← Back to ഗൗതമിയും സൂര്യനും 7 [Sooriya]

Comments

ഗൗതമിയും സൂര്യനും 7 [Sooriya] · approved reader discussion

പൊന്നു.🔥 • 03-07-2024 21:02

കുറേക്കാലത്തിനു ശേഷം ഇന്നാണ് ഇത് വീണ്ടും വായിക്കാൻ തുടങ്ങുന്നത്......

😍😍😍😍

നന്ദുസ് • 20-12-2023 11:07

സൂപ്പർ.. കിടു.. പാർട്ട്‌.... അടിപൊളി പെട്ടെന്ന് നിർത്തരുത്... തുടരൂ...

Knight • 19-12-2023 22:56

Kollam bro next part

RK • 19-12-2023 20:50

ഇപ്പോൾ നിറുത്തിയാൽ കഥക്കൊരവസാനം ഇല്ലാതെയാകും. അടുത്ത ഭാഗത്തിൽ അവരുടെ എല്ലാവരുടേയും തുടർന്നുള്ള (കുടുംബ)ജീവിതം വരച്ചു കാട്ടണം, പ്രത്യേകിച്ച് ഗൗതമിയുടേയും ദീപ്തിയുടേയും (കാരണം അവർ വിവാഹിതരും കുട്ടികളും ഭർത്താവും ഉള്ളവരുമാണല്ലോ!).
ടെയിലെന്റ് ഭാഗം പ്രതീക്ഷിക്കുന്നു.

Reader • 19-12-2023 19:22

Powli.....part....nice bro....?