Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
എടുത്തു. അവരെ എന്റെ അടുത്തു കൊണ്ടു ഇരുത്തി. ആദ്യം നർമതാ എനിക്കു പാലു തന്നിട്ടു പറഞ്ഞു ചേട്ടാ കുടിക്കാൻ ഫർഹാനായും അതുപോലെ പറഞ്ഞു. അതു കേട്ടു എനിക്കു പെട്ടന്നു ചിരി വന്നു ഒന്നാമത്തെ കാര്യം അവരു മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചത് രണ്ടു അവരു എന്നെ ചേട്ടാന്നു വിളിച്ചത്.
ഞാൻ :ദേ നിങ്ങൾ ഏതു ഭാഷയിൽ വേണോ സംസാരിച്ചോ. പിന്നെ ഈ ചേട്ടാ വിളി വേണ്ടാ. നർമതാ : അതു ഗൗതമി ചേച്ചി പറഞ്ഞതാ. ഫർഹാന : ചേച്ചി പറഞ്ഞത് കൊണ്ടാ. അല്ലാതെ നിന്നെ ചേട്ടാന്നു വിളിക്കാൻ ഐയ്യെ. ഞാൻ :എന്നാ നി മാത്രം എന്നെ ചേട്ടാന്നു വിളിച്ചാൽ മതി. ഫർഹാന : അയ്യടാ ഇപ്പോ വിളിക്കമേ നോക്കി ഇരുന്നോ. നർമതാ :പെട്ടന്നു ദൈവമേ ഒന്നും നിർത്തുമോ ഇവിടെ യും അടിയോ രണ്ടും കൂടെ. എന്റെ കാര്യം പോക്കാ.
അതു കേട്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു. അപ്പോൾ.
ഞാൻ നർമതയുടെ കൈയിൽ നിന്നും ഫർഹാനയുടെ കൈയിൽ നിന്നും പാലു വാങ്ങി കുടിച്ചു അവർക്കും കൊടുത്തു. പിന്നെ ഞാൻ നർമതയുടെ നെറ്റിയിൽ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. രണ്ടുപേരോടും താങ്ക്സ് പറഞ്ഞു ഞാൻ. എന്റെ കൂടെ ഇങ്ങനെ ജീവിക്കുവാൻ തയാറായത്തിനു എന്നു എടുത്തു പറഞ്ഞു.
പിന്നെ രണ്ടും പേരും സാരിയിൽ കുറച്ചു കൂടെ സുന്ദരിമാരായാല്ലോ.. ഫർഹാന പിന്നെ തട്ടവും ഇട്ടിറ്റു ഉണ്ടു. ഞാൻ പിന്നെ നർമതയോടു ചോദിച്ചു നർമതാ നിനക്കു നിങ്ങളുടെ കൂർഗി സ്റ്റൈൽ സാരി ചുറ്റാൻ പാടില്ലായിരുന്നോ എന്നു. ഫർഹാന എന്നോടു ചോദിച്ചു. നിനക്കു ഇപ്പോ നർമതയെ കൂർഗി
💬 Comments
View all comments