Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
കിടക്കാം ചേച്ചിക്കു സമ്മതം ആണെങ്കിൽ.
ഗൗതമി : ഫർഹാന മോളെ നിങ്ങൾ പറയുന്നതു എന്നെ കൂടെ ഓർത്തിട്ടാ എന്നു അറിയാം. എന്നേ നിങ്ങൾ പരിഗണിക്കുന്നതിൽ എനിക്കു സന്തോഷവും ഉണ്ടു. പക്ഷേ ഞാൻ നിങ്ങൾക്കു ഒരു ബാധ്യത അവരുതേ എന്നു എന്നിക്കു ഉണ്ടു. പിന്നെ ഒരുപാടു അടുത്താൽ എനിക്കു ഇവനെ വിട്ടു പിരിയാൻ....
ഫർഹാന : ചേച്ചി അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ ചേച്ചി വാ നമ്മുക്ക് കിടക്കാം.
നർമത : അതേ..അതേ വാ ചേച്ചി എന്നു പറഞ്ഞു ഗൗതമിയെ വിളിച്ചു കൊണ്ടു പോയി.
ഫർഹാന : ഹോ ഇനി നിന്നെ പ്രത്യേകിച്ചു വിളിക്കണോ.
ഞാൻ : നീ ഇങ്ങു വന്നേ മോളെ.
ഫർഹാന : എന്താടാ.
ഞാൻ : നിങ്ങളെ കിട്ടിയത് എന്റെ ജീവിതത്തിലെ ഭാഗ്യമാണ്.
ഫർഹാന : നീ ഇങ്ങു വാ. നമുക്കു അവിടെ കിടന്നു സംസാരികാം എന്നു പറഞ്ഞു.
ഞാനും പിന്നെ ഫർഹാനയുടെ കൂടെ പോയി ഞങ്ങൾ 4 പേരും കൂടെ അവിടെ കിടന്നു.
ഫർഹാന: സൂര്യ ഞങ്ങൾക്ക് നിന്നെ ഇഷ്ട്ടമാ. നമ്മൾ ok ആണെങ്കിൽ പിന്നെ എന്താ കുഴപ്പം. പിന്നെ ഈ സമൂഹം അതിനെ മാറ്റാൻ നമ്മുക്ക് പറ്റില്ലാ. നമ്മുക്ക് നമ്മളുടെ ഇഷട്ടത്തിനു ജീവിക്കാം ഇപ്പോ. ബാക്കി എല്ലാം അപ്പോ നമ്മുക്ക് പിന്നെ നോകാം..
നർമത : അതു തന്നെയാ എന്റെയും തീരുമാനം പിന്നെ ഇതു നമ്മൾ നേരത്തെ പറഞ്ഞതുമാണു. സോ ഇനി ഇതിനെ പറ്റി ഒരു ചർച്ചകൾ വേണ്ട. പിന്നെ ഇതിനെ ഉണ്ടാവാതെ ഇരിക്കാൻ ഗൗതമി ചേച്ചി നമ്മളുടെ കൂടെ
💬 Comments
View all comments