Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
നിങ്ങൾ എന്താ ഗുസ്തി പിടിക്കാൻ പോവുകയാണോ അതിനു. (എല്ലാവരും ചിരിച്ചു അപ്പോൾ അതു കേട്ടു )
കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നപ്പോൾ ഞാൻ നർമതയുടെ അടുത്തു പോയി ഡി നീ ഇവിടെ ഇരിക്കു ഞാൻ ഫർഹാനായെ കൊണ്ടു പോവുകയാ എന്നു പറഞ്ഞു.
നർമത :ഡാ അടിയാവുമോ? ഞാൻ : ഒന്നു പോടീ. ഫർഹാന അവിടെ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു മോന്റെ കൂടെ. ഞാൻ അടുത്തു പോയി അവളെ പിടിച്ചു കോരി എടുത്തു എന്റെ കൈകളിൽ കിടത്തി.
അവൾ അപ്പോൾ പേടിച്ചു പോയി. മോനു പേടിച്ചു. ഞാൻ പറഞ്ഞു മോനെ പേടിക്കണ്ട. ഞാനും ഈ ചേച്ചിയും കൂടെ ഒരു ഗെയിം കളിക്കാൻ പോവുകയാ.
അവൾ അപ്പോ എന്റെ മുഖത്തു നോക്കി എന്റെ കൈയിൽ കിടന്നു.
മോൻ: അപ്പോ എന്തു ഗെയിമാ. ഞാൻ: അതൊക്ക ഉണ്ടു. മോൻ : ഞാനും വരട്ടെ. ഞാൻ :മോൻ തൽകാലം ഇവിടെ ഇരുന്നു കളിക്കും. എന്നു പറഞ്ഞു ഞാൻ അവളെയും കൊണ്ട് നടന്നു പുറത്തു ഇറങ്ങി. ഫർഹാന : ഡാ വേണ്ടാ പ്ലീസ് ആരെങ്കിലും കാണും. ഇറക്കു പ്ലീസ്. ഞാൻ :നീ കുറച്ചു മുന്നേ എന്താ പറഞ്ഞതു. നിന്നെ ഞാൻ ഇപ്പോ ശെരിയാക്കി തരാം മോളെ.
അവൾ എന്റെ കൈയിൽ കിടന്നു കെഞ്ചി. ഞാൻ അവളെയും കൊണ്ടു സ്റ്റെപ് കയറി ഡോറിന്റെ അവിടെ എത്തി. കീ എന്റെ പോക്കറ്റിൽ ആയതു കൊണ്ടു അവളെ അവിടെ ഞാൻ നിർത്തി ഡോർ ഓപ്പൺ ആക്കി ഞങ്ങൾ അഗത്തു കെയറി ഞാൻ ഡോർ ലോക്ക് ഇടുന്നതിനു ഇടയിൽ അവൾ
💬 Comments
View all comments