Marakkar • 23-05-2021 12:27

അഭിപ്രായം അറിയിച്ചതിന് നന്ദി ഹാരി?

Ly • 23-05-2021 10:24

വന്നു ല്ലേ

???

Hyder Marakkar • 23-05-2021 12:26

വന്നല്ലേ പറ്റു?

ℝ?????? • 23-05-2021 10:08

തോൽവി അവസാനം വന്നു.. ?

Hyder Marakkar • 23-05-2021 12:24

ഓമ്ബ്രാ വന്നു☹️

Mubeena mubi • 23-05-2021 09:57

Ponnu karalee❣️
Ethra nallayi kathirikkunnu

Hyder Marakkar • 23-05-2021 12:23

മുബീ???

Mr. Hide • 23-05-2021 09:54

വളരെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം.
വളർത്തിക്കൊണ്ടുവന്ന tension പെട്ടെന്ന് difuse ആയ ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. കഥയുടെ ഗതി വളരെ വിശ്വസനീയമായി അവതരിപ്പിച്ചു. താങ്കളുടെ എല്ലാ കഥകളിലേതും പോലെ മനോഹരം. എങ്കിലും അവരുടെ ആദ്യസംഭോഗം വായനക്കാരിലേക്ക് എത്തിക്കാത്തത്തിലുള്ള കുഞ്ഞു നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Hyder Marakkar • 23-05-2021 12:22

മിസ്റ്റർ ഹൈഡ്???
ഈ കഥ തുടക്കം തൊട്ട് കാശിയുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നാണ് എഴുതിയത്, അങ്ങനെയുള്ളപ്പോ അവൻ അറിയ പോലും ചെയ്യാതെ സംഭവിച്ച കാര്യം എങ്ങനെ അവതരിപ്പിക്യും?? അതുകൊണ്ട് ഒഴുവാക്കിയതാണ്..... അതിന് വേണ്ടി പേഴ്സ്പെക്റ്റിവ് മാറ്റാൻ തോന്നീല
എത്രേം കാര്യങ്ങൾ വിശ്വസനീയമായി തന്നെ അവതരിപ്പിക്യാൻ സാധിച്ച് എന്ന അഭിപ്രായം നെഞ്ചോട് ചേർക്കുന്നു...

Rahul PV ? • 23-05-2021 09:30

❤️

Hyder Marakkar • 23-05-2021 12:18

പിവി?

Sidh • 23-05-2021 09:28

ഹൈദറിക്കാ.......

ഒരുപാട് കാലമായി കാത്തിരിക്കൂവായിരുന്നു....പ്രതീക്ഷിക്കാതെ കണ്ടപ്പോൾ സന്തോഷം തോന്നി......,,,. ഏട്ടത്തി അവൻ്റെ സ്വന്തമായി അല്ലേ....... തുടക്കം വായിച്ചപ്പോൾ എട്ടത്തിക്ക് അവനെ ഇഷ്ടമല്ല എന്ന് തോന്നി.....പക്ഷേ അതൊക്കെ വെറുതെ ആയിരുന്നു.......... രണ്ട് പേരും ഒന്നിച്ച്............ ഞാൻ വിചാരിച്ചു ശിവെട്ടന് എന്തേലും പ്രശനം കാണുമെന്ന് പക്ഷേ മൂപര് ഞെട്ടിച്ച്.......  ശെരിക്കും അങ്ങേരെ. ഇഷ്ടായി........  ഇത്രയും കാലം ഒരു പെണ്ണിനെ തന്നെ സ്നേഹിചില്ലെ...... കുട്ടി അവൻ്റെയാണ് എന്ന് പറഞ്ഞപ്പോൾ ഞെട്ടി...പഴയ പാർട്ട് മറന്ന് പോയിരുന്നു.....,.,,,,. എന്തായാലും എല്ലാം ഭംഗിയായി അവസാനിക്കും എന്ന് കരുതുന്നു....,.,,,,,. അടുത്ത ഭ്ഗത്തിന് ഇത്രയും സമയം വൈകുമോ........

Hyder Marakkar • 23-05-2021 12:17

സിദ്ധ്??? ഒത്തിരി സന്തോഷം മാൻ
ശിവേട്ടനെ ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോ സന്തോഷം തോന്നി, ഇങ്ങനൊരു കഥയിൽ സാധാരണ ഗതിയിൽ ഏട്ടൻ ഒരു ദുഷ്ടനോ അല്ലെങ്കിൽ മരിച്ച് പോവോ ചെയ്യുന്നത് ആണല്ലോ പൊതുവെ സംഭവിക്യാറ്... അതൊന്ന് മാറ്റി പിടിക്യാന്ന് കരുതി
അടുത്ത പാർട്ട് ഇതിലും വേഗം തരാൻ ശ്രമിക്കാം എന്ന് മാത്രേ പറയൂ..

ജിമ്പ്രൂട്ടൻ • 23-05-2021 09:22

ആശാനെ നിങ്ങടെ കഥയെല്ലാം സൂപ്പറാ.... പുലിവാൽ കല്യാണമായിരുന്നു എന്റെ fav. ഇപ്പൊ ഗൗരിയേറ്റത്തിയും അങ്ങനെ തന്നെ പോകുന്നു.....waiting for the next part.... ❤❤❤❤❤❤❤

Hyder Marakkar • 23-05-2021 12:13

ജിമ്പ്രൂട്ടാ??? കഥ ഇഷ്ടമായി എന്ന് അറിയിച്ചതിൽ ഒത്തിരി സന്തോഷം...

ആര്യൻ • 23-05-2021 09:10

??

Hyder Marakkar • 23-05-2021 12:12

?

Afee? • 23-05-2021 09:03

Owww katta waiting ayirunnu??vayichit parayavee

Hyder Marakkar • 23-05-2021 09:11

ഹാ?

The Mech • 23-05-2021 08:54

???

Hyder Marakkar • 23-05-2021 09:10

?

Jon • 23-05-2021 08:51

Vaiki aanenkilum
63 pages uff ✌️
Vaayichitt varaaa

Hyder Marakkar • 23-05-2021 09:10

വായിച്ച് വരു ബ്രോ?

David • 23-05-2021 08:38

1st

Hyder Marakkar • 26-05-2021 20:26

?

മല്ലു റീഡർ • 23-05-2021 08:35

???

Hyder Marakkar • 23-05-2021 09:10

?