Chapter Title : ഗൗതമിയും സൂര്യനും 4 [Sooriya]
ടാങ്ക് സിസ്റ്റം കോൺക്രീറ്റ് മോഡൽ അടിയിൽ കുറച്ചു സ്പെയിസ് കാണും) എന്നിട്ടു അവളെ എന്റെ മടിയിൽ ക്രോസ്സായി ഇരുത്തി കിസ്സ് ചെയ്തു. ഞങ്ങൾ കിസ്സിംഗ് ചെയുമ്പോൾ ഗൗതമി തല ഉയർത്തി എങ്ങോട്ടോ നോക്കി ഒന്നു പിന്നെ വീണ്ടും കിസ്സ് ചെയ്തു ഞങ്ങൾ.ഇത്തവണ ഫ്രഞ്ച് മോഡൽ കിസ്സിംഗ് ആയിരുന്നു അങ്ങനെ കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ ചുണ്ടുകൾ വേർപെടുത്തി എഴുനേറ്റു. അപ്പോ അവൾ പറഞ്ഞു.
ഗൗതമി : ഡാ നേരത്തെ ഞാൻ കിസ്സിംഗ് നിർത്തിയത് അവിടെ ദീപ്തി ചേച്ചി വന്നായിരുന്നു അതാ.
ഞാൻ : അയ്യോ എന്നു പറഞ്ഞു. ഗൗതമി: നീ പേടിക്കാതെ ചേച്ചി കൈ കൊണ്ടു ok പറഞ്ഞു അതാ ഞാൻ വീണ്ടും കിസ്സ് ചെയ്യ്തതു. പിന്നെ ഇന്നു ഡിന്നർ ചേച്ചിടെ അവിടായ നമുക്ക് ചേച്ചി നേരത്തെ പറഞ്ഞു. നമ്മളെ കാണാത്തതു കൊണ്ടു നോക്കി വന്നതാവും ഇവിടെ. ഞങ്ങൾ പിന്നെ അവിടെ പോയി ഗൗതമി ദീപ്തി ചേച്ചിയെ കിച്ചണിൽ സഹായിച്ചു. ഞാനും ചേച്ചിയുടെ മോനു ടീവി കണ്ടുകൊന്നിരുന്നു . അങ്ങനെ ഒരു ഒൻപതാരായായപ്പോൾ ഞങ്ങൾ ഫുഡ് കഴിച്ചു പിന്നെ ഞാൻ വീട്ടിൽ ഫോൺ വിളിച്ചു സംസാരിക്കാൻ പുറത്തു ഇറങ്ങി. അതേ സമയം ഗൗതമിയും ചേച്ചിയും പരസ്പരം ഹെൽപ് ചെയ്തു പ്ലേറ്റ് എല്ലാം ക്ലീൻ ആക്കി സംസാരിക്കുകയാ ഞാൻ ഫോൺ കട്ടാക്കി അകത്തു കേറി വന്നു. പിന്നെ ഗൗതമി അവളുടെ വീട്ടിൽ ഫോൺ ചെയ്തു വന്ന ശേഷം. എന്നിട്ട് എന്നോടു ഒരു കാര്യം പറഞ്ഞു.
ഗൗതമി :ഡാ എനിക്കു നിന്നോടു ഒരു കാര്യം പറയാൻ ഉണ്ടു.
ഞാൻ :എന്താടി.
💬 Comments
View all comments