Chapter Title : ഗൗതമിയും സൂര്യനും 13 [Sooriya]
കൊണ്ടു വന്നു രണ്ടുപേരെയും കൊണ്ടു പോയി...
ഞങ്ങളും അവരെ ഹെൽപ് ചെയ്തു.
ദീപ്തി ചേച്ചി വന്നു ഫുഡ് കഴിക്കാൻ ഞങ്ങളെ വിളിച്ചു..
അന്നു രാത്രി പിന്നെ ഒന്നു പ്രത്യേകിച്ചു നടന്നില്ലാ.
ഡേറ്റ് ആയതു കാരണം ഗൗതമി എന്റെ അടുത്തു കിടന്നില്ലാ..
ഞാൻ പക്ഷേ അവളുടെ കൂടെ പോയി നിലത്തു കിടന്നു അതു കണ്ടു അവരും ഞങ്ങളുടെ കൂടെ വന്നു കിടന്നു...
ഗൗതമി പക്ഷേ വേണ്ട നിങ്ങൾ ബെഡിൽ കിടക്കു എന്നു പറഞ്ഞു..
നർമത : വേണ്ട ചേച്ചി നമുക്കു ഇവിടെ ഒരുമിച്ചു കിടക്കാം എന്നു പറഞ്ഞു...
ഞങ്ങൾ പിന്നെ ഓരോന്നു പറഞ്ഞു കിടന്നു ഉറങ്ങി അന്നു.
രാവിലെ ഗൗതമി കുളിച്ചു ഫ്രഷ് ആയി ചായ എടുത്തു വന്നു... ഞങ്ങളെ വിളിച്ചു.. ഉണർത്തി.
പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഹോസ്പിറ്റലിൽ നിന്നും ഒരു കാൾ വന്നു... ആന്റിക്കും അങ്കിലിനും കോവിഡ് സ്ഥിരീകരിച്ചു.
ഞങ്ങള്ക്ക് ചെക്ക് ചെയ്യാൻ അവിടെ വരും എന്നു പറഞ്ഞു.... ഇപ്പോ...
എല്ലാവർക്കും ടെൻഷൻ ആയി ഇനി ചെക്ക് ചെയ്താൽ പോസിറ്റീവ് ആകുമോ എന്നു പേടിച്ചു.. കാരണം ഇന്നലെ അവരെ ഹെൽപ് ചെയ്യാൻ പോയി....
ദീപ്തി ചേച്ചി ഈ വിവരം ഹസ്ബന്റിനോട് വിളിച്ചു പറഞ്ഞു. അതും ഒരു പ്രശ്നം ആയി....
കോവിഡ് ചെക്ക് ചെയ്തു ഞങ്ങൾക്ക് ആർക്കും പ്രശ്നം ഇല്ലാ. പക്ഷേ അതു അറിഞ്ഞിട്ടും ദീപ്തി ചേച്ചിടെ ഹസ്ബൻഡ് മോനേ അവിടുന്നു ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു സീൻ ആയി. ഇനി ആരെയും ഹെൽപ് ചെയ്യണ്ട വീട്ടിൽ അവനവന്റെ വീട്ടിൽ മിണ്ടാതെ കിടക്കണം
💬 Comments
View all comments