0%

Chapter Title : ഗൗതമിയും സൂര്യനും 8 [Sooriya]

Author : Kambikathakal Read All Parts 430

അങ്കിളും ഞങ്ങൾ നോക്കുന്നത് കണ്ടു.അപ്പോഴേക്കും ഫർഹാന നാണിച്ചു നർമതയെയും വിളിച്ചു ഓടി പോയി ഞാൻ അവിടെ തന്നെ നിന്നു.

അങ്കിൾ എന്നോടു ചോദിച്ചു ലൗർ ആണോ എന്നു. ഞാൻ അതേ എന്നും പറഞ്ഞു. പിന്നെ ഞങ്ങൾ പരിചയപെട്ടു. അവരു ഇവിടെ ചെന്നൈതന്നെ ഉള്ള ഫാമിലിയാ. പോകാൻ നേരം ആന്റി ചിരിച്ചു കൊണ്ടു പറഞ്ഞു മോനെ പരിസരം എല്ലാം നോക്കി വേണം കേട്ടോ. ദാ ഈ അങ്കിളും നിന്നെ പോലെയാ. ഞങ്ങൾ പണ്ടു പ്രേമിച്ചു കെട്ടിയതാ. ഒരു നോട്ടവും ഇല്ലാ. അങ്ങനെ ഞങ്ങൾ ഓരോന്നു പറഞ്ഞു പിരിഞ്ഞു.

താഴെ പോയപ്പോൾ ഞാൻ അവരോടും നടന്നതു എല്ലാം പറഞ്ഞു. പിന്നെ പേടിക്കാൻ ഒന്നും ഇല്ലാ എന്നും. കുഴപ്പമില്ല എന്നു അറിഞ്ഞപ്പോൾ അവരു ഹാപ്പി.

ഞങ്ങൾ പിന്നെ ദീപ്തിയുടെ വീട്ടിൽ പോയി അവിടെ ഇരുന്നു tv കണ്ടു. വീട്ടിൽ എല്ലാം ഫോണിൽ വിളിച്ചു സംസാരിച്ചു ഇരുന്നു.ശേഷം ഫുഡ്‌ കഴിച്ചു കിടക്കാൻ പോയി. ഗൗതമി അവിടെ ദീപ്തിയുടെ കൂടെ നിൽകാം എന്നു പറഞ്ഞു ഞങ്ങളെ വിട്ടു.

ഞങ്ങൾ വീട്ടിൽ വന്ന ശേഷം അവിടെ സോഫയിൽ ഇരുന്നു സംസാരിച്ചു അല്പനേരം. സംസാരത്തിനു ഇടയിൽ നർമത പറഞ്ഞു ഞാൻ പോയി ഡ്രസ്സ്‌ മാറി വരാം എന്നു. ഫർഹാനായും കൂടെ പോകാൻ എഴുനേറ്റു. ഞാൻ അപ്പൊ ഫർഹാനായെ പിടിച്ചു നിർത്തി നർമതയോടും കൂടെയായി പറഞ്ഞു എന്തിനാ ഡ്രസ്സ്‌ മാറ്റുന്നെ. അതിനു നർമത പറഞ്ഞു. പിന്നെ എന്നും കിടക്കാൻ നേരത്തു വേറെ നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടു അല്ലേ കിടക്കുന്നേ.

ഞാൻ :അതു ok. പക്ഷേ ഇന്നു നൈറ്റ്‌ ഡ്രസ്സ്‌

💬 Comments

View all comments