Chapter Title : ഗൗതമിയും സൂര്യനും [Sooriya]
ഞാനും അവളും സിനിമ ഒരുമിച്ചു കാണുവാൻ തീരുമാനിച്ചു.
ഞാൻ അവളോട് ഏതു മൂവി വേണം എന്നു ചോദിച്ചു അപ്പോൾ അവൾ എന്റെ ലാപ്ടോപ് വാങ്ങി നോക്കി എന്നിട്ട് ok കണ്മണി മൂവി പ്ലേ ചെയ്തു ഞാനും അവളു ഒരുമിച്ചു കണ്ടുകൊണ്ടിരുന്നു. അതിലെ ഇന്റിമേറ്റ് സീൻ വന്നപ്പോ ഞാനും അവളു മുഖത്തു നോക്കി അപ്പോൾ അവൾ മൂവി തന്നെ നോക്കിയിരിപ്പാണു വരാന്തയിൽ ആണു ഞങ്ങൾ ഇരിക്കുന്നത് അവിടെ സോഫ ഉണ്ട് സൈഡിൽ ലാപ്ടോപ്പും ഞാൻ അപ്പോ പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവളുടെ മുഖം എനിക്കു നേരെ എന്റെ കൈകൊണ്ടു തിരിച്ചു അവളുടെ കണ്ണിൽ നോക്കി അപ്പോ അവൾ എന്താ എന്നു കണ്ണു കൊണ്ടു ഒരു ചെറു ചിരിയോടെ ചോദിച്ചു
ഞാൻ അവൾ എന്റെ രണ്ടു കൈകൾ കൊണ്ടു അവളുട മുഖം എന്റെ കൈകൾ കൊണ്ടു താങ്ങി അവൾ നോക്കി അപ്പോ വീണ്ടും അവൾ എന്താ എന്നു ചോദിച്ചതും ഞാൻ അവളെ കിസ്സ് ചെയ്തു ആദ്യമായിട്ട് ആയതു കൊണ്ടു ഞാൻ കുറച്ചു ആക്രാന്ധം കാണിച്ചു അവളു ചുണ്ടിൽ കടിച്ചു പക്ഷേ മുറിവ് ഉണ്ടായില്ലേ അവൾ എന്നെ പെട്ടന്നു തള്ളി മാറ്റി എന്നിട്ട് എന്താടാ ഇതു എന്നു ചോദിച്ചു
ഞാൻ സോറി പറഞ്ഞു ടി അപ്പോ അങ്ങനെ പറ്റി പോയി പ്ലീസ് ആരോടും പറയരുതു എന്നു പറഞ്ഞു കരയാൻ തുടങ്ങിയതും അവൾ എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു ഞാൻ നീ ചുണ്ടിൽ കടിച്ചത്തിനെയാ ചോദിച്ചതു എന്നു അപ്പോ ഞാൻ ഒന്നു ചിരിച്ചു (ഈ സങ്കടവും സന്തോഷവും ഓക്കെ വരുമ്പോൾ ഉള്ള
💬 Comments
View all comments