Chapter Title : ഗൗതമിയും സൂര്യനും 9 [Sooriya]
വേണ്ടാ എന്നു പറഞ്ഞു. പിന്നെ ഉച്ചക്ക് ലഞ്ച് കഴിഞ്ഞു ഇരുന്നപ്പോഴാ ഫോണിൽ മെസ്സേജ് വന്നതു ഓൺലൈൻ ക്ലാസ്സ് സ്റ്റാർട്ട് ആവുകയാ എന്നു. അങ്ങനെ അതൊക്കെ സംസാരിച്ചു ഇരുന്നപ്പോഴാ ദീപ്തി ചേച്ചിയുടെ ഹസ്ബൻഡ് ഫോൺ വിളിച്ചതു. ഫോണിൽ സംസാരിച്ചു ഇരുന്നപ്പോൾ പുള്ളിക്കാരൻ വിഡിയോ കാൾ ചെയാം എന്നു പറഞ്ഞു ഫോൺ കട്ട് ആക്കി. അതു കേട്ടു ഗൗതമി എന്നോട് അവരെയും കുട്ടി മുകളിൽ പോകാൻ പറഞ്ഞു തൽകാലം നിന്നെ കാണണ്ട എന്നു പറഞ്ഞു. ഞാൻ അപ്പോ അവരെയും കുട്ടി മേളിലേക്കു പോയി.
അവിടെ വന്ന ശേഷം ഞാൻ നർമതയോടും ഫർഹാനായോടും കൂടെ ഞാൻ നമ്മൾ വാങ്ങിയ ഡ്രസ്സ് ഒന്നു ഇട്ടു വരുമോ എന്നു ചോദിച്ചു. അവരും ഉടനയെ പോയി ഡ്രസ്സ് മാറി വന്നു.
ഡ്രസ്സ് മാറി വന്ന അവരെ കണ്ടു എനിക്കു സന്തോഷം തോന്നി ആദ്യം മാൻ വാട്ട് എ ലുക്ക്.. പക്ഷേ ആ അവരുടെ ലൂക്കിനെ പറ്റി പറയാൻ തുടങ്ങുന്നതിനു മുന്നേ ഫർഹാന ഓടി വന്നു എന്നെ പിടിച്ചു വലിച്ചു റൂമിൽ കൊണ്ടു പോയി കട്ടിലിൽ തള്ളി ഇട്ടു. എന്നിട്ടു എന്റെ മേലേ ക്രോസ്സായി ഇരുന്നു ദേഷ്യവും സന്തോഷവും കലർന്ന ഒരു ഭാവത്തിൽ എന്നേ നോക്കി.
ഞാൻ അതു കണ്ടു എന്താടി വട്ടു ആയോ നിനക്കു അപ്പോഴേക്കും നർമതയും മുറിയിൽ കയറി വന്നു എന്താ നടക്കുന്നതു എന്നു നോക്കാൻ.
ഞാൻ : ഫർഹാന മോളെ എന്താ ഡി പറ.
ഫർഹാന : (ഈ കൊച്ചുകുട്ടികൾ ചോദിക്കുന്നതും പോലെ ചോദിച്ചു) ടാ എനിക്കു ഒരു ഉമ്മ തരാമോ.
ഞാൻ
💬 Comments
View all comments