0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 926

ഒരു ചെറിയ ആഘോഷം പോലെ ഒരു കുഞ്ഞു വിവാഹം നടത്താം പക്ഷേ ഒരു ഡൌട്ട് അല്ലങ്കിൽ തന്നെ നീ എങ്ങനെ രണ്ടുപേരെയും കല്യണം കഴിക്കും എന്നു ഒരു ചോദ്യം വന്നു വീട്ടുകാരും നിയമവും സമ്മതിക്കുമോ.

ഞാൻ : ഡി ഞാനും അതു ആലോചിക്കാതെ ഇരുന്നില്ല ഒരു പരിചയം ഉള്ള വക്കിലിനെ ഫോണിൽ കൂടെ ചാറ്റ് ചെയ്തു ഞാൻ. ഫസ്റ്റ് വൈഫിനു സമ്മതം ആണെങ്കിൽ സെക്കന്റ്‌ വൈഫ്‌ ആവാം എന്നു പറഞ്ഞു. പിന്നെ വലിയ ഡീറ്റെയിൽസ് ഒന്നും ഞാൻ എടുത്തില്ലാ. പിന്നെ എനിക്കാണു എന്നു ഒന്നും ഞാൻ പറഞ്ഞില്ല പകരം ഒരു ഫ്രണ്ട് ഇങ്ങനെ ചോദിച്ചു അതു ക്ലിയർ ആക്കുവാൻ സാർനെ കോൺടാക്റ്റ് ചെയ്തതാ എന്നു പറഞ്ഞു ഒഴിവാക്കി.

ഗൗതമി : നീ അപ്പോ കാര്യങ്ങൾ എല്ലാം തിരക്കി റെഡിയായിഇരിക്കുകയാ അല്ലേ. ഇനി ഒരു റിഗ് എക്സ്ചേഞ്ച് നടത്താം തത്കാലം. പക്ഷേ സ്വർണം എടുക്കാൻ പറ്റില്ലല്ലോ ഇപ്പോ (ദീപ്തി പറഞ്ഞു) അടുത്ത ചോദ്യം പിന്നെ ഈ ടൈമിൽ റിഗ് എവിടുന്നു വാങ്ങിക്കും. ഒരു വഴിയും ഇല്ലാ.

ഫർഹാന ഒരു ഐഡിയ പറഞ്ഞു ഡ്രെസ് കിട്ടും കുറച്ചു അപ്പുറത്തെ ഹൈപ്പർ മാർക്കറ്റ് ഉണ്ടു പിന്നെ അവിടെ ഈ നോർമൽ സ്റ്റീൽ റിംഗ് കിട്ടും അതു മതി തൽകാലം.നർമത അതു എങ്കിൽ നോക്കാം.

ഞാൻ : മതി ok സെറ്റ്.

ഗൗതമി എങ്കിൽ നീ ഇറങ്ങു എല്ലാവർക്കും ഒരുമിച്ചു പോകാൻ പറ്റില്ല നീയും ഞാൻ ഒരു സെറ്റ് അവരു ഒരു സെറ്റ്.

താഴെ ദീപ്തിയുടെ ഹാബ്ബിയുടെ വണ്ടിയും ഒരു സ്കുട്ടിയും ഉണ്ടു.

💬 Comments

View all comments