Chapter Title : ഗൗരിയും ശ്യാമും [Sojan]
സ്ഖലനം തുടങ്ങി.. അതിന്റെ വിറയൽ അവളിലേയ്ക്ക് പടർന്നു..അവൾ കുത്തിപ്പൊങ്ങി.
ഒരു അലർച്ച!!
ഒരു കരച്ചിൽ
കീ… … … എന്ന സ്വരം.
ആരോ അവൾക്കിട്ട് അടി കൊടുത്തതുപോലെ പിടഞ്ഞു.
വെട്ടിവിറച്ച് എന്തെല്ലാമോ അപസ്വരങ്ങൾ കേൾപ്പിച്ച് ‘എക്‌സോർസിസ്റ്റ്’ സിനിമയിലെ പെൺകുട്ടിയെ ഓർമ്മിപ്പിക്കുന്ന മുഖഭാവത്തോടെ അവൾ ഞെളിപിരികൊണ്ടു. പിന്നെ സാവധാനം തരംഗങ്ങളായി പലതവണ വിറച്ചു വിറച്ച് അവൾ കട്ടിലിൽ തളർന്നു കിടന്നു.
ഈ പരാക്രമവും, ചേഷ്ടകളും കാരണം ശ്യാമിന്റെ പോക്ക് എങ്ങിനെല്ലാമോ നടന്നു എന്നു മാത്രമേ പറയാൻ കഴിയൂ..
അവൻ ചാടി എഴുന്നേറ്റ് അടുത്ത മുറിയിൽ ചെന്ന് ജലിലൂടെ പുറത്തേക്ക് നോക്കി. അടുത്ത വീട്ടുകാർ കേട്ടുകാണുമോ ഈ ബഹളമെല്ലാം? അവൻ വിരണ്ടിരുന്നു.
പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. അവൻ മടങ്ങി വന്നപ്പോൾ അവൾ ബോധംകെട്ടതു പോലെ കിടപ്പുണ്ട്!!
ഏതാനും മിനിറ്റുകൾക്ക് ശേഷം അവൻ അവളെ വിളിച്ചുണർത്തി. ഗൗരിക്ക് ഇപ്പോൾ ഒരു വ്യത്യാസവുമില്ല, അവൾ നോർമ്മലായി. കൺമഷി പടർന്നിരിക്കുന്നു. കണ്ണുകളിൽ ഉറക്കച്ചടവ്.
“എന്തായിരുന്നു ബഹളം?!!” അവൻ തമാശ രൂപേണ ചോദിച്ചു.
“ഞാൻ അങ്ങിനാ, എന്താണെന്നറിയില്ല, എനിക്ക് കാര്യം തുടങ്ങിയാൽ എന്തൊക്കെയോ സംഭവിക്കും.”
“ഒച്ച പുറത്ത് വല്ലവരും കേൾക്കുമോ എന്ന് ഞാൻ പേടിച്ചു!!”
“കേട്ടോ?”
“ഇല്ല എന്ന് തോന്നുന്നു.”
“എന്നാലും ഇത് കുറച്ച് കടുപ്പം തന്നെ”, ശ്യാം മന്ത്രിച്ചു.
അവൾ നാണമൊന്നും കാണിച്ചില്ല. ചെറു സന്ദേഹത്തോടെ അവനെ നോക്കി. പിന്നെ ചോദിച്ചു,
”നിനക്ക് എങ്ങിനുണ്ടായിരുന്നു?”
“ഹും.. ഈ ഒച്ചയും, അലർച്ചയും കാരണം അത് ആസ്വദിക്കാൻ പറ്റിയില്ല.”
“സാരമില്ല കുറച്ച് കഴിയട്ടെ നമ്മുക്ക് ഒന്നുകൂടെ..” അവൾ അർത്ഥംവച്ച് അവനെ നോക്കി.
അവൻ ചെറുതായി ചിരിച്ചു.
അധ്യായം
💬 Comments
View all comments