0%

Chapter Title : ഗൗതമിയും സൂര്യനും 6 [Sooriya]

Author : Kambikathakal Read All Parts 395

അഗത്തു കേറിവന്നപ്പോൾ ഞങ്ങൾ സോഫയിൽ കിടന്നു ഉറങ്ങുന്നത് കണ്ടു ഞങ്ങൾ വിളിച്ചു ഉണർത്തി ചേച്ചി. ഒന്നും കഴിക്കണ്ടേ നിങ്ങൾക്കു,എന്തെങ്കിലും ഉണ്ടാക്കിയോ. ഗൗതമി ഇല്ലാ എന്നു പറഞ്ഞു. ദീപ്തി: അയ്യോ. ഞാൻ ഞങ്ങൾക്ക് മാത്രമേ ഉണ്ടാക്കിയൊള്ളു. നേരത്തെ ചോദിക്കാനും വിട്ടുപോയി. ഞാൻ : സാരമില്ല ഇവിടെ ബ്രെഡ് ഉണ്ടു. അങ്ങനെ അതു കഴിച്ചു കഴിഞ്ഞു. ഇരുന്നപ്പോൾ ദീപ്തി ചേച്ചി മോനെ ഉറക്കിയിട്ടു വീണ്ടും ഞങ്ങളുടെ അടുത്തു വന്നു.

ദീപ്തി : എന്താ ഇപ്പോഴും നിങ്ങൾ ആക്റ്റീവ് ആയില്ലെ. എങ്കിൽ വാ നമുക്കു ടെറസിൽ പോയി ഇരികാം എന്നു പറഞ്ഞു ഞങ്ങളെയും നിർബന്ധിച്ചു കൊണ്ടു പോയി പതിവുപോലെ ടാങ്കിന്റെ അവിടെ ഇരുന്നു ഞങ്ങൾ എന്റെ അടുത്തു ഗൗതമി ആയിരുന്നു ഇരുന്നതു. ഞാൻ ടാങ്കിന്റെ തുണിൽ ചാരി ഇരുന്നു ഗൗതമിയും ചേച്ചിയും കോവിടെനെ പറ്റി പറഞ്ഞു ഇരുന്നു. പിന്നെ ഗൗതമിക്കു മക്കളെ കാണാനും തോന്നി എന്നു പറഞ്ഞു. അങ്ങനെ സംസാരിച്ചു ഇരിക്കുന്നതിനു ഇടയിൽ ഗൗതമി എന്റെ തോളിൽ ചാഞ്ഞു. പിന്നെ ഉറങ്ങി പോയി അവൾ . അതു കണ്ടു ചേച്ചി പറഞ്ഞു പാവം അവൾ രാത്രിയിൽ ഉറങ്ങി കാണില്ല അതാ. ചേച്ചി അവളെ ഉണർത്താൻ പോയി ഞാൻ വേണ്ടാ ചേച്ചി ഞാൻ എടുത്തു കൊണ്ടു വരാം എന്നു പറഞ്ഞു. സൂര്യ വേണ്ടാ ആരെങ്കിലും കണ്ടാൽ പ്രശ്നം ആവും. ചേച്ചി അവളെ ഉണർത്തി. പിന്നെ ഞങ്ങൾ താഴെ പോയി അപ്പോ ഗൗതമി പറഞ്ഞു ഇന്നു മോന്റെ കൂടെ കിടകം ഞാൻ എന്നു. അതുകൊണ്ടു അവരു അവിടെ പോയി ഞാൻ വരുന്നില്ലേ എന്നു ഗൗതമി

💬 Comments

View all comments