0%

Chapter Title : ഗൗതമിയും സൂര്യനും 5 [Sooriya]

Author : Kambikathakal Read All Parts 440

എന്നു ചോദിച്ചു.

ഗൗതമി : സൂര്യ നമുക്ക് ഡീറ്റൈൽ അയി പിന്നെ സംസാരികാം ഇപ്പോ വേണ്ടടാ പ്ലീസ്. അവരു വാരാൻ സമയമായി

(അവളുടെ മുഖത്തു ഒരു വിഷമം ഞാൻ കണ്ടു) ഞാൻ അവളോടു ഒന്നു അപ്പോ ചോദിച്ചില്ലാ പകരം അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ അവളും ഞാനും ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി ഒരു 9 മണി ആയപോഴേക്കും അവരും വന്നു ഞാനാ പോയി ഡോർ തുറന്നു കൊടുത്തതു. എന്നെ കണ്ടതും ഫർഹാന ചൊറിയാൻ തുടങ്ങി. അവളെ കണ്ടിറ്റു ഞാൻ വിഷ് ചെയ്തില്ലെന്നു പറഞ്ഞു (ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ ഹിന്ദി ഇംഗ്ലീഷിൽ എല്ലാം മിക്സ്‌ ആക്കിയ. ഞാൻ ഇവിടെ മലയാളത്തിൽ തന്നെ പറയാം)

ഞാൻ : മാഡം സോറി. ഗുഡ് മോർണിംഗ് മാഡം വെരി ഗുഡ് മോർണിംഗ് ആക്കിയതു പോലെ പറഞ്ഞു.

ഫർഹാന : മോനെ ഒരുപാട് ആക്കലെ. ഞാൻ :പോടീ. ഫർഹാന : നീ പോടാന്നു എന്നെയും. അടി മുക്കുന്നതിനു മുന്നേ തന്നെ നർമത ഇടപെട്ടു.പിന്നെ ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ഫുഡ്‌ ഇഷ്ട്ടപെട്ടിറ്റു നർമത പറഞ്ഞു ഗൗതമി ചേച്ചി ഉപ്പുമാവ് സൂപ്പർ എന്നു പറഞ്ഞു.

ഗൗതമി: നർമത ഇപ്പൊ സൂര്യയാ കുക്കിംഗ്‌ ചെയ്തതു ഞാൻ അല്ലാ.

ഫർഹാന അപ്പോ നർമതയോടു :ഇതാണോ നല്ലതു.ചുമ്മാതെ അല്ലാ ഇന്നു മോശം ഫുഡ്‌. ചേച്ചി ഉണ്ടാക്കിയാൽ നല്ലതാ. ഇതു ഞാൻ പിന്നെ ഒന്നു പറയാത്തതാ നേരത്തെ.

ഞാൻ : എന്നിട്ടും നീ കുറെ വേട്ടികെറ്റിയാല്ലോ. ഫർഹാന : ഞാൻ വിശപ്പു കൊണ്ടു കഴിച്ചതാ അല്ലാതെ ഇഷ്ട്ടപെട്ടിറ്റു അല്ലാ. ഞാൻ :ഹോ

💬 Comments

View all comments