Chapter Title : ഗൗതമിയും സൂര്യനും 5 [Sooriya]
എന്തു ചെയ്യണം എന്നു അറിയാത്ത അവസ്ഥ.
ദീപ്തി ചേച്ചി എന്നോടു പറഞ്ഞു നമുക്ക് നമ്മുടെ ബന്ധം നിർത്താം സൂര്യ. നീ നർമതയെ സ്വികരിക്കു അല്ലെങ്കിൽ ചിലപ്പോ പ്രശനം ആവും എന്നു.അവളുടെ പ്രായം അതാ പിന്നെ എങ്ങനെയാ കാര്യങ്ങൾ എടുക്കുക എന്നും അറിയില്ലാ സോ കെയർഫുൾ.
അന്നു പിന്നെ ഞങ്ങൾ ഭക്ഷണം ഒന്നും കഴിച്ചില്ല വീട്ടിൽ നിന്നും വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു വച്ചു ഞാനും ഗൗതമിയും.
പിന്നെ എപ്പോഴോ ഉറങ്ങി പോയി.
💬 Comments
View all comments