ഗൗരിയുടെ അടിമ 2 [MS]
📝 Ongoing
👁 130575 views ❤ 173 likes 💬 12 comments
ഗൗരിയുടെ അടിമ 2
Gauriyude Adima Part 2 | Author : MS
[ Previous Part ] [ www.kkstories.com ]
ആദ്യഭാഗത്തിന് അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.തുടർന്നുള്ള ഭാഗങ്ങളിലും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.ഈ എപ്പിസോഡ് വൈകിയത്തിന് ക്ഷമ ചോദിക്കുന്നു..
അങ്ങനെ പിറ്റേ ദിവസം സദാശിവനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.ഡിസ്ചാർജ് ചെയ്ത സദാശിവനെ ഗൗരിയും അമ്മയും ഗീതുവും ചേർന്ന് ഗൗരിയുടെ അമ്മയുടെ വീട്ടിൽ ആണ് കൊണ്ടുപോയത്.
കാർ തന്റെ വീട്ടിലേക്ക് അല്ല പോകുന്നത് എന്ന് മനസ്സിലാക്കിയ സദാശിവൻ ചോദിച്ചു നിങ്ങൾ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.അതൊന്നും താൻ അറിയേണ്ട ഇന്ന് മുതൽ താൻ നമ്മുടെ കൂടെ വരും നമ്മൾ എന്തു പറയുന്നു അതൊക്കെ കേൾക്കും നമ്മൾ എന്ത് പറയുന്നു അതൊക്കെ അനുസരിക്കും ഇന്ന് മുതൽ താൻ നമ്മുടെ അടിമയാ കേട്ടോടാ പന്ന കഴിവേറി മോനെ....
ഗൗരിയുടെ അമ്മ പറഞ്ഞു.തൻറെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് സദാശിവന് മനസ്സിലായി.അതുകൊണ്ട് അയാൾ മിണ്ടാതിരുന്നു. അവർ വൈകാതെ ഗൗരിയുടെ അമ്മയുടെ വീട്ടിലെത്തി.ഗീതു ഗേറ്റ് തുറന്നു അവരുടെ കാർ അകത്തു കയറി.അവർ എല്ലാരും കാറിൽ നിന്ന് പുറത്തിറങ്ങി എടാ സദാശിവ നീ വരുന്നില്ലേ ഇറങ്ങടാ ഇങ്ങോട്ട് ഗൗരിയുടെ അമ്മ പറഞ്ഞു.
ഗൗരിയുടെ അമ്മയുടെ ഈ ആജ്ഞാപിക്കൽ കേട്ട് ഏറ്റവും കൂടുതൽ ഞെട്ടിത്തരിച്ച ഗൗരിയാണ്.തൻറെ അമ്മ ഇത്രയും അധികാരത്തോടെ ആരോടും സംസാരിക്കുന്നത് അവൾ കേട്ടിട്ടില്ല.തൻറെ അച്ഛൻ
💬 Comments
View all comments