0%

Chapter Title : ഗൗരിയും രമേഷും : ഒരു രാസലീല [REMAAVATHI]

Author : Kambikathakal Read All Parts 1.4K
കൊള്ളാല്ലോ. ങ്ഹാ.. നന്നാകുന്നെങ്കിൽ നന്നാവട്ടെ." തമ്പിയുടെ ഭാര്യ അടുക്കളയിൽ ചെന്നു ഗൗരിയോട് ചോദിച്ചു "എന്റെ ഗൗരി ഇവന് എന്ത് പറ്റി. എനിക്ക് വിശ്വസിക്കാമോ ഇതൊക്കെ. എന്റെ മോന് നീ എന്ത് ഉപദേശമാണ് കൊടുത്തത്" ഗൗരി പറഞ്ഞു "യ്യോ.. ഇച്ചായി... ഞാൻ ഇച്ചായിയോട് ഒള്ള കാര്യം പറയാം. ഞാൻ ചോദിച്ചു കുഞ്ഞേ.. നീ കള്ളു കുടിക്കണമെങ്കിൽ വാങ്ങി താ. ഞാൻ ദിവസവും കുറേശ്ശേ തരാം. നാട് മുഴുവൻ കുടിച്ചു പെടുത്തു നടന്നു അലമ്പാകുന്നത് എന്തിനാണ്." "അപ്പോൾ അവൻ എന്ത് പറഞ്ഞു" അവന്റെ അമ്മ ചോദിച്ചു. ഗൗരി : അത് ഇച്ചായീ... കുഞ്ഞു പറഞ്ഞത് കുഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല ആ സങ്കടം കൊണ്ടാണ് അങ്ങനൊക്കെ പോകുന്നത് എന്ന്. അമ്മ : എന്നിട്ടു നീ എന്ത് പറഞ്ഞു.
ഗൗരി : ഞാൻ എന്തോ പറയാനാ ഇച്ചായീ... നമ്മുടെ കുഞ്ഞല്ലേ.. എന്റെ മോൻ പുറത്തെങ്ങും പോകാതെ വീട്ടിൽ ഇരുന്നു എന്ത് വേണമെങ്കിലും കഴിച്ചോ. നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു അച്ഛനെയും അമ്മയെയും ഒക്കെ സങ്കടപ്പെടുത്തല്ലേ എന്ന്". അമ്മ : എന്റെ ഗൗരീ.  എനിക്കൊന്നും അറിയില്ല. രണ്ടു ദിവസമായി അവനെ ഊണ് സമയത്തു വീട്ടിൽ കാണുമ്പോൾ എനിക്കും അവന്റെ അച്ഛനും ഉണ്ടാകുന്ന സന്തോഷം. ഹോ.. എന്ത് നേർച്ചയും നിറപറയും ഒക്കെ ചെയ്തതാണ് നിനക്കറിയാവല്ലോ. ഗൗരി : ഇച്ചായീ പറഞ്ഞതെല്ലാം എനിക്കറിയാം ഇച്ചായീ ഇങ്ങനെ വിഷമിക്കാതെ. ഞാനില്ലേ. നമ്മുടെ കുഞ്ഞു  നന്നാകും. ഞാൻ കുഞ്ഞിനെ എന്റെ ജനിക്കാതെ പോയ മോനെപ്പോലെ നോക്കിക്കോളാം. അമ്മ : അവനു നിന്നോട് എന്നെപ്പോലെ സ്നേഹമാണ് എന്നെനിക്കു അറിയാം. ഞാൻ ഇനി ഒന്നും പറയില്ല.

💬 Comments

View all comments