Chapter Title : ഗൗതമിയും സൂര്യനും 12 [Sooriya]
ഇല്ലാ കേട്ടോ. പക്ഷേ ഒരു ഡിഫറെൻറ് ഫീൽ.
നർമത: നമുക്കു ശെരിയാകാം പതിയെ ചേച്ചി പറഞ്ഞതു പോലെ.
ഞാൻ : ഞാൻ ഇപ്പോ ഹാപ്പിയാ. നിങ്ങളുടെ ഈ യൂണിറ്റി കണ്ടു....
ഗൗതമി അതു കേട്ട് എന്റെ അടുത്തു വന്നു കിടന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു. നർമത ലൈറ്റ് ഓഫ് ആക്കി എന്റെ മേലേ വന്നു കിടന്നു ഫർഹാനാ എന്റെ ഇടതു വശത്തും.
ഞങ്ങൾ നാലുപേരും കൂടെ അങ്ങനെ കെട്ടിപിടിച്ചു നല്ല സ്വപ്‌നങ്ങൾ കണ്ടു എപ്പോഴോ ഉറങ്ങി പോയി..
നിങ്ങളുടെ സപ്പോർട്ട് നൽകിയാൽ തുടരാം..
💬 Comments
View all comments